Artist
രജനികാന്ത്, മണിരത്നം അടക്കം എല്ലാരേയും പൊട്ടിചിരിപ്പിച്ചു ജയറാം , ഇത് കാലം കൊടുത്ത അംഗീകാരം എന്ന് പ്രേക്ഷകർ. വിഡിയോ യൂട്യൂബിൽ ട്രെൻഡിംഗ്
മിമിക്രിയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന കലാകാരനാണ് ജയറാം. ഇന്നും ഒരു വേദി കിട്ടിയാൽ ആ വേദിയിൽ ഉള്ളവരെ കയ്യിലെടുക്കാനുള്ള ഒരു കഴിവ് ജയറാമിനുണ്ട്. പലപ്പോഴും ജയറാമെത്തുന്ന വേദികളിലെല്ലാം അത് മനസ്സിലാക്കാൻ സാധിക്കും. ഏറ്റവും അടുത്ത സമയത്താണ് പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയ ജയറാമിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുന്നത്. തമിഴ് സിനിമാലോകത്തെ പ്രമുഖരെ എല്ലാം തന്റെ കഴിവുകൊണ്ട് ഒറ്റ നിമിഷം കൊണ്ട് കയ്യിലെടുക്കാൻ സാധിച്ച […]
ആൾക്കൂട്ടത്തിനിടയിൽ ആന്റണിയെ അന്ന് തിരിച്ചറിഞ്ഞ മോഹൻലാൽ, അത് പുതിയൊരു ബന്ധത്തിന്റെ തുടക്കം ആയിരുന്നു
മലയാളി പ്രേക്ഷകർക്ക് വളരെയധികം പരിചിതമായ ഒരു സാഹോദര്യബന്ധം ആണ് നടൻ മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധം. മോഹൻലാൽ എന്ന താരത്തിന്റെ ചിത്രങ്ങൾ മാത്രം ഒരുക്കി സ്വന്തമായി ഒരു സാമ്രാജ്യം തന്നെ പടുത്തുയർത്താൻ സാധിച്ച വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. തന്റെ ജീവിതത്തിലേക്ക് ലാൽസാർ കടന്നു വന്നില്ലായിരുന്നുവെങ്കിൽ താൻ ആരും ആകുമായിരുന്നില്ല എന്ന് പല അഭിമുഖങ്ങളിലും ആന്റണി പെരുമ്പാവൂർ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇന്ന് സിനിമാ നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ വിശ്വസനീയമായ ബ്രാൻഡ് ആയി നിലനിൽക്കുകയാണ് ആശിർവാദ് […]
വീണ്ടും റെക്കോർഡ് തകർക്കാൻ വൈശാഖ് മോഹൻലാൽ കൂട്ട്കെട്ട് എത്തുന്നു, ചിത്രങ്ങൾ വൈറൽ
മോഹൻലാൽ വൈശാഖ് കൂട്ടുകെട്ട് മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിജയത്തിന്റെ ഒരു കൂട്ടുകെട്ട് തന്നെയായിരുന്നു. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പുലിമുരുകൻ എന്ന ചിത്രമാണ് മലയാള സിനിമയുടെ സർവ്വകാല റെക്കോർഡുകളും തകർത്തത്. ആദ്യമായി 100 കോടി ക്ലബ്ബിൽ മലയാള സിനിമയെ കൊണ്ടെത്തിച്ച അഭിമാന ചിത്രമാണ് വൈശാഖ് മോഹൻലാൽ ടീമിന്റെ പുലിമുരുകൻ. അതുകൊണ്ടു തന്നെ ഈ കൂട്ടുകെട്ടിൽ പുതിയൊരു ചിത്രം എത്തുന്നുവെന്ന് കേൾക്കുമ്പോൾ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ എല്ലാം തന്നെ കാത്തിരിക്കുന്നത്. വൈശാഖ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ഏറ്റവും […]
” ബ്രില്ല്യന്റ് ആയിത്തന്നെ ലാൽതന്റെ കഥാപാത്രം അവതരിപ്പിച്ചു, എന്നാൽ തീയേറ്ററിൽ ചിത്രം വേണ്ടത്ര വിജയം നേടിയില്ല, അതിന്റെ കാരണം ഇതാണ്. ” – സിദ്ധിഖ് തുറന്നു പറയുന്നു
