Artist
മമ്മൂട്ടി അത്രത്തോളം മികച്ചതാക്കി കഥാപാത്രം അജയ് ദേവഗ്ൺ മോശമാക്കി കളഞ്ഞു,
അഭിനയ ജീവിതത്തിന്റെ അഞ്ചുപതിറ്റാണ്ടുകൾ പിന്നിട്ട് മുന്നേറുന്ന മലയാളികളുടെ പ്രിയതരം തന്നെയാണ് ഇപ്പോഴും മെഗാസ്റ്റാർ മമ്മൂട്ടി. ഓരോ കഥാപാത്രത്തിലും പുതുതായി തന്റേതായി വ്യത്യസ്തത കൊണ്ട് വരുവാൻ മമ്മൂട്ടിക്ക് സാധിക്കാറുണ്ട്. സംവിധായകനും എഴുത്തുകാരനും ഒക്കെ മനസ്സിൽ വിചാരിക്കുന്നതിനേക്കാൾ മികച്ച പ്രകടനമാണ് ഓരോ കഥാപാത്രത്തിലും മമ്മൂട്ടി നൽകുന്നത്. ഏത് കഥാപാത്രവും അഭിനയിക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവ് തന്നെയാണുള്ളത്. ഓരോ കഥാപാത്രങ്ങളും അദ്ദേഹം അനശ്വരമാക്കുകയാണ് ചെയ്യാറുള്ളത്. വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ഒരു ക്ലാസിക് ചിത്രമായിരുന്നു മഴയെത്തും […]
“തന്റെ സമയത്തിന് അനുസരിച്ച് ഷൂട്ട് ചെയ്യുന്നതെങ്കിൽ നോക്കാമെന്ന് തിലകൻ പറഞ്ഞു” കിരീടത്തിന്റെ സെറ്റിൽ സംഭവിച്ചത് ഇങ്ങനെ,
മലയാള സിനിമയ്ക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടമായിരുന്നു നടൻ തിലകന്റെ നഷ്ടം എന്ന് പറയേണ്ടിയിരിക്കുന്നു.. അത്രത്തോളം മനോഹരമായ ചിത്രങ്ങൾ അവിസ്മരണീയമാക്കിയിട്ടുള്ള ഒരു നടൻ തന്നെയാണ് തിലകൻ. അദ്ദേഹത്തിന് ഒരു പ്രത്യേകതരം സ്വഭാവമാണ് ഉള്ളത് എന്ന് പല താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. മലയാളത്തിന്റെ താരരാജാവായ മോഹൻലാലുമായി പോലും അദ്ദേഹത്തിന് പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇരുവരും സ്ക്രീനിൽ ഒരുമിച്ചപ്പോൾ പിറന്നത് എല്ലാം മികച്ച ചിത്രങ്ങൾ ആയിരുന്നു. കിരീടം, ചെങ്കോൽ സ്ഫടികം, പിൻഗാമി, കളിപ്പാട്ടം നരസിംഹം തുടങ്ങിയ ചിത്രങ്ങളൊക്കെ […]
“എന്റെ സിനിമയിൽ അമ്മയും ചേട്ടനും അഭിനയിക്കുമ്പോൾ അവർക്ക് ഞാൻ തീർച്ചയായും അവർ ചെയ്തതിനുള്ള പ്രതിഫലം നൽകും” – പൃഥ്വിരാജ്
മലയാള സിനിമ വലിയ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു നടനും സംവിധായകനും ഒക്കെയാണ് പൃഥ്വിരാജ്. നടൻ, സംവിധായകൻ എന്നതിൽ ഉപരി ഗായകൻ, നിർമ്മാതാവ് എന്നീ നിലകളിലും നിറഞ്ഞു നിൽക്കുകയാണ് പൃഥ്വിരാജ് നിർമ്മാണ രംഗത്ത് ചുവപ്പിച്ചതിനുശേഷം തന്റെ വീട്ടിലുള്ളവർ കൂടി സിനിമയിൽ അഭിനയിക്കുമ്പോൾ താനെങ്ങനെയാണ് ആ കാര്യത്തെ നോക്കിക്കാണുന്നത് എന്നുകൂടി പറയുകയാണ്. തന്റെ ചേട്ടനെ സിനിമയിൽ കാസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രിഥി പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ […]
“ടെക്നിക്കൽ ആയി മോഹൻലാലിന് വലിയ അറിവില്ല; നമ്മെ ഒരു വഴിക്കാക്കും”; മോഹൻലാലിനെ പറ്റി സന്തോഷ് ശിവൻ
