Artist
340+ സിനിമകൾ.. രണ്ട് 100 കോടി ക്ലബ്ബുകൾ.. 5 ദേശീയ അവാർഡുകൾ.. 9 സംസ്ഥാന അവാർഡുകൾ.. ; മോഹൻലാൽ സിനിമയിൽ എത്തിയിട്ട് 44 വർഷങ്ങൾ
ഇന്ന് ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷത്തിമിർപ്പിലാണ്. യേശു ക്രിസ്തുവിന്റെ ജനനമാണ് ലോകം ക്രിസ്തുമസ് ആയി കൊണ്ടാടുന്നത്. ഡിസംബർ 25 ക്രിസ്തുമസ് ആയി ആഘോഷിക്കപ്പെടുന്നുണ്ട് എങ്കിലും ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ് ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലടക്കം ഇപ്പോൾ എല്ലായിടത്തും ഒരുപോലെ എല്ലാവർക്കും സന്തോഷം പകരുന്ന ഒരു മഹത് ആഘോഷമായി മാറിയിരിക്കുന്നു. ക്രിസ്തുമസ് അപ്പൂപ്പനെ വരവേറ്റും ക്രിസ്തുമസ് ട്രീ അടക്കമുള്ള അലങ്കാരങ്ങൾ നിർവഹിച്ചും പരസ്പരം സമ്മാനങ്ങൾ കൈമാറിയും ബന്ധങ്ങൾ പരസ്പരം പുതുക്കിയും എല്ലാം ചെയ്ത് സ്നേഹത്തിന്റെ […]
അവതാർ രണ്ടാം ഭാഗം ആദ്യത്തേതിനേക്കാൾ മികചതോ ? പ്രേക്ഷകപ്രതികരണം ഇങ്ങനെ …
പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ അവതാർ 2 നു കഴിഞ്ഞോ ?? 2009 ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂൺ ചിത്രം അവതാർ അന്ന് നമ്മെ ഏറെ വിസ്മയിപ്പിച്ചു എന്നതിൽ തർക്കo ഒന്നുമില്ല. 10 അടി നീളമുള്ള മനുഷ്യർ താമസിക്കുന്ന പാൻഡോറയും , ഒരു കുടിയേറ്റക്കാരനായി അവിടെ എത്തപ്പെടുന്ന ജേംസ് സുള്ളിയും ഒക്കെ നമ്മുക്ക് നൽകിയ അമ്പരപ്പ് ചെറുത് ഒന്നുമല്ല. പാൻഡോറയെ ആക്രമിക്കാൻ എത്തുന്ന മനുഷ്യരിൽ നിന്നും ജേംസ് സുള്ളി പാൻഡോറയുടെ രക്ഷകനാവുന്നതായിരുന്നു അവതാറിന്റെ കഥ . ചിത്രത്തിന്റെ തൊട്ടടുത്ത പാർട്ടായിട്ടാണ് […]
“സിനിമയിൽ ഒരാളോട് തനിക്ക് അഗാധമായ പ്രണയം തോന്നിയിട്ടുണ്ട്” – തുറന്നു പറഞ്ഞു ഉണ്ണി മുകുന്ദൻ
മല്ലൂസിംഗ് എന്ന ചിത്രം മുതലാണ് ഉണ്ണി മുകുന്ദൻ എന്ന നടൻ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. അതിനു മുൻപും ചിത്രങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട് എങ്കിലും മല്ലൂസിംഗിലെ ഹരീന്ദ്ര സിംഗ് എന്ന കഥാപാത്രം ഉണ്ണി മുകുന്ദന് സമ്മാനിച്ചത് വലിയൊരു കരിയർ ബ്രേക്ക് തന്നെ ആയിരുന്നു. പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. ഉണ്ണിയുടെ മികച്ച ചിത്രങ്ങൾ അങ്ങനെ മലയാള സിനിമ കണ്ടുതുടങ്ങിയ സമയം. വിക്രമാദിത്യനും മേപ്പടിയാനുമൊക്കെ താരത്തിന്റെ മികച്ച ചിത്രങ്ങളിൽ ചിലത് മാത്രമെന്ന് പറയാൻ സാധിക്കും നടനായി മാത്രമേ […]
“മോഹൻലാൽ എന്നത് വലിയൊരു നടൻ മാത്രം അല്ല നല്ലൊരു മനുഷ്യനും കൂടിയാണ്” – ഭാനുപ്രിയ
