16 Jan, 2026
1 min read

കെജിഎഫ്  ഒരു മോശം സിനിമ, വിമര്‍ശനവുമായി സംവിധായകന്‍

സിനിമ ആസ്വാദകർ ഒന്നടങ്കം ഏറ്റെടുത്ത ബ്രഹ്മാണ്ഡ ചിത്രമാണ് ചേച്ചിയെ. വളരെ ചുരുക്കം വാക്കുകളിൽ പറഞ്ഞാൽ ഇന്ത്യന്‍ സിനിമയിലെ അത്ഭുത ചിത്രമാണ് ചേച്ചിയെ. ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തതിന് പിന്നാലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സിനിമ ആസ്വാദകരും നിരൂപകരും അത്രയേറെ പ്രേക്ഷക സ്വീകാം നേടിയ ചിത്രമായിരുന്നു കെജിഎഫ് ഇപ്പോഴത്തെ ചിത്രത്തെ  വിലയിരുത്തുന്ന സംവിധായകൻ വെങ്കിടേഷ് മഹായുടെ വാക്കുകൾ ആണ് ചർച്ചയാകുന്നത്.  കെജിഎഫിനെതിരെ രൂക്ഷമായ വിമർശനങ്ങളും  തെലുങ്ക് സംവിധായകന്‍ വെങ്കടേഷ് മഹായാ എത്തിയിരിക്കുന്നത്. ഏവരും വലിയ […]

1 min read

“അമ്മയ്ക്ക് പ്രേമം ഉണ്ടായിരുന്നു എന്ന കാഴ്ചപ്പാട് അംഗീകരിക്കാൻ ആളുകൾക്ക് ഇപ്പോഴും മടിയാണ് ” : മിയ ജോർജ്

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് മിയ. ടെലിവിഷൻ സീരിയലുകളിലൂടെ തന്റെ അഭിനയ ജീവിതം തുടങ്ങിയ മിയ വളരെ പെട്ടെന്ന് തന്നെയാണ് അഭിനയ ലോകത്ത് ശ്രദ്ധ നേടുന്നത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരം വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്തു കൊണ്ട് മലയാളികൾക്ക്  ഏറ്റവും ഇഷ്ടപ്പെട്ട യുവ നടിയായി മാറുകയായിരുന്നു. വിവാഹ ശേഷം കുട്ടി ഉണ്ടാവുകയും ആ സമയത്ത് സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേളയുടെയും ചെയ്തിരുന്നു അതിനു ശേഷം താരം […]

1 min read

“ഇന്‍സെക്യൂറായിരിക്കുമ്പോൾ ഇങ്ങനെ കേട്ടാല്‍ വേദന വരും” ; അനശ്വര രാജന്‍

മഞ്ജു വാര്യരുടെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ബാല താരമായി  മലയാള സിനിമയിലെത്തി പിന്നീട് നായികയായി മാറിയ താരമാണ് അനശ്വര രാജന്‍. അടുത്ത കാലത്തായി നിരവധി ഹിറ്റ്  ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ താരത്തിന്റെ വാക്കുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. താരത്തിന്റെ വസ്ത്രധാരണത്തിന്റെ പേരിലാണ് പരപ്പോഴും താരം ചർച്ചയായി മാറുന്നത്. വിമർശനങ്ങളെക്കുറിച്ചും ബോഡി ഷെയിമിങ്ങിനെ പറ്റിയും തുറന്നു സംസാരിക്കാറുണ്ട്.  പ്രണയ വിലാസം എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ […]

