Artist
‘ലോകസിനിമയിൽ ഈ ഒരു ഭാവത്തെ ഇത്ര മനോഹരമായി വേറെ ആര് ചെയ്യും?’ ; മോഹൻലാൽ ആരാധകൻ എഴുതുന്നു
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ വന്നു മലയാളക്കരയിൽ പുതിയ വസന്തം തീർത്ത താരരാജാവാണ് മോഹൻലാൽ. എത്രയോ കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളി പ്രേക്ഷകർക്ക് കഴിഞ്ഞ 40 വർഷ കാലയളവിൽ സമ്മാനിച്ചത്. ഇന്നും പൂർവാധികം ആത്മാർത്ഥതയോടെ മോഹൻലാൽ തന്റെ കലാമണ്ഡലത്തിൽ സജീവമായി നിലകൊള്ളുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമാ നടൻ ആരാണ്? എന്ന ചോദ്യത്തിന് ഓരോ മലയാളിയും നിസ്സംശയം പറയുന്ന പേരാണ് മോഹൻലാൽ. നമ്മുടെ സ്വന്തം ലാലേട്ടൻ. പ്രേക്ഷകർക്ക് ഇത്രയും കൂടുതൽ ഇഷ്ടം ഒരു നടനോട് തോന്നാൻ കാരണം എന്തൊക്കെ […]
“ക്യാമറയ്ക്ക് മുൻപിൽ ഏറ്റവും ഇണക്കത്തോടെ അഭിനയിച്ചത് മോഹൻലാൽ…”: ജഗതി ശ്രീകുമാർ
മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ വില്ലനായാണ് മോഹൻലാൽ മലയാള സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിക്കാൻ താരത്തിന് കഴിഞ്ഞു. ഇന്ന് മലയാള സിനിമയിലെ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. വർഷങ്ങൾ നീണ്ട സിനിമ ജീവിതത്തിൽ താരം നേടിയെടുത്ത അംഗീകാരങ്ങൾക്ക് കണക്കുകളില്ല. മോഹൻലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്തവരായി ആരും തന്നെ ഇല്ല. മലയാള സിനിമയുടെ ഹാസ്യ രാജാവായ […]
“മമ്മൂക്കയുടെ ആ ശ്രദ്ധയാണ് അന്ന് ആ അപകടത്തിൽ നിന്നും എന്നെ രക്ഷിച്ചത്” – മമ്മൂട്ടിയെ കുറിച്ച് പാർവതി
80 കളുടെ അവസാനത്തിലും 90 കളുടെ തുടക്കത്തിലും ഒക്കെ മലയാള സിനിമയിൽ തിളങ്ങുന്ന നായികമാരിൽ ഒരാളായിരുന്നു പാർവതി. ഉണ്ടക്കണ്ണുകളും ശാലീന സൗന്ദര്യവും നിറഞ്ഞ പാർവതിക്ക് ആരാധകരെറെയായിരുന്നു അക്കാലത്ത്. ജയറാമിന്റെ മനസ്സിൽ പോലും പാർവതി ഇടം നേടുന്നത് അങ്ങനെ ആണ്. ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിക്കാനും പാർവതിക്ക് അവസരം ലഭിച്ചിരുന്നു. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിലൂടെയാണ് ഈ രംഗത്തേക്ക് പാർവതി എത്തുന്നത്. തുടർന്ന് തന്റെ ശാലീന സൗന്ദര്യം കൊണ്ടും അഭിനയ മികവു […]
മോഹൻലാൽ ഉപേക്ഷിക്കാൻ തീരുമാനിച്ച ഈ ചിത്രമാണ് അദ്ദേഹത്തിന് ദേശീയ അവാർഡ് നേടി കൊടുത്തത്
മലയാള സിനിമയ്ക്ക് എന്നും അത്ഭുതം നിറഞ്ഞുനിൽക്കുന്ന ഒരു നടൻ തന്നെയാണ് മോഹൻലാൽ എന്ന് പറയണം. അദ്ദേഹത്തിന്റെ അഭിനയ രീതികൾ എന്നും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ളത് തന്നെയാണ്. താരരാജാവായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ വളരെ പെട്ടെന്ന് സാധിച്ചു അദ്ദേഹത്തിന്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന കമ്പ്ലീറ്റ് ആക്ടറായി നിലനിൽക്കുകയാണെന്ന് അദ്ദേഹം. എത്രയോ സൂപ്പർ ഹിറ്റുകൾ ഇതിനോടകം തന്നെ അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചു. മികച്ച നടനുള്ള സംസ്ഥാന ദേശീയ അവാർഡുകൾ അടക്കം എത്രയോ […]
“മനസ്സിലുള്ള സിനിമ വിട്ടുവീഴ്ച്ചകളില്ലാതെ പൂർത്തീകരിക്കും” : ലിജോ ജോസ് പെല്ലിശ്ശേരിയുടെ കോൺഫിഡൻസ്
എല്ലാക്കാലത്തും മലയാള സിനിമയിൽ വിസ്മയം തീർത്തിട്ടുള്ള രണ്ടുപേരാണ് മോഹൻലാലും സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയും. എപ്പോഴും ലിജോയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും സമൂഹത്തിലും ചർച്ചകൾ കാഴ്ചപ്പാടുകളും സൃഷ്ടിക്കുന്നതിൽ മുൻപന്തിയിലാണ്. ഏറ്റവും ഒടുവിലായി അദ്ദേഹത്തിൻറെ പുറത്തിറങ്ങിയ ചിത്രം മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കം ആണ്. ഇപ്പോൾ സിനിമ പ്രേമികളെ ആവേശത്തിൽ ആക്കി കൊണ്ടുള്ള ഏറ്റവും പുതിയ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ ആവേശമായ മോഹൻലാലും പുതിയ തലമുറയിലെ സംവിധായകർക്കിടയിൽ പ്രശസ്തനായി മാറിയ ലിജോ ജോസ് പല്ലിശേരിയും ഒന്നിച്ചുകൊണ്ടുള്ള […]
” മോഹൻലാൽ.. നിങ്ങളാണ് യഥാർത്ഥ നടൻ…”: തുറന്നുപറഞ്ഞ് സംവിധായകൻ രഞ്ജിത്ത്
മലയാള സിനിമയുടെ താരാരാജാവാണ് മോഹൻലാൽ .ഒരു നടൻ എങ്ങിനെയാവണം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് മോഹൻലാൽ.ഒരു നടൻ എന്നതിന് പുറമേ പിന്നണി ഗായകൻ ആയും തിളങ്ങിയ താരമാണ് ലാലേട്ടൻ, ബറോസ് എന്ന സിനിമയിലൂടെ സംവിധാനത്തിലേക്കും കാൽവെക്കുകയാണ് പ്രിയതാരം, സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനായി എത്തുന്നതും താരം തന്നെയാണ്. മലയാള സിനിമക്ക് ലഭിച്ച ഏറ്റവും വലിയ വരമാണ് മോഹൻലാൽ, അതിനുള്ള തെളിവുകളാണ് തരാം നേടിയ അവാർഡുകൾ. പത്മശ്രീ, പത്മഭൂഷൺ എന്നീ ബഹുമാതികൾ നൽകി രാജ്യം ആദരിച്ച ഒരു വെക്തി കൂടിയാണ്. […]
“ദിലീപ് എന്താണെന്ന് എനിക്കറിയാം, അദ്ദേഹം ഒരിക്കലും അങ്ങനൊന്നും ചെയ്യില്ല,എനിക്ക് ഉറപ്പാണ്” – റിയാസ് ഖാന്‍
ബാലേട്ടൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഒരു കരിയർ ബ്രേക്ക് സ്വന്തമാക്കാൻ സാധിച്ച താരമാണ് റിയാസ് ഖാൻ. നിരവധി ആരാധകരെയാണ് റിയാസ് ഖാൻ സ്വന്തമാക്കിയിരുന്നത്. സുന്ദരനായ വില്ലൻ എന്ന പേരിലാണ് റിയാസ് ഖാൻ അറിയപ്പെട്ടിരുന്നത് എന്നത് സത്യമാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ വളരെ പാവമാണ് റിയാസ് ഖാൻ. അദ്ദേഹത്തിന്റെ അഭിമുഖങ്ങളിൽ നിന്ന് ഒക്കെ തന്നെ അത് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കുന്നതും ആണ്. യഥാർത്ഥ ജീവിതത്തിൽ വളരെ റൊമാന്റിക്കുമാണ് റിയാസ് ഖാൻ. തമിഴ് നടിയായ ഉമയാണ് താരത്തിന്റെ ഭാര്യ. […]