മലയാളമടക്കമുള്ള സിനിമകളിലെ സൂപ്പർ നായികയാണ് ഭാനുപ്രിയ. ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും നാട്യവൈഭവം കൊണ്ടും പ്രേക്ഷകർക്കിടയിൽ ഇടം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുള്ള താരമാണ് യഥാർത്ഥത്തിൽ ഭാനുപ്രിയ. എന്നാൽ മലയാളം, തമിഴ്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒക്കെ തന്നെ തന്റെ സാന്നിധ്യം താരം അറിയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ രാജശില്പി എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്കുള്ള ഭാനുപ്രിയയുടെ എൻട്രി. മമ്മൂട്ടിക്കൊപ്പം അഴകിയ രാവണൻ എന്ന ചിത്രത്തിൽ നായികയായി. സുരേഷ് ഗോപിയുടെ ഒപ്പം ഹൈവേ, കുലം എന്നീ ചിത്രങ്ങളിലും […]
“കുടുംബത്തെ നോക്കേണ്ടത് ഭാര്യയും ഭർത്താവും ഒരുമിച്ചാണ് അല്ലാതെ ഭാര്യ മാത്രമല്ല” – നയൻതാര
തെന്നിന്ത്യൻ സിനിമലോകത്ത് നിരവധി ആരാധകരുള്ള ഒരു ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. മലയാളി പ്രേക്ഷകർക്ക് നയൻതാരയെ കുറിച്ച് പറയുമ്പോൾ അഭിമാനമാണെന്ന് പറയണം. തമിഴ് ലേഡീസൂപ്പർസ്റ്റാറായി അറിയപ്പെടുന്നുവെങ്കിലും മലയാളത്തിൽ നിന്നുമായിരുന്നു തുടക്കം എന്നത്. മലയാളത്തിൽ ഒരുപിടി മനോഹരമായി ചിത്രങ്ങളിൽ അഭിനയിച്ച താരം ശരത് കുമാർ നായകനായി എത്തിയ അയ്യ എന്ന ചിത്രം മുതൽ തമിഴ് സിനിമയുടെ ഭാഗമായി മാറുകയായിരുന്നു. കഴിഞ്ഞ ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിലൂടെ ആയിരുന്നു ഇരുവരും വിവാഹിതരായത്. നാനും റൗഡി […]
“എനിക്ക് പരിചയമുള്ള ദിലീപേട്ടൻ അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം” – ശാലു മേനോൻ
സിനിമയിൽ നിന്നും സീരിയലിലേക്ക് കടന്നുവന്നത് താരം ആയിരുന്നു ശാലു മേനോൻ. നിരവധി ആരാധകരെ ആയിരുന്നു ശാലു സ്വന്തമാക്കിയത്. നടി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയായിരുന്നു ശാലു എന്നതാണ് സത്യം. ഇപ്പോൾ ശാലു മേനോൻ ദിലീപിനെ കുറിച്ച് പറയുന്ന ചില വാക്കുകളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു അഭിമുഖത്തിൽ ആയിരുന്നു ദിലീപിനെ കുറിച്ച് താരം മനസ്സ് തുറന്നത്. ദിലീപിനെ കുറിച്ച് വരുന്ന ഗോസിപ്പുകളെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ ആയിരുന്നു ഇത്തരത്തിലുള്ള ഒരു പ്രസ്താവന താരം പറഞ്ഞിരുന്നത്. […]
“മമ്മൂട്ടി അഡ്വാൻസ് വാങ്ങിയ ആ ചിത്രത്തിൽ ദിലീപ് നായകനായി എത്തി” – സംഭവം ഇങ്ങനെ…
തലമുറകളുടെ വ്യത്യാസം പോലും ഇല്ലാതെ മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകൻ തന്നെയാണ് ജോഷി. മുൻ സൂപ്പർതാരങ്ങളായ ജയന്റെയും നസീറിന്റെയും സോമന്റെയും സുകുമാരന്റെയും ഒക്കെ കാലം മുതൽ തന്നെ ജോഷി ഹിറ്റ് ചിത്രങ്ങളുമായി ഈ സിനിമയുടെ മുൻപന്തിയിൽ തന്നെയുണ്ട്. മലയാളത്തിന്റെ താര രാജാക്കന്മാരെ വെച്ചും നിരവധി ചിത്രങ്ങളാണ് ഇദ്ദേഹം ഒരുക്കിയിരിക്കുന്നത്. ഒരു ഇടവേളക്കുശേഷം ജോഷിയുടെ അതിശക്തമായ ഒരു മടങ്ങിവരവിന് കാരണമായ ചിത്രമായിരുന്നു ദിലീപ് നായകനായി എത്തിയ റൺവേ എന്ന ചിത്രം. ഒരു മെഗാഹിറ്റ് തന്നെയായിരുന്നു ഈ […]