മലയാള സിനിമയുടെ ചരിത്രവും ഹിറ്റ് ചിത്രങ്ങളുടെ പട്ടികയും എടുത്താൽ അതിൽ മുൻനിരയിൽ തന്നെയായിരിക്കും താര രാജാവായ നടൻ മോഹൻലാലിൻറെ പേര്. അഭിനയ മികവിൽ ഇന്ത്യൻ സിനിമയിലെ ആദ്യ നിരയിൽ എത്തുന്ന താരത്തിന് മലയാളത്തിൽ അല്ലാതെ തന്നെ നിരവധി ആരാധകരെ നേടിയെടുക്കുവാൻ സാധിച്ചുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന മോഹൻലാൽ ഇന്ന് നടൻ, നിർമ്മാതാവ്, ഇപ്പോൾ സംവിധായകൻ എന്ന നിലയിലും പ്രശസ്തനായി ഇരിക്കുകയാണ്. തുടക്കകാലത്ത് വില്ലൻ വേഷങ്ങളിലായിരുന്നു തിളങ്ങി നിന്നിരുന്നതെങ്കിലും പിന്നീട് […]
“വെളുപ്പിനെ മൂന്നുമണിക്ക് മമ്മൂക്ക എന്നെ കാറിൽ നിന്ന് ഇറക്കി വിട്ടു”; തുറന്ന് പറഞ്ഞ് പോൾസൺ
2022 മറ്റാർക്കൊക്കെ മോശമായിരുന്നെങ്കിലും മെഗാസ്റ്റാർ മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം സന്തോഷങ്ങളുടെയും വിജയങ്ങളുടെയും വർഷം തന്നെയായിരുന്നു. തൊട്ടതൊക്കെ പൊന്നാക്കുക എന്ന പഴമൊഴി മമ്മൂക്കയുടെ കാര്യത്തിൽ കഴിഞ്ഞ വർഷം സത്യമാവുകയായിരുന്നു. ചെയ്ത പടങ്ങളൊക്കെ സൂപ്പർഹിറ്റുകൾ. ഇതുവരെ കണ്ടതിൽ നിന്നും അറിഞ്ഞതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മലയാള സിനിമയുടെ സ്വീകരണ മുറിയിൽ നിറഞ്ഞാടുവാൻ മെഗാസ്റ്റാറിന് സാധിക്കുകയുണ്ടായി. എഴുപതാം വയസ്സിലും ഹിറ്റുകൾ സൃഷ്ടിക്കുവാൻ താൻ യാതൊരു മടിയും കാണിക്കാറില്ലെന്നും തന്റെ കഴിവ് ഒട്ടും പിന്നിൽ അല്ലെന്നും ആരാധകരെ ഒന്നടങ്കം ബോധ്യപ്പെടുത്തിയ വർഷം കൂടി ആയിരുന്നു […]
“മമ്മൂട്ടിയെ പുകഴ്ത്തി സംസാരിച്ചതിന് മോഹൻലാൽ ഫാൻസിൽ നിന്നും ചീത്തവിളി ലഭിച്ചു” – അമിത് ചക്കാലക്കൽ
മോഹൻലാലും മമ്മൂട്ടിയും എന്നു പറയുന്നത് പലരുടെയും നൊസ്റ്റാൾജിയിലേക്കുള്ള ഒരു താക്കോൽ കൂടിയാണ്. മോഹൻലാൽ ഫാൻ ആണോ മമ്മൂട്ടി ഫാൻ ആണോ എന്ന് ചോദിച്ചിട്ടുള്ള ഒരു കുട്ടിക്കാലം ഏവർക്കും ഉണ്ടായിരിക്കും എന്നതാണ് സത്യം. അത്രത്തോളം നമ്മുടെ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന രണ്ടുപേർ. പലരുടെയും റോൾ മോഡൽ ആയി മാറിയ രണ്ടുപേർ. 90കളിലൊക്കെ ജനിച്ച കുട്ടികൾ ഇവർക്ക് വേണ്ടി തല്ലു പിടിച്ചിട്ടുണ്ടാവും എന്നുള്ളത് ഉറപ്പാണ്. ഇപ്പോഴിതാ മമ്മൂട്ടിയെ പുകഴ്ത്തി സംസാരിച്ചതിന് മോഹൻലാൽ ഫാൻസിൽ നിന്നും ചീത്തവിളി ലഭിച്ച […]
“കല്യാണം കഴിക്കണമെന്നുള്ള ഒരു ഐഡിയ എനിക്കില്ല, അതിന്റെ കാരണം ഇതാണ്” – ഐശ്വര്യ ലക്ഷ്മി
ഒരു ലേഡീ സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് ഉയർന്നു വരാൻ സാധ്യതയുള്ള ഒരു നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിൻപോളി നായകനായി എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് ഇന്ന് മലയാളം സിനിമയിൽ അവിഭാജ്യ ഘടകമായി നിലനിൽക്കുകയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് എപ്പോഴും താരത്തെ തേടി എത്താറുള്ളത്. തന്റെ വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ഇപ്പോൾ ഐശ്വര്യ ലക്ഷ്മി തുറന്നു പറഞ്ഞിരിക്കുന്നത്. ഈ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കല്യാണം കഴിക്കണമെന്നുള്ള ഒരു ഐഡിയ […]
