16 Jan, 2026
1 min read

“ഭക്ഷണകാര്യത്തിൽ ഞാൻ വാപ്പച്ചിയെ പോലെയല്ല, വേണ്ട എന്ന് പറഞ്ഞാൽ വാപ്പിച്ചി അത് വേണ്ട തന്നെയാണ് “: ദുൽഖർ സൽമാൻ

മലയാളികൾക്ക് സിനിമ താരങ്ങളുടെ കുടുംബത്തെ പറ്റിയുള്ള കാര്യങ്ങൾ അറിയാൻ എപ്പോഴും കൗതുകമാണ് അത്തരത്തിൽ ഏറെ ശ്രദ്ധ നേടിയ താരകുടുംബമാണ് മമ്മൂട്ടിയുടെത്. മമ്മൂട്ടി എന്ന് അതുല്യ നടൻ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മകനും സിനിമയിലേക്ക് എത്തിയത്. യുവതാര നിരയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളായി ദുൽഖർ സൽമാൻ തിളങ്ങുകയാണ്. അച്ഛന്റെ ബാനറുകൾ ഇല്ലാതെ സിനിമയിലെത്തിയ താരമാണ് ദുൽഖർ. താരത്തിന്റെ ആദ്യസിനും റിലീസ് ചെയ്തപ്പോൾ അത് മമ്മൂട്ടിയുടെ മകനാണ് എന്ന് അറിയുന്ന ആളുകളുടെ […]

1 min read

“തന്റെ ഏറ്റവും കംഫർട്ടബിൾ ആയ വ്യക്തി ലക്ഷ്മിയാണ്”: ഭാര്യയെ കുറിച്ച് ബാലഭാസ്കർ പറഞ്ഞത്

ബാലഭാസ്കറും കുടുംബവും വാഹനാപകടത്തിൽപ്പെട്ടുവെന്ന വാർത്ത ഞെട്ടലോടെ ആയിരുന്നു 2018 സെപ്റ്റംബർ 25ന് കേരളം കേട്ടത് . വയലിൻ ലോകത്തെ രാജകുമാരൻ ജീവിതത്തിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ ആയിരുന്നു കേരളക്കര. എന്നാൽ ആരാധകരുടെ ഒന്നടങ്കം പ്രാർത്ഥനകളെ വിഫലമാക്കി ഈ ലോകത്തോട് ബാലു വിട പറഞ്ഞു.  പുതുതലമുലയിലെ സംഗീത പ്രേമികൾക്ക് വയലിൻ എന്ന് പറയുമ്പോൾ തന്നെ എടുത്തു പറയേണ്ട പേരായിരുന്നു ബാലഭാസ്കർ. മലയാളക്കരയിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയത് ബാലഭാസ്കർ എന്ന അതുല്യ കലാകാരനായിരുന്നു. മരിക്കുന്നതിനു മുമ്പ് ഒരു ഇന്റർവ്യൂവിൽ ബാലുവും […]

1 min read

“എന്റെ ഫാഷൻ ഐക്കൺ അന്നും ഇന്നും ഒരാൾ മാത്രമാണ്”: തന്റെ ഫാഷൻ ഐക്കൺ ആരാണ് എന്ന് തുറന്നു പറഞ്ഞു ദുൽഖർ സൽമാൻ

വളരെ കുറവ് തവണ മാത്രം ഉദ്ഘാടന ചടങ്ങിന് പങ്കെടുത്ത് ഏവരെയും ഞെട്ടിച്ച താരമാണ് ദുൽഖർ സൽമാൻ കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ താരമെത്തിയപ്പോൾ ജന പ്രവാഹം ആയിരുന്നു കേരളം കണ്ടത്. ഉദ്ഘാടന വേദിയിൽ എത്തുന്ന താരങ്ങൾ പെട്ടെന്ന്  ഉദ്ഘാടനം ചെയ്യുകയും രണ്ടു വാക്കു പറഞ്ഞ് അവിടെ നിന്ന് അപ്രത്യക്ഷമാകുകയും ആണ് ഏവരും കാണാറുള്ളത് എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി തന്നെ വിളിച്ച പരിപാടിയിൽ ജനങ്ങളോട് സംവദിക്കാനും സമയം കണ്ടെത്തുകയായിരുന്നു ദുൽഖർ സൽമാൻ തന്നെ വിളിച്ച […]

1 min read

” മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മിസ്റ്റർ ഫ്രോഡ് പാളിപ്പോയിരുന്നു” : ബി ഉണ്ണികൃഷ്ണൻ മനസ്സ് തുറക്കുന്നു