1 min read

“മമ്മൂക്കയുടെ യഥാർത്ഥ സ്വഭാവം പലർക്കും അറിയില്ല”: അനുഭവം തുറന്നു പറഞ്ഞ് ടിനി ടോം

മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയി സിനിമയിലെത്തി പിന്നീട് മികച്ച നടനായി മാറിയ താരമാണ് ടിനി ടോം. താരം പറയുന്ന പല വാക്കുകളും സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായി മാറാറുണ്ട്. താൻ ഒരിക്കലും മനപ്പൂർവമല്ല ഒരു കാര്യവും പറയുന്നത് പറയുന്ന കാര്യങ്ങൾ എല്ലാം അപ്രത്യക്ഷമായി ട്രോളുകളായി മാറുന്നത് എന്നാണ് താരം പറയുന്നത്. ഇത്രയും കാലം സിനിമയിൽ സജീവമായിട്ടും തനിക്ക് ഒന്നും നേടാൻ കഴിഞ്ഞില്ല എന്നാണ് തോന്നുന്നത്. എക്കാലത്തും സിനിമയുടെ ഏതെങ്കിലും ഒരു ഭാഗത്തു നിൽക്കണം എന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. മിമിക്രിയിലൂടെയാണ് […]

1 min read

നാനിയുടെ സിനിമയിൽ അഭിനയിക്കാനായി മൃണാല്‍ ഠാക്കൂറിന് തെന്നിന്ത്യയിലെ ഏറ്റവും വലിയ പ്രതിഫലം

സീതാ രാമം എന്ന ചിത്രത്തിന്റെ വിജയത്തോടെ ഇന്ത്യന്‍ സിനിമയിലെ മിന്നും താരമായി മാറിയ താരമാണ് മൃണാല്‍ ഠാക്കൂര്‍. ബോളിവുഡില്‍ നിന്നും തെലുങ്കിലെത്തിയ താരത്തിന്റെ ഡേറ്റിനായി നിരവധി സിനിമകളാണ് തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നുമെത്തുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സൂപ്പർ നടനായ നാനിയുടെ പുതിയ ചിത്രത്തില്‍ മൃണാലായിരിക്കും നായിക. പേരിടാത്ത, തല്‍ക്കാലം നാനി 30 എന്ന് വിളിക്കപ്പെടുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ അവസാനഘട്ടത്തിലാണ്.  ഹിന്ദി ടെലിവിഷൻ പരമ്പരകളിലൂടെ സിനിമ ലങ്കത്തേക്ക് എത്തിയ താരം. ലവ് സോണിയ എന്ന ഓഫ് ബീറ്റ് […]

1 min read

അജിത്തും വിജയിയും വിളിക്കുക പോലും ചെയ്തില്ല, സഹായിച്ചത് ചിരഞ്ജീവി മാത്രം: പൊന്നമ്പലം

തമിഴ് സിനിമാ ആസ്വാദകർക്ക് എന്നും സുപരിചിതനായ നടനാണ് പൊന്നമ്പലം. നിരവധി തമിഴ് സിനിമകളില്‍ വില്ലനായി എത്തിയ പൊന്നമ്പലം തമിഴിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും  അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങള്‍ മാത്രമല്ല കോമഡിയും ക്യാരക്ടര്‍ റോളുകളുമൊക്കെ തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. തമിഴ് സിനിമയിലെ തന്നെ സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത്ത് തുടങ്ങിയ താരങ്ങൾക്കൊപ്പം   പൊന്നമ്പലം അഭിനയിച്ചട്ടുണ്ട്. മലയാളത്തിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കിഡ്‌നി തകരാറിലായ പൊന്നമ്പലത്തെ അടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. […]

1 min read

“മമ്മൂട്ടിയോട് ഇനിയൊരു സിനിമയും ചെയ്യില്ല എന്ന് തീരുമാനിച്ചു”: രഞ്ജി പണിക്കർ

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് രഞ്ജി പണിക്കര്‍. ദി കിംഗ് മുതല്‍ കമ്മീഷ്ണര്‍ വരെയുള്ള മാസ് ആക്ഷന്‍ ചിത്രങ്ങൾ മാത്രമല്ല ഡോക്ടര്‍ പശുപതിയടക്കമുള്ള കോമഡികളുമെല്ലാം അദ്ദേഹതിന്റെ തിരക്കഥകൾ ആണ് . ഇപ്പോള്‍ നടന്‍ എന്ന നിലയിലും അദ്ദേഹം അഭ്രപാളിയിൽ  നിറഞ്ഞു നില്‍ക്കുന്ന  രഞ്ജി പണിക്കര്‍ താനും തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ മമ്മൂട്ടിയും തമ്മിൽ  പിണങ്ങിയ കഥ പങ്കുവെച്ചിരിക്കുകയാണ്. ഞാന്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്താണ് മമ്മൂട്ടിയെ പരിചയപ്പെടുന്നത്. മിക്ക സിനിമ ലൊക്കേഷനില്‍ വച്ചും ഞങ്ങള്‍  പിണങ്ങുകയും  […]

