14 Jan, 2026
1 min read

മമ്മൂക്കയുടേത് കള്ളക്കണ്ണീരാണ്. , ആ കണ്ണീരിൽ താൻ വിശ്വസിക്കില്ലന്ന് തിലകൻ: തിലകനെതിരെ വിരൽ ചൂണ്ടി ദിലീപ്

ജനപ്രിയ നായകനായി മലയാളികളുടെ മനസിൽ തിളങ്ങിയ താരമാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന വിവാദങ്ങളും , ശേഷം ജയിൽ വാസവും ഒക്കെ പിന്നീട് അദ്ദേഹത്തെ സിനിമയിൽ നിന്നും, പൊതുവേദികളിൽ നിന്നു പോലും അകന്നു നിൽക്കാൻ പ്രേരിപ്പിച്ചു. സിനിമ പിന്നണി – മുന്നണി പ്രവർത്തകരുടെ സംഘടനയായ അമ്മയുടെ സജീവ അംഗമായിരുന്ന ദിലീപ് ഇതേ വിവാദങ്ങളിൽ പേരുടക്കി തന്നെ സംഘടനയിൽ നിന്ന് ഇടയിൽ വിട്ടു നിന്നു എങ്കിലും അന്നും ഇന്നുo അമ്മയിൽ പൊതുവായി ആരും എതിർക്കാത്ത വാക്ക് […]

1 min read

“ലാലേട്ടൻ നല്ലൊരു നടൻ മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണ്”- അനുഭവം തുറന്നു പറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി

മോഹൻലാൽ എന്ന നടൻ സഹപ്രവർത്തകർക്ക് നൽകുന്ന ബഹുമാനത്തെ കുറിച്ച് പലപ്പോഴും പലതാരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ 22 വർഷത്തോളം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയായ ലക്ഷ്മി ഗോപാല സ്വാമി മോഹൻലാലിനെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു നടി എന്നതിലുപരി മികച്ച നർത്തകി എന്നതാണ് ലക്ഷ്മിയ്ക്ക് കൂടുതലായും ശ്രദ്ധ നേടി കൊടുത്തത്. രണ്ടായിരത്തിൽ റിലീസായ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിരുന്നു ലക്ഷ്മി ഗോപാലസ്വാമി മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ […]

1 min read

“സിനിമയിൽ വന്നില്ലായിരുന്നേൽ സൈനത്തിൽ ചേരുമായിരുന്നു” എന്ന് ഉണ്ണി മുകുന്ദൻ

മലയാള സിനിമയുടെ മുൻനിര യുവതാരങ്ങളിൽ ഒരാളാണ്  ഉണ്ണിമുകുന്ദൻ. 2011 ഒരു തമിഴ് സിനിമയിലയുടെയാണ് തരം സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. തുടക്കകാലത്ത്  പല സിനിമകളിലും ചെറിയ റോളുകളാണ് ലഭിച്ചിരുന്നത്. താരത്തിന്റെ  സിനിമ ജീവിതത്തിൽ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗ്. സിനിമ തകർപ്പൻ വിജയം നേടിയതോടെ നിരവധി നല്ല നായകഥ കഥാപാത്രങ്ങൾ താരത്തെ  തേടിയെത്തി. മലയാളത്തിന് പുറമേ തെലുങ്ക് സിനിമയിലും താരത്തിന് അവസരം ലഭിച്ചു . ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയതയി പുറത്തിറങ്ങിയ സിനിമയാണ് “ഷെഫീക്കിന്റെ […]

1 min read

വൈറലായി ആ മഹാന്റെ ചിത്രത്തിന് മുന്നിൽ നിൽക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങൾ

മലയാള സിനിമയുടെ ഗൃഹാതുരത്വ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു മാസ് നായകനാണ് സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകൾ പറഞ്ഞ ഭരത്ചന്ദ്രനായും ഈശോ പണിക്കറായും ഒക്കെ നമുക്ക് മുൻപിലേക്ക് എത്തിയ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ അത്ര പെട്ടെന്നൊന്നും ആർക്കും മറന്നു പോകാൻ സാധിക്കില്ലല്ലോ. ആക്ഷൻ രാജാവ് എന്ന് പറഞ്ഞാൽ ഇന്നും മലയാളികളുടെ മനസ്സിൽ ഒരൊറ്റ മുഖം മാത്രമാണ് ഉള്ളത്. അത് സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ തന്നെയാണ്. ഒരു രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും […]