തന്റെ സിനിമകള്‍ക്കൊന്നും ഇതുവരെ നഷ്ടമുണ്ടായിട്ടില്ല എന്നും എല്ലാ സിനിമകൾക്കും ബിസിനസ് നടക്കാറുണ്ട് എന്നും തുറന്നു പറയുകയാണ് സംവിധായകന്‍ ബി ഉണ്ണി കൃഷ്ണന്‍. തന്നോട് ആളുകൾ എന്നിട്ടും എന്തിനാണ് ഇത്തരത്തിലുള്ള അനീതി കാണിക്കുന്നത് എന്ന് അറിയില്ല ഫിലിം കമ്പാനിയെ നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നു പറച്ചിൽ. സിനിമകളിൽ ഇപ്പോൾ എന്റെ പ്രൊഡക്ഷൻ പങ്കാളിത്തം ഉണ്ട് എന്ന് അതുകൊണ്ട് നഷ്ടം വന്നാൽ അത് എന്നെയും ബാധിക്കും. എന്നാൽ തന്റെ ചിത്രങ്ങളിൽ ഇൻവെസ്റ്റ് ചെയ്ത സംവിധായകർക്ക് ഇതുവരെ അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല. […]

1 min read

ദിലീപിന് വിലക്ക്, കാവ്യയുടെ ഡേറ്റ് പ്രശ്നം, ഷൂട്ടിംഗ് മുടങ്ങി; എന്നിട്ടും മീശ മാധവൻ സൂപ്പർ ഹിറ്റായി

മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയെടുത്ത് ഏറെ മൂത്ത നിൽക്കുന്ന ചിത്രമാണ് ലാൽജോസ് സംവിധാനം ചെയ്ത. ബോക്സ് ഓഫീസുകളുടെ പട്ടികയിൽ ജനപ്രിയ ഹിറ്റുകളെടുത്താൽ അതിൽ വർഷങ്ങളായി തുടരുന്ന ചിത്രമെന്ന പ്രത്യേകതയും മീശ മാധവൻ എന്ന ചിത്രത്തിനുണ്ട് . 2002 ൽ റിലീസ് ചെയ്ത ഈ കുടുംബചിത്രം സിനിമ ഇന്നും പ്രേക്ഷക മനസ്സിൽ ഒരു മികച്ച കഥയായി നിൽക്കുന്നു.  ലാൽ ജോസ് എന്ന സംവിധായകന്റെ മനോഹരമായ സംവിധാനത്തിൽ അണിയിച്ചൊരുക്കിയ ചിത്രം ദിലീപെന്ന നായകനും , കാവ്യ  മാധവൻ എന്ന […]

1 min read

“അന്ന് കോളേജിൽ ഏറ്റവും കൂടുതൽ അനുകരിച്ചത് മമ്മൂട്ടിയുടെ ആ കഥാപാത്രത്തെ ആയിരുന്നു “: നിവിൻ പോളി

മോളിവുഡിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന യുവതാരങ്ങളിൽ ഒരാളാണ് നിവിൻ പോളി. ഏറെ ആരാധകർ പിന്തുടരുന്ന ആരുടെ ആരാധകനാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.  കോളേജ് കാലം മുതൽ താനൊരു വലിയ മമ്മൂട്ടി ഫാൻ ആണെന്ന് അദ്ദേഹം പറഞ്ഞു.  പ്രേമം സിനിമ റിലീസ് ചെയ്ത സമയത്ത് മനോരമ ന്യൂസ് ടോക്ക് ഷോയിൽ പങ്കെടുത്തപ്പോൾ താരം പങ്കുവെച്ച് വാക്കുകൾ ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിവിൻ പോളി  തന്റെ ചെറുപ്പകാലത്ത് അനുകരിച്ച ട്രെൻഡുകളെ കുറിച്ച് ചോദിച്ചപ്പോൾ പ്രേമത്തിൽ യുവാക്കൾ തന്റെ […]

1 min read

“ലോകത്തിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് മമ്മൂട്ടി”: പൃഥ്വിരാജ് തുറന്നു പറയുന്നു

മലയാള സിനിമയുടെ അഭിമാനമായ നടനാണ് മമ്മൂട്ടി അഭിനയിക്കുന്ന കഥാപാത്രങ്ങൾ എല്ലാം ജീവസുറ്റതാക്കി മാറ്റുന്ന മമ്മൂട്ടിയുടെ അഭിനയമികവിനെ പുകഴ്ത്തുന്ന ആളുകൾ ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ഉണ്ട്. ഒരു മികച്ച നടൻ എന്നു പറയുന്നത് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും കയ്യടി നേടുകയും ചെയ്യുക എന്നതാണ് ഈ രീതി പിന്തുടരുന്നതാണ് മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതം. ചെറിയ പ്രായത്തിൽ തന്നെ സിനിമാ മേഖലയിൽ തന്റെ തായ് സ്ഥാനം നേടിയെടുത്ത മമ്മൂട്ടി പിന്നീട് അങ്ങോട്ട് അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങളുടെ എണ്ണം എടുത്താൽ […]

1 min read

മമ്മൂക്കയുടെ കണ്ണു നിറയുമ്പോൾ നമ്മുടെ മനസ്സ് വിങ്ങും, അദ്ദേഹം നമ്മുടെ ജീവന്റെ ഭാഗമാണ് :നൈല ഉഷ

പകരം വയ്ക്കാൻ ഇല്ലാത്ത മലയാളത്തിന്റെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. അഭിനയിക്കുന്ന ഓരോ മൊമെന്റിലും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും അതേസമയം അമ്പരപ്പിക്കുകയും മമ്മൂട്ടി. ഏതൊരു കഥാപാത്രത്തെയും അനായാസം ഉൾക്കൊണ്ട് അവരായി മാറാൻ മമ്മൂക്ക ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ മമ്മൂട്ടി എന്ന നടനെ പകരം വയ്ക്കാൻ മറ്റൊരു നടൻ ഇന്ത്യൻ സിനിമയിൽ ഇല്ല എന്ന് പറയുന്നത് തന്നെ ശരിയാണ്. എന്നും വ്യത്യസ്തതകൾ തേടി പോകുന്ന വ്യക്തിയാണ് മമ്മൂക്ക അതുകൊണ്ട് തന്നെ മലയാളത്തിലെ യുവ സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകുന്നതും മമ്മൂട്ടിയാണ്. ഇന്ത്യൻ […]

1 min read

“ബേസിൽ ഒരു പെർഫെക്ട് ഡയരക്ടർ ആണ് ആദ്യ സിനിമയിലൂടെ തന്നെ അത് മനസ്സിലായി” : ആര്യ ബഡായി

തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിലെ  യുവ സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. ആദ്യ ചിത്രത്തിലൂടെ തന്നെ താൻ ഒരു മികച്ച സംവിധായാകനാണെന്ന് താരം തെളിയിച്ചു കഴിഞ്ഞതാണ്. മികച്ച സംവിധായകനും നടനും ആണെന്ന് ഇതിനോടൊപ്പം തന്നെ ബസ്സിൽ ജോസഫ് തെളിയിച്ചു കഴിഞ്ഞു താരത്തിന്റെ സിനിമകളിൽ എന്നും വ്യത്യസ്തത നിറഞ്ഞുനിൽക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ മലയാളികൾക്ക് സുപരിചിതയായ ആര്യ  ബേസിൽ ജോസഫിനെ കുറിച്ച് ഇപ്പോൾ തുറന്നു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബേസിൽ ജോസഫ് എന്ന വ്യക്തിയെ […]

1 min read

“ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി, അദ്ദേഹമാണ് എന്റെ ഇൻസ്പിരേഷൻ” : സിദ്ധാർഥ്

സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് സൂപ്പർ സ്റ്റാറുകൾക്ക് തന്നെയാണ് എന്നാൽ മറ്റു ഭാഷകളിലുള്ള താരങ്ങൾക്ക് മലയാളത്തിലെ താര രാജാക്കന്മാരോട് ഉള്ള ആരാധന കാണുമ്പോൾ അത് മലയാള സിനിമയ്ക്ക് കിട്ടുന്ന അംഗീകാരം തന്നെയാണ്. അത്തരത്തിൽ ഒട്ടനേകം ആരാധകരുള്ള മലയാളത്തിലെ മെഗാ സ്റ്റാർ ആണ് മമ്മൂട്ടി. വർഷങ്ങളായി സിനിമയിൽ സജീവമായി നിൽക്കുന്ന മമ്മൂട്ടിയുടെ പല ചിത്രങ്ങളും മറ്റുഭാഷകളിലും റിലീസാകുന്നതോടെ ആരാധകരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് മമ്മൂക്കയെ പ്രകീർത്തിച്ചു കൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ തെന്നിന്ത്യയിലെ […]