സിദ്ദിഖ് സംവിധാനം ചെയ്ത് 2013 പുറത്തെത്തിയ ചിത്രമാണ് ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന ചിത്രം. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഒരു വ്യത്യസ്തമായ കഥാപാത്രം തന്നെ ആയിരുന്നു ലേഡീസ് ആൻഡ് ജന്റിൽമാൻ. മീര ജാസ്മിൻ സിനിമയിൽ നിന്നും ഇടവേള എടുക്കുന്നതിനു മുൻപ് മീരാ ജാസ്മിൻ പ്രധാനവേഷത്തിലെത്തിയ ഒരു ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മീരാ ജാസ്മിൻ, മംമ്ത മോഹൻദാസ്, മിത്രാ കുര്യൻ, പത്മപ്രിയ തുടങ്ങി നിരവധി നായിക നിരയായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. സ്പിരിറ്റ് എന്ന ചിത്രത്തിൽ മോഹൻലാലിന്റെ […]
ആന്ധ്രയിലെ ഗുണ്ടയായി മോഹൻലാൽ, ലിജോ ജോസ് പല്ലിശ്ശേരി – മോഹൻലാൽ കോമ്പിനേഷനിൽ പുതിയ ചിത്രം ജനുവരിയിൽ ആരംഭിക്കുന്നു
കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നടൻ മോഹൻലാൽ. മോഹൻലാൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വ്യത്യസ്തമായ പ്രമേയത്തിലൂടെ പുതിയകാലത്തെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് ലിജോ ജോസ് പല്ലിശ്ശേരി. മമ്മൂട്ടിയെ നായകനാക്കി കൊണ്ട് ഉടനെതന്നെ നൻപകൽ നേരത്ത് മയക്കം എന്ന ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് ലിജോ ജോസ്. ഇരുവരും ഒരുമിച്ച് സമയത്ത് തന്നെ മോഹൻലാൽ ആരാധകർ തിരക്കിയ കാര്യമായിരുന്നു ലിജോ ജോസും മോഹൻലാലും ഒരുമിക്കുന്നില്ലെ എന്നത്. പ്രേക്ഷകർ വളരെയധികം കാത്തിരുന്ന ഒരു കോമ്പിനേഷൻ തന്നെയായിരുന്നു […]
” ലാൽ കഥാപാത്രത്തെ സ്വീകരിച്ചു കഴിഞ്ഞു എന്ന് മനസ്സിലായാൽ പിന്നെ നമുക്ക് മറിച്ചു ചിന്തിക്കേണ്ട കാര്യമില്ല, ആശങ്കയുമില്ല. ” – സാഗർ കോട്ടപ്പുറത്തെ കുറിച്ച് കമൽ
മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം പൊട്ടിചിരിച്ചിട്ടുള്ള ഒരു ചിത്രമായിരിക്കും അയാൾ കഥയെഴുതുകയാണ് എന്ന ചിത്രം. അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ സാഗർ കോട്ടപ്പുറം എന്ന നോവലിസ്റ്റിനെ അത്ര പെട്ടെന്ന് ആർക്കും മറക്കാൻ സാധിക്കില്ലല്ലോ. സാഗർ കോട്ടപ്പുറം എന്ന കഥാപാത്രത്തിന്റെ ഇന്നലെകളെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത് തന്നെ. ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് ഉള്ള ഒരു പുതിയ അറിവാണ് മൂവി സ്ട്രീറ്റ് എന്ന ഒരു സിനിമ ഗ്രൂപ്പിൽ കുറിപ്പ് ആയി എത്തിയത്. സിനിമയുടെ പ്രത്യേകതയെ കുറിച്ചാണ് ഇതിൽ പറയുന്നത്. സത്യത്തിൽ […]
” മോഹൻലാലിനെ പോലെ ആരുമില്ല, അന്നും ഇന്നും എന്നും മോഹൻലാലിന് പകരം മോഹൻലാൽ മാത്രമേയുള്ളൂ “