1 min read

ഞങ്ങൾ എന്താഗ്രഹിച്ചോ അതാണ് അവർ ചെയ്യുന്നത്: പേർളിയുടെയും ശ്രീനിഷിന്റെയും മാതാപിതാക്കൾ മനസ്സ് തുറക്കുന്നു

ടെലിവിഷൻ ഷോകളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു ഷോയാണ് ബിഗ് ബോസ്  മലയാളം. മറ്റ് ഭാഷകളിൽ ആരംഭിച്ച് വളരെ സക്സസ്ഫുള്ളായ ശേഷമാണ് ബിഗ്‌ബോസ് മലയാളത്തിലേക്കും  ഒരു പതിപ്പ് കൊണ്ടു വന്നത്. ബിഗ് ബോസിന്റെ മലയാളം പതിപ്പ് ആരംഭിച്ച ആദ്യ വർഷം അതിൽ മത്സരാർഥികളായി എത്തി അവിടെ വെച്ച് തന്നെ പ്രണയത്തിലായി പുറത്ത് വന്ന് വിവാഹിതരാവുകയും ചെയ്ത താര ജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. റിയാലിറ്റി ഷോപ്പിലും ഇത്തരത്തിലുള്ള പ്രണയം നാടകങ്ങൾ വിജയിക്കാൻ വേണ്ടി മത്സരാർത്ഥികൾ നടത്താറുണ്ട് […]

1 min read

“മലയാള സിനിമയിൽ മയ ക്കുമരുന്ന് ഇല്ലെന്ന് എന്ന് പറഞ്ഞാൽ അത് നുണയാണ് “: ടിനി ടോം

രംഗങ്ങളിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് മികച്ച കഥാപാത്രങ്ങളെ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച നടനാണ്ടിനി ടോം. ഒരു നടൻ എന്നതിലുപരി മികച്ച ഒരു വ്യക്തിത്വത്തിന് ഉടമയാണ് കാരണം പലപ്പോഴും തനിക്ക് തുറന്നു പറയാനുള്ള കാരണങ്ങൾ മറ്റാരുടെയും വേണ്ടി കാത്തു നിൽക്കാതെ എല്ലാം തുറന്നു പറയുന്ന കാരനാണ് ടിനി ടോം. അതുകൊണ്ടുതന്നെ പലപ്പോഴും പല വിമർശനങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്. പല റിയാലിറ്റി ഷോപ്പിലും ജഡ്ജ് ആയി ഇപ്പോൾ ടിനി ടോം എത്താറുണ്ട് അവിടെ പറയുന്ന പല കാര്യങ്ങളും വിവാദങ്ങളും […]

1 min read

“അമ്മയും ഞാനും നല്ല സുഹൃത്തുക്കളാണ്, അമ്മയാണ് എനിക്ക് പ്രചോദനം “: പൂര്‍ണിമ ഇന്ദ്രജിത്ത്

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അഭിനേത്രി എന്നതിന് പുറമെ മികച്ച അവതാരകയായും സംരഭകയായുമെല്ലാം താരം തിളങ്ങിയിട്ടുണ്ട് . ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും  തിളങ്ങി നിന്നിരുന്ന പൂർണിമ നടൻ ഇന്ദ്രജിത്തിനെ വിവാഹം കഴിച്ചത്തിനു പിന്നാലെ അഭിനയത്തിൽ നിന്നെല്ലാം ഇടവേളയെടുത്തു . മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മെയ്ഡ് ഫോർ ഈച്ച് അദർ, കുട്ടികളോടാണോ കളി തുടങ്ങിയ ശ്രദ്ധേയ ഷോകളുടെ അവതാരകയായിരുന്നു പൂർണിമ പിന്നീട് തിരിച്ചു വന്നത് . അതിനു ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത […]