‘ഒരു നരകത്തിലാണ് നമ്മൾ ജീവിക്കുന്നത്; ഇവിടെ ജനാധിപത്യം അല്ല, തെമ്മാടിപത്യമാണ്’ : ശ്രീനിവാസൻ
മലയാള സിനിമ രംഗത്ത് നടൻ, തിരക്കഥാകൃത്ത് സംവിധായകൻ എന്നീ നിലകളിൽ ഒക്കെ പ്രശസ്തനായ താരമാണ് ശ്രീനിവാസൻ. നർമ്മത്തിന് പുതിയ ഭാവം നൽകിയ ശ്രീനിവാസൻ, സ്വന്തം സിനിമയിലൂടെ സാധാരണക്കാരന്റെ പ്രശ്നങ്ങളും ജീവിതവും നർമ്മത്തിന്റെ സഹായത്തോടെ തന്നെ പ്രദർശിപ്പിക്കുകയുണ്ടായി. 1977 ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത്. ചെറിയ ചെറിയ വേഷങ്ങൾ ആയിരുന്നു തുടക്കത്തിൽ താരം കൈകാര്യം ചെയ്തത്. ആ വേഷങ്ങൾക്കൊടുവിൽ 1984 ൽ ഓടരുതമ്മവാ ആളറിയും എന്ന ചിത്രത്തിന് കഥയെഴുതി അദ്ദേഹം തിരക്കഥാകൃത്തിന്റെ […]
രാജീവ് രവിക്കും ആഷിക് അബുവിനും എതിരെ തുറന്നടിച്ച് അടൂര്‍ ഗോപാലകൃഷ്ണൻ
കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികൾ നടത്തുന്ന സമരം ദിവസങ്ങളിലായി തുടർന്നു കൊണ്ടിരിക്കുകയാണ്. സ്ഥാപനത്തിൽ ജാതി വിവേചനം ഉണ്ട് എന്നാണ് ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ പറയുന്നത്. ഇപ്പോൾ ഇതാ സമരത്തിന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്‍. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം രേഖപ്പെടുത്തിയത്. സ്ഥാപനത്തിൽ ജാതി വിവേചനം ഉണ്ട് എന്ന ആക്ഷേപം തെറ്റാണെന്നും അങ്ങനെയൊരു വിവേചനം അവിടെ ഇല്ല എന്നും അടൂർ ഗോപാലകൃഷ്ണൻ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ആഷിഖ് അബു, […]
ബീസ്റ്റിന്റെ കളക്ഷൻ റെക്കോർഡ് മറികടന്ന് വാരിസ്
ദളപതി വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം വാരിസ് ബോക്‌സ് ഓഫീസിൽ വമ്പൻ കുതിപ്പ് നടത്തുകയാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമ 100 കോടി ക്ലബ്ബിൽ പ്രവേശിച്ചിരിക്കുകയാണ്. ചിത്രം ഇപ്പോൾ യുകെയിലും ഇന്ത്യയിലെ മറ്റ് നിരവധി വിപണികളിലും റെക്കോർഡുകൾ തീർത്തു മുന്നേറുകയാണ്. ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ വാരിസ് നേടിയിരിക്കുന്ന കളക്ഷൻ യുകെയിലെ ഇതുവരെ ഉണ്ടായിരുന്ന ബീസ്റ്റിന്റെ ലൈഫ് ടൈം കളക്ഷനെ തകർത്തു കൊണ്ട് മുന്നേറുകയാണ് . വിജയ്‌യുടെ സിനിമ ജീവിതത്തിലെ […]
പ്രിയദർശൻ – ലിസി ബന്ധം വേർപിരിയാനുള്ള കാരണം ഇതാണ്
ഏറ്റവും കൂടുതൽ ഹിറ്റുകൾ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. മലയാള ചലച്ചിത്ര ലോകത്തെ സൂപ്പർ ഹിറ്റ് നടിമാരിൽ കൂടുതൽ പേരും അരങ്ങേറ്റം കുറിച്ചത് പ്രിയദർശൻ ചിത്രങ്ങളിലൂടെയാണ്. പ്രിയദർശൻ ചിത്രങ്ങളിലൂടെ തിളങ്ങി പിന്നീട് പ്രിയദർശന്റെ ജീവിതസഖിയായി മാറിയ താരമാണ് ലിസി. 24 വർഷങ്ങൾ ഒരുമിച്ച് ജീവിച്ച ശേഷം ആയിരുന്നു ലിസി പ്രിയദർശൻ വേർപിരിഞ്