1 min read

“പെൺകുട്ടികളെ വായിനോക്കുന്ന ശീലമുണ്ടായിരുന്നു അങ്ങനെ ആണ് ലാലുവിനെ ആദ്യമായി കാണുന്നത്” – മോഹൻലാലിനെ കുറിച്ച് എം ജി ശ്രീകുമാർ

മലയാളികൾക്ക് പ്രത്യേകമായി ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത നടൻ തന്നെയാണ് മോഹൻലാൽ. ജനിച്ചു വീഴുന്ന കുട്ടികൾ മുതലുള്ളവർക്ക് മോഹൻലാൽ എന്നു പറഞ്ഞാൽ എന്താണെന്ന് വ്യക്തമായി അറിയാൻ സാധിക്കും. മോഹൻലാലിനെ കുറിച്ച് എംജി ശ്രീകുമാർ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒരു പഴയ അഭിമുഖത്തിലാണ് മോഹൻലാലിനെ കുറിച്ച് എംജി ശ്രീകുമാർ സംസാരിക്കുന്നത്. എംജി ശ്രീകുമാറിന്റെ ശബ്ദം ഏറ്റവും കൂടുതൽ ഇണങ്ങുന്നത് മോഹൻലാലിനാണ് എന്ന് ഇതിനോടകം തന്നെ പലരും തുറന്നു പറഞ്ഞിട്ടുണ്ട്. ആദ്യമായി മോഹൻലാലിനെ കണ്ട് അനുഭവത്തെക്കുറിച്ചാണ് എം ജി […]

1 min read

“എന്റെ കാലം കഴിഞ്ഞാലും നാളെ മലയാളസിനിമയ്ക്ക് ഉള്ള സൂപ്പർസ്റ്റാറുകൾ ആണ് എന്റെ മക്കൾ” – സുകുമാരൻ

ഒരുകാലത്ത് മലയാള സിനിമയിൽ പകരക്കാരില്ലാതെ തിളങ്ങുന്ന സൂപ്പർസ്റ്റാർ താരമായിരുന്നു സുകുമാരൻ. നിരവധി ആരാധകരെയും വളരെ ചെറിയ സമയും കൊണ്ട് തന്നെ സ്വന്തമാക്കാൻ സുകുമാരന് സാധിച്ചിട്ടുണ്ടായിരുന്നു. സുകുമാരന്റെ നിലപാടുകൾക്കും ആരാധകർ നിരവധിയായിരുന്നു. എന്ത് കാര്യവും മുഖത്തുനോക്കി പറയാൻ കാണിക്കുന്ന ഒരു ധൈര്യമായിരുന്നു സുകുമാരനെ കുറിച്ച് ആളുകൾ എപ്പോഴും എടുത്തു പറയുന്ന ഒരു മികച്ച നിലപാടെന്നു പറയുന്നത്. ബാലചന്ദ്രമേനോൻ സിനിമകൾക്ക് ഒരുകാലത്ത് മലയാളത്തിൽ ലഭിച്ചിരുന്ന സ്വീകാര്യത ഒന്ന് വേറെ തന്നെയായിരുന്നു. പല നായികമാരുടെയും ഉദയത്തിന് കാരണമായതും ബാലചന്ദ്രമേനോൻ ആയിരുന്നു.   […]

1 min read

“ഒരുപാട് സഹായങ്ങൾ ചെയ്യുന്ന മമ്മൂക്ക അത് മറ്റുള്ളവരെ അറിയിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല” – ടി എസ് സജി

ഒരുപാട് കഷ്ടപ്പെട്ട് മലയാള സിനിമയിൽ എത്തുകയും തുടർന്ന് മലയാള സിനിമയുടെ മെഗാസ്റ്റാറായി മാറുകയും ചെയ്ത നടനാണ് മമ്മൂട്ടി. അഭിനയത്തോടെ ഇന്നും ഒരു കൗതുകമാണ് അദ്ദേഹത്തിന്. ഒരു കൊച്ചുകുട്ടി സിനിമയിൽ കാണുന്നത് പോലെ ഏറെ ആകാംക്ഷയോടെയും പുതുമയോടെയുമാണ് ഇന്നു അദ്ദേഹം സിനിമയെ നോക്കിക്കാണുന്നത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയങ്ങളുടെ കാരണമെന്ന് പറയുന്നതും. ഓരോ ചിത്രങ്ങൾ കഴിയുമ്പോഴും അടുത്ത ചിത്രം എങ്ങനെ മനോഹരമാക്കാം എന്ന ഗവേഷണത്തിലാണ് മമ്മൂട്ടി. പല ആളുകളെയും മമ്മൂട്ടി സഹായിക്കാറുണ്ട് മനസ്സറിഞ്ഞു തന്നെ. എന്നാൽ അതൊന്നും ആരും അറിയരുതെന്ന […]