“അദ്ദേഹത്തിന്റെ മരണം തന്നെ തളർത്തുകയായിരുന്നു ചെയ്തത്” – ആദ്യഭർത്താവിനെ കുറിച്ച് ബിന്ദു പണിക്കർ
മലയാള സിനിമയിൽ ഹാസ്യ വേഷങ്ങളിലും കഥാപാത്ര വേഷങ്ങളിലുമൊക്കെ തിളങ്ങിയിട്ടുള്ള ഒരു താരം തന്നെയാണ് ബിന്ദു പണിക്കർ. നിരവധി ആരാധകരെ ആയിരുന്നു ബിന്ദു പണിക്കർ ചെറിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയിരുന്നത്. ഭർത്താവിന്റെ മരണശേഷം നടനായ സായി കുമാറിനെ വിവാഹം കഴിച്ച് ജീവിക്കുകയാണ് ബിന്ദു പണിക്കർ. ഏറെ വിവാദങ്ങൾക്കൊടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരായിരുന്നതും. ഇവർ സന്തോഷ ദാമ്പത്യ ജീവിതമാണ് ഇപ്പോൾ നയിക്കുന്നത്. 2009 തുടങ്ങിയ വിവാഹമോചന കേസ് അവസാനിക്കുന്നത് 2017ലായിരുന്നു. കോഴിക്കോട് സ്വദേശിയായ ബിന്ദു പണിക്കരുടെ ആദ്യ വിവാഹ […]
“ആ സിനിമയിൽ അഭിനയിക്കുമ്പോൾ നോമ്പ് എടുത്തുകൊണ്ടാണ് മമ്മൂട്ടി 10 12 പേജുള്ള ഡയലോഗുകൾ പറഞ്ഞത്” – ദിവ്യ ഉണ്ണി
മലയാള സിനിമയുടെ അഭിമാന താരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരു നടനാണ് മമ്മൂട്ടി. മമ്മൂട്ടി ഇല്ലാതെ മലയാള സിനിമ പൂർണമാവില്ല എന്നതാണ് സത്യം. ഒരുകാലത്ത് മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ തിളങ്ങി നിന്ന നടിയായിരുന്നു ദിവ്യ ഉണ്ണി. എന്നും ഓർമ്മിക്കാൻ പറ്റുന്ന ഒരു പിടി മനോഹരമായ ചിത്രങ്ങൾ ആയിരുന്നു മലയാളികൾക്കായി ദിവ്യാ സമ്മാനിച്ചിരുന്നത്. അന്നത്തെ സൂപ്പർ താരങ്ങളുടെ ഒപ്പം എല്ലാം തന്നെ നടിയായി അഭിനയിക്കുവാനും താരത്തിന് സാധിച്ചിരുന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് […]
തിയേറ്ററിലും ചലച്ചിത്രമേളയിലും കയ്യടികൾ.. 2022 ചാക്കോച്ചന് സുവർണ്ണ വർഷം
മലയാള സിനിമയിൽ ഒരുപിടി മികച്ച സിനിമകൾ റിലീസ് ചെയ്ത വർഷമായിരുന്നു 2022. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇത്രയും ഹിറ്റുകൾ ഉണ്ടാക്കിയ മറ്റൊരു ഫിലിം ഇൻഡസ്ട്രി ഇന്ത്യയിൽ തന്നെ ഉണ്ടാകില്ല എന്നാണ് പഠനം. ഒരുപിടി മികച്ച സിനിമകളിലൂടെ മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടി നിറഞ്ഞുനിന്ന വർഷമായിരുന്നു 2022. ബേസിൽ ജോസഫ് ടോവിനോ തോമസ് ഫഹദ് ഫാസിൽ പൃഥ്വിരാജ് തുടങ്ങിയ യുവതാരങ്ങളും മിന്നുന്ന പ്രകടനം 2022ൽ കാഴ്ചവച്ചു. നായികമാരിൽ ഏറ്റവും കൂടുതൽ തിളങ്ങിയത് രണ്ട് മെഗാ സൂപ്പർഹിറ്റുകളുമായി ദർശന രാജേന്ദ്രനാണ്. […]