“സ്ഥിരമായി ആരോടും മമ്മൂക്ക പിണക്കം സൂക്ഷിക്കാറില്ല, എന്നാൽ ലാലേട്ടൻ അങ്ങനെയല്ല ചെയ്യുന്നത്” – തുറന്നു പറഞ്ഞു ബിജു പപ്പൻ
വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ബിജു പപ്പൻ. കൂടുതലും മമ്മൂട്ടിയ്ക്കൊപ്പം ആണ് വില്ലൻ വേഷങ്ങളിൽ ബിജുവിനെ കണ്ടിട്ടുള്ളത്. നിരവധി ചിത്രങ്ങളിൽ വേഷമിട്ട ബിജു താര രാജാക്കന്മാരെ കുറിച്ചുള്ള ചില കാര്യങ്ങൾ തുറന്നു പറയുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ താരരാജാകന്മാരായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം ഒക്കെ പല ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിലാണ് താരം എത്തിയിരിക്കുന്നത്. ഇരുവരുമായുള്ള തന്റെ അനുഭവങ്ങളാണ് ഇപ്പോൾ അദ്ദേഹം പങ്കുവെക്കുന്നത്. ലാലേട്ടന് ഒരാളെയും വിഷമിപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല. പക്ഷേ അദ്ദേഹത്തെ […]
മമ്മൂട്ടി നിരസിച്ച ആ ചിത്രം മോഹൻലാലിന്റെ കരിയർ തന്നെ മാറ്റിമറിച്ച കഥ, ആ സൂപ്പർഹിറ്റ് ചിത്രത്തിന്റെ ജനനം ഇങ്ങനെ
മലയാള സിനിമയുടെ അഭിമാന നടൻ തന്നെയാണ് മോഹൻലാൽ. നിരവധി ആരാധകരെയാണ് മോഹൻലാൽ സിനിമയിൽ സ്വന്തമാക്കിയിട്ടുള്ളത്. അഭിനയ വിസ്മയം എന്ന് ഒരു നടനെ വിളിക്കണം എന്നുണ്ടെങ്കിൽ ആ നടന്റെ പേര് മോഹൻലാൽ എന്നായിരിക്കണം. വില്ലനായി തന്റെ കരിയർ ആരംഭിച്ചപ്പോൾ മുതൽ മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ ആയി നിലനിൽക്കുന്ന താരമാണ് മോഹൻലാൽ. പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ എത്രയോ മികച്ച ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ. വ്യത്യസ്തമായ റോളുകളാണ് ഓരോ ചിത്രങ്ങളിലും അദ്ദേഹം തിരഞ്ഞെടുക്കാറുള്ളത്. 1986 റിലീസ് ചെയ്ത രാജാവിന്റെ മകൻ എന്ന […]
“മമ്മൂക്ക ചെയ്തപോലെ മഹത്തായ പല വേഷങ്ങളും എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കില്ല” – മോഹൻലാൽ
മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ അഭിമാന താരങ്ങൾ തന്നെയാണ്. ഇന്ന് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഏതൊരു യുവനടന്മാരും ഒരുപക്ഷേ മാതൃകയാക്കിയിട്ടുണ്ടായിരിക്കുക ഇവരെ തന്നെ ആയിരിക്കും എന്നത് സത്യമാണ്. ഇവരുടെ പേരുകൾ എന്നും മലയാള സിനിമ സുവർണ്ണ ലിപികളിൽ തന്നെ എഴുതിവെക്കും എന്നതും ഉറപ്പാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പേരിൽ വലിയ ഫാൻ ഫൈറ്റുകൾ പുറത്തു നടക്കാറുണ്ട്. എന്നാൽ ഇരുവരും തമ്മിൽ യാതൊരു ഫാൻ ഫൈറ്റും ഇല്ല എന്നതാണ് സത്യം. മമ്മൂട്ടി മോഹൻലാലിന്റെ പ്രിയപ്പെട്ട ഇച്ചാക്കയാണ്. മോഹൻലാൽ ആവട്ടെയുടെ […]