1 min read

“ആ നടി തന്റെ ജീവിതത്തിലേക്ക് വന്നിരുന്നുവെങ്കിൽ തന്റെ മെഹറുന്നീസയേ തനിക്ക് കിട്ടില്ലായിരുന്നു” – റഹ്മാൻ

ഒരുകാലത്ത് മലയാള സിനിമയിലെ നായികമാരുടെയെല്ലാം ആരാധനാപാത്രം ആയിരുന്നു റഹ്മാൻ. നിരവധി ആരാധകരെ സ്വന്തമാക്കി റഹ്മാൻ അക്കാലത്തെ ഒരു സൂപ്പർസ്റ്റാർ ആയിരുന്നു. റഹ്മാൻ 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് ചേക്കേറുന്നത്. അക്കാലത്തെ മലയാള സിനിമയുടെ യുവ താരനിരയെ പിടിച്ചു കുലുക്കിയ ഒരു സംവിധായകൻ എന്ന് തന്നെ റഹ്മാനെ വിളിക്കാം. മലയാളത്തിൽ തരംഗം ആയതിനുശേഷം തമിഴിലും തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ സാധിച്ചിരുന്നു. 80കളിലും 90 കളിലും ഒക്കെ പെൺകുട്ടികളുടെ സ്വപ്ന പുരുഷനായിരുന്നു റഹ്മാൻ. ഇപ്പോഴിതാ […]

1 min read

“ബാല ജീവിതത്തിൽ ഞാൻ എന്റെ മകളെയും കൊണ്ട് ഒരുപാട് ഓടിയതാണ്” -മനോജ്‌ കെ ജയൻ തന്നോട് പറഞ്ഞ കാര്യത്തെ കുറിച്ച് ബാല

മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് എന്നും വിസ്മയം തീർത്തിട്ടുള്ള നടനാണ് മനോജ് കെ ജയൻ. സർഗം, അനന്ദഭദ്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ഞെട്ടിപ്പിക്കുന്ന പ്രകടനം തന്നെയാണ് മനോജ് കാഴ്ച വച്ചിട്ടുള്ളത്. കളഭം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ അന്യഭാഷ നടനാണ് ബാല. ഇപ്പോൾ മനോജ് കെ ജയനെ കുറിച്ച് പറയുകയാണ് നടൻ ബാല. “തന്നെ പോലെ ഒരുപാട് നിയമ പോരാട്ടമാണ് മനോജ് കെ ജയൻ നടത്തിയിട്ടുള്ളത്. വളരെ അടുത്ത […]

1 min read

“മമ്മൂക്കയ്ക്ക് കോമഡി പറയാനുള്ള സ്പാർക്ക് കൊടുത്തത് ഞാനാണ്” – മെഗാസ്റ്റാറിനെ കുറിച്ച് മുകേഷ്

മലയാള സിനിമയിലെ എല്ലാ താരങ്ങളുടെയും ഹൃദയത്തിൽ ഇടം നേടിയിട്ടുള്ള ഒരു താരം തന്നെയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഇന്നും മലയാളത്തിൽ സീനിയർ ജൂനിയർ വ്യത്യാസമില്ലാതെ എല്ലാവരും റോൾ മോഡൽ ആക്കുന്നത് മമ്മൂട്ടിയെ തന്നെയാണ്. പഴയ ഒരു അവാർഡ് ദാന ചടങ്ങിൽ മുകേഷ് മമ്മൂട്ടിയെ കുറിച്ച് പറയുന്ന രസകരമായ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ വേദിയിൽ മമ്മൂട്ടി പറയുന്നത് മുകേഷ് ആദ്യമായി നായകനായി അഭിനയിച്ച സിനിമയിലെ സഹാനായകൻ താനാണ് എന്നായിരുന്നു. ബലൂൺ എന്ന ചിത്രത്തിലാണ് താൻ സഹനായകനായും […]