തീയറ്ററിൽ പ്രതീക്ഷ തെറ്റിച്ചു എങ്കിലും സാമ്പത്തീകമായി നേട്ടം തന്നെ – ഗോൾഡിന്റെ കളക്ഷനെ കുറിച്ച് പ്രിഥ്വിരാജ്
റിലീസിനു മുൻപ് തന്നെ മലയാളം സിനിമ ആരാധകർക്കിടയിൽ വലിയ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു ഗോൾഡ്. അൽഫോൻസ് പുത്രൻ , പ്രഥ്വിരാജ്, നയൻതാര എന്നീ മുൻനിര താരങ്ങളുടെ സംഗമവും ചിത്രത്തിനു വലിയ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തിരുന്നു. നേരം, പ്രേമം എന്നീ അൽഫോൺസ് പുത്രൻ ഹിറ്റുകൾക്ക് ശേഷം, ഏഴു വർഷത്തിന്റെ ഇടവേള പിന്നിട്ട് അദ്ദേഹം തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരന്നു ഗോൾഡ്. നവംബറിൽ റിലീസ് നിശ്ചയിച്ച സിനിമയുടെ റിലീസ് പിന്നീട് പല തവണ പുതുക്കി പ്രഖ്യാപിച്ചിരുന്നു. ഊഹാപോഹങ്ങക്ക് […]
“ആ കാര്യത്തിന് നിർമ്മാതാവിനോട് മാപ്പ് ചോദിക്കുകയും അദ്ദേഹത്തിന് നഷ്ടം ഉണ്ടായ പണം തിരികെ നൽകുകയും ചെയ്തു മമ്മൂട്ടി”- സംഭവം ഇങ്ങനെ..
മലയാള സിനിമയ്ക്ക് എന്നും അത്ഭുതമായിട്ടുള്ള ഒരു നടൻ തന്നെയാണ് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒക്കെ ഇന്നും മലയാളികളെ അമ്പരപ്പിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. മലയാളത്തിന് പുറമേ ഹിന്ദിയിലും തമിഴിലും മറാത്തിയിലും തെലുങ്കിലും കന്നടയിലും ഒക്കെ തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയങ്ങളും അതോടൊപ്പം തന്നെ കനത്ത പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. സിനിമയുടെ എല്ലാ വശങ്ങളും കണ്ടിട്ടുള്ള ഒരു മനുഷ്യൻ തന്നെയാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെ പരാജയങ്ങൾ അദ്ദേഹത്തെ മടുപ്പിക്കുകയോ വിജയങ്ങൾ […]
“മോഹൻലാൽ ഒരു മായാജാലക്കാരനാണ്” – മോഹൻലാലിനെ കുറിച്ച് അരവിന്ദ് സ്വാമി
മലയാള സിനിമയ്ക്ക് എന്നും അത്ഭുതമുള്ള ഒരു നടൻ തന്നെയാണ് മോഹൻലാൽ എന്ന് പറയണം. ഓരോ വട്ടവും ഒരു മായാജാലക്കാരനെ പോലെ അദ്ദേഹം മലയാളികളെയും മലയാള സിനിമയെയും ഒക്കെ തന്റെ ആരാധകരാക്കി മാറ്റുകയാണ്. ഒരു നടത്തത്തിൽ പോലും തന്റേതായ മനോഹാരിത കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആരാധകനിരയും വളരെ വലുതാണ്. ഇപ്പോൾ ശ്രദ്ധ നേടുന്നത് അദ്ദേഹത്തിനേ കുറിച്ച് നടൻ അരവിന്ദ് സ്വാമി പറയുന്ന വാക്കുകളാണ്. അരവിന്ദ് സ്വാമി എന്ന നടൻ മലയാളികൾക്ക് അപരിചിതനായ […]