മോഹൻലാൽ എന്ന നടനെ കുറിച്ച് മലയാളസിനിമ പ്രേക്ഷകർക്കിടയിൽ ഒരു പ്രത്യേകമായ ആമുഖത്തിന്റെ ആവശ്യമൊന്നുമില്ല. മലയാളികൾക്കെല്ലാം സുപരിചിതനാണ് അദ്ദേഹം. മലയാളികളുടെ ജീവിതത്തിലെ സമസ്ത വികാരങ്ങളിൽ നിന്ന് ഇറങ്ങി നിന്നിട്ടുള്ള കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുള്ള കലാകാരൻ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. വില്ലനായി വന്ന് പിന്നീട് സ്വന്തം കഴിവുകൊണ്ട് നായകനായി മാറി. ഇന്ന് മലയാള സിനിമാലോകത്തെ വിസ്മയമായി നിലനിൽക്കുന്ന മോഹൻലാൽ. മോഹൻലാലിനെ കുറിച്ച് ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു സിനിമ ഗ്രൂപ്പിലാണ് ഈ […]
മണിച്ചിത്രത്താഴിന്റെ ക്ലൈമാക്സ് സീനിനുള്ള ബുദ്ധി സുരേഷ് ഗോപിയുടെ, തുറന്നു പറഞ്ഞു സംവിധായാകൻ ഫാസിൽ
മണിച്ചിത്രത്താഴ് എന്ന ചിത്രം ഒരു കാരണവശാലും മലയാളി പ്രേക്ഷകർക്ക് ഒരു കാലത്തും മറക്കാൻ സാധിക്കില്ല. മലയാളികളുടെ മനസ്സിൽ ചിരിയും ചിന്തയും ആവേശവും ഒക്കെ ഉണർത്തിയിട്ടുള്ള ഒരു ചിത്രം തന്നെയാണ് മണിച്ചിത്രത്താഴ്. അധികം ആരും തിരഞ്ഞെടുക്കാത്ത ഒരു പ്രമേയത്തിലാണ് ഫാസിലാ ചിത്രം മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചത്. സൈക്കോളജിയും ഹൊററും ഒക്കെ ചേർന്ന ഒരു പ്രത്യേകമായ അനുഭവം തന്നെയായിരുന്നു മണിചിത്രത്താഴ്. ഇന്നും ടിവിയിൽ എത്തുമ്പോൾ ഒരു മടുപ്പും കൂടാതെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്ന ഒരു ചിത്രം തന്നെയാണ് മണിച്ചിത്രത്താഴ്. […]
”ഫഹദ് ഫാസിൽ ഒരു അമേസിങ് ആക്ടർ ആണ്, അദ്ദേഹം അഭിനയിക്കുന്നത് കണ്ണുകൾ കൊണ്ടാണ്..” – രൺബീർ കപൂർ
മലയാള സിനിമയുടെ ഭാവി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു നടൻ തന്നെയാണ് ഫഹദ് ഫാസിൽ. ജീവിതത്തിൽ തനിക്കുണ്ടായ മോശം അനുഭവങ്ങളെ എല്ലാം തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പാഠങ്ങൾ ആക്കാൻ ഫഹദ് മറന്നിട്ടുണ്ടായിരുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി പ്രേക്ഷകരും കാണുന്നത്. ഇപ്പോഴിതാ ഇതിനെക്കുറിച്ച് ബോളിവുഡ് താരമായ രൺബീർ കപൂർ പറയുന്ന വാക്കുകളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഒരു അഭിമുഖത്തിൽ എത്തിയപ്പോഴാണ് ഫഹദിന്റെ ചിത്രം കാണിച്ചു കൊണ്ട് അവതാരിക എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചത്. ഈ […]
“മോഹൻലാൽ വളരെ നല്ല നടനാണ്. എന്നാൽ ബെസ്റ്റ് ആക്ടർ എന്നു പറഞ്ഞാൽ അത് മമ്മൂട്ടി തന്നെയാണ്” -മണിരത്നം
മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും ഇവരെ വെല്ലാൻ ഇന്നും മലയാള സിനിമയിൽ ആരുമില്ലന്ന് തന്നെയാണ് എടുത്തു പറയേണ്ട ഒരു വസ്തുത എന്നത്. എത്രയെത്ര മികച്ച കഥാപാത്രങ്ങളെയാണ് ഇവർ അവിസ്മരണീയം ആക്കുന്നത്. അതുകൊണ്ടു തന്നെയാണ് അന്യഭാഷകളിൽ പോലും നിരവധി ആരാധകരുള്ള താരങ്ങളായി ഇരുവരും മാറിയിരിക്കുന്നതും. തമിഴിലെ പ്രമുഖ സംവിധായകനായ മണിരത്നം ഇവർ രണ്ടുപേരെയും കുറിച്ച് പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെയാണ്… ” മോഹൻലാൽ വളരെ നല്ല നടനാണ്. എന്നാൽ ബെസ്റ്റ് […]