Artist
“ഈ നടന് ആർത്തി കാശിനോടല്ല, കഥാപാത്രങ്ങളോടാണ്”; ഇനി വരാനിരിക്കുന്ന മമ്മൂട്ടി ഭാവങ്ങൾ ആകാംഷ നിറയ്ക്കുന്നത്
കണ്ടത് മനോഹരം ഇനി കാണാനുള്ളത് അതിനേക്കാള്‍ മനോഹരം….ഭീഷ്മയിലെ മമ്മൂട്ടിയുടെ മൈക്കിളപ്പനെക്കുറിച്ചുള്ള പ്രേക്ഷകപ്രതികരണം കാണുമ്പോള്‍ ഇങ്ങനെ പറയാനാണു തോന്നുന്നത്. അത്രമേല്‍ ഭംഗിയുണ്ട് മൈക്കിളപ്പനെന്നാണ് കേള്‍ക്കുന്നത്. മമ്മൂട്ടിയെന്ന നടന്‍ എത്രയോ വിസ്മയ കഥാപാത്രങ്ങളായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. ഇനിയും അത്ഭുതപ്പെടുത്താനിരിക്കുന്നു. ഭീഷ്മയില്‍ നിന്ന് ഇനി ഭാവപ്പകര്‍ച്ച പുഴുവിലേക്കാണ്. മൈക്കിളപ്പനുമായി പുലബന്ധം പോലുമില്ലാത്ത കഥാപാത്രം. പിന്നെ അവതരിക്കുന്നത് സേതുരാമയ്യരെന്ന കുശാഗ്രബുദ്ധിക്കാരനായ പൊലീസ് ഓഫീസറായി. അവിടന്ന് നേരെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്തേക്കാണ്. വേറൊരു ഭാവം വേറൊരു വേഷം. ഓരോ കഥാപാത്രങ്ങളും ഒന്നിനോടൊന്നു വ്യത്യസ്തം. […]
മോഹൻലാലിൻ്റെ ആറാട്ട് റിലീസ് തീയതി പ്രഖ്യാപിച്ചു ; അഡ്വാൻസ് ബുക്കിംഗ് പ്രവാഹമാണ് തീയറ്ററുകളിൽ…
മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ആറാട്ട് ട്രെയിലർ നിമിഷങ്ങൾക്കകം വൈറലായി കൊണ്ടിരിക്കുന്ന സമയത്ത് ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആറാട്ട് ഫെബ്രുവരി 18ന് റിലീസ് ആകുമെന്ന് സംവിധായകൻ അറിയിച്ചു. ഈ സിനിമയുടെ പ്രധാന പ്രത്യേകത പ്രധാന പ്രത്യേകത എന്ന് പറയുന്നത് ഇതിൽ അള്ളാ സംഗീതസംവിധായകനും ഓസ്കാർ അവാർഡ് വിന്നർ ആയിട്ടുള്ള എ ആർ റഹ്മാൻ ഒരു പ്രധാന ഭാഗമാകുന്നു എന്നുള്ളതാണ് മോഹൻലാലിനോടും മലയാള സിനിമയോടുള്ള അടുപ്പം കൊണ്ടാണ് റഹ്മാൻ ഈ സിനിമയുടെ ഭാഗമാകുന്നത് എന്ന് […]
ഉദ്ദേശം മനസ്സിലായി, തലക്കെട്ട് പറഞ്ഞ് കുത്തിതിരിപ്പ് ഉണ്ടാക്കി വൈറൽ ആവാൻ അല്ലേ? ; ആരാധകൻ്റെ കമൻ്റ് മുക്കി സുബി സുരേഷ്
കഴിഞ്ഞ ദിവസം സുബി സുരേഷ് തന്‍റെ ഫെയ്സ്ബുക്ക് പേജിലിട്ട പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചായായി കൊണ്ടിരിക്കുന്നത്. മഞ്ചു പിള്ളയോടൊപ്പം നടന്ന ഇന്‍റര്‍വ്യൂവിന്‍റെ സമയത്ത് എടുത്ത ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് ക്യാപ്ഷന്‍ പ്ലീസ് എന്ന തലക്കെട്ടോടെയാണ് ചിത്രം ഇട്ടിരിക്കുന്നത്. ഇതിനു താഴെ വന്നൊരു കമന്‍റ് റിമൂവ് ചെയ്താണ് സുബി പുലിവാലു പിടിച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ ഒരാള്‍ ഇട്ട കമന്‍റ് 3.2 കെ ലൈക്ക് വന്നതോടെ കമന്‍റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. കമന്‍റ് ഇതായിരുന്നു… “ഉദ്ദേശം ഇത്രയേയുള്ളു… ആരെങ്കിലും വന്ന് ദ്വയാര്‍ത്ഥത്തില്‍ […]
ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി ഓര്‍മ്മയായി
ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായികയാണ് ലത മങ്കേഷ്കർ. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമാതി. ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ്. ലത മങ്കേഷ്കറിന്റെ പേര് ഹേമ എന്നായിരുന്നു. പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരു സ്വീകരിച്ച് ലത എന്നാക്കി. പിതാവിൽനിന്നാണ് ലത, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, […]
മലയാളികളുടെ പ്രിയ സംവിധായകന്‍റെ പുതിയ ത്രില്ലര്‍ ചിത്രംം; ഇന്നലെ വരെ
സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ,മലയാളികളുടെ പ്രിയ സംവിധായകരിൽ ഒരാളായി മാറിയ ജിസ് ജോയ് പുതിയ ത്രില്ലര്‍ ചിത്രവുമായി എത്തുന്നു. ഫീൽ ഗുഡ് ചിത്രങ്ങൾ മാത്രം ചെയ്തിരുന്ന ജിസ് തന്റെ ഫീൽ ഗുഡ് ശൈലിയിൽ നിന്നും മാറി ഒരു ത്രില്ലർ ചിത്രം ഒരുക്കുന്നത് പ്രേക്ഷകര്‍ക്ക് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്നലെ വരെ എന്ന ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടു. . സൂപ്പർ ഹിറ്റ് തിരക്കഥകൃത്തുക്കളായ ബോബി- സഞ്ജയ് ടീം […]
ബ്രോ ഡാഡി തെലുങ്കിലേക്ക് വെങ്കിടേഷ് ദഗുബാട്ടിയും റാണ ദഗുബാട്ടിയും പ്രധാന വേഷത്തില്‍
ബ്രോ ഡാഡി തെലുങ്കിലേക്ക് വെങ്കിടേഷ് ദഗുബാട്ടിയും റാണ ദഗുബാട്ടിയും പ്രധാന വേഷത്തില്‍. പൃഥ്വിരാജ് മോഹൻലാൽ ഒരുമിച്ച ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേയ്ക്ക് ചെയ്യുന്നു. തെലുങ്ക് നിർമാതാവ് സുരേഷ് ബാബു ചിത്രത്തിന്റെ റീമേയ്ക്ക് അവകാശത്തിനായി ബ്രോ ഡാഡിയുടെ നിർമാതാവായ ആന്‍റണി പെരുമ്പാവൂരിനെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. മലയാളത്തിൽ മോഹൻലാലും പൃഥ്വിയും അവതരിപ്പിച്ച അച്ഛൻ-മകൻ വേഷം തെലുങ്കിൽ അവതരിപ്പിക്കുക വെങ്കിടേഷ് ദഗുബാട്ടിയും റാണ ദഗുബാട്ടിയുമാകും.എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഈ വാർത്തയില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല ജനുവരി 26ന് ഡിസ്നി […]
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ്
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് . നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നും ദിലീപ് പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസിൽ തുടരന്വേഷണം നടത്തിയതിനാൽ തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണം. കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ഹർജിയിൽ പറയുന്നു. ഒരുമാസത്തിനുള്ളിൽ തുടരന്വേഷണം പൂർത്തിയാക്കാനാണ് വിചാരണ കോടതി അന്വേഷണസംഘത്തിനോട് പറഞ്ഞിരുന്നത്. ആറുമാസത്തെ സമയമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടതെങ്കിലും മാർച്ച് ഒന്നാം തീയതിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. കേസിൽ തുടരന്വേഷണം നടത്തുന്നത് […]
മാത്യു തോമസിന് നായികയായി റിയാഷിബു.
മലയോര കുടിയേറ്റ ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ബാഡ് മെൻ്റൺ കളിയിൽ ഏറെ തൽപ്പരനായ ഒരു യുവാവിൻ്റെ സ്വപ്ന സാക്ഷാത്ക്കാരത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് കപ്പ് എന്ന സിനിമയിലാണ് മാത്യു തോമസിന് നായികയായി റിയാഷിബു എത്തുന്നത്. ഇൻഡ്യക്കു വേണ്ടി കളിക്കുക, ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നതാണ് കണ്ണൻ എന്ന യുവാവിൻ്റെ ലക്ഷ്യം. അതിനായുള്ള അവൻ്റെ ശ്രമങ്ങൾക്കൊപ്പം നാടും വീടും, സ്കൂളുമൊക്കെ അവനോടൊപ്പം ചേരുകയാണ്. ഈ ഗ്രാമത്തിൻ്റെ ആചാരാനുഷ്ടാനങ്ങളും ജീവിതവും ഇതിനിടയിലൂടെ ഉരിത്തിരിയുന്ന പ്രണയവുമെല്ലാം ചേർന്നുള്ള ഒരു ക്ലീൻ എൻ്റെർടൈന റായിയിരിക്കും ഈ […]
വിശാലിന്‍റെ വീരമേ വാകൈ സൂടും ഫെബ്രുവരി 4 ന്
നവാഗതനായ തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിച്ച് ആക്ഷൻ ഹീറോ വിശാലിനെ നായകനാക്കി ആക്ഷൻ എൻ്റർടൈനർ വീരമേ വാകൈ സൂടും ഫെബ്രുവരി 4 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. ‘ Rise of a common Man ‘ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഭരണ കൂടത്തിനും, ഭരണ സ്വാധീനം ഉള്ള ദുഷ്ട വ്യക്തികൾക്കും നേരെ ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന പോരാട്ടമാണ് . മലയാളി താരമായ ബാബുരാജ് വില്ലനായി എത്തുന്ന ചിത്രത്തിൽ ഡിംപിൾ ഹയാതിയാണ് നായിക. തെന്നിന്ത്യയിലെ […]
മുകള്‍തട്ടിലുളളവരുടെ കാഴ്ചകള്‍ മാത്രം കാണുന്ന സെലിബ്രേറ്റികള്‍ ഇടക്ക് മറ്റിടങ്ങളിലേക്കും സ്വന്തം കണ്ണ് തുറന്ന് നോക്കണം
മലയാളത്തിന്റെ സൂപ്പർസ്റ്റാർ നടൻ മോഹൻലാൽ കഴിഞ്ഞദിവസം, കോവിഡ് കാലത്ത് ഡോക്ടർമാർക്ക്ക് എതിരേയും ആശുപത്രികൾക്ക് എതിരേയും നടക്കുന്ന അക്രമങ്ങളെ അപലപിച്ചുകൊണ്ട് എഴുതിയ ഒരു പോസ്റ്റ് ഏറെ വൈറലായിരുന്നു, ചർച്ചയായിരുന്നു. “കോവിഡ് എന്ന മഹാമാരിക്കെതിരെ കഴിഞ്ഞ ഒന്നര വർഷത്തോളമായി പോരാടിക്കൊണ്ടിരിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഈ യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകർ. വളരെ ദുഷ്ക്കരമായ ലോക്ക്ഡൗണ്‍ സമയങ്ങളിൽ നമ്മൾ എല്ലാവരും വീടുകളിൽ സുരക്ഷിതരായി ഇരിക്കുവാന്‍ ജീവൻ പോലും പണയം വെച്ച് അഹോരാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാർക്കെതിരെയും ആശുപത്രികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ അങ്ങേയറ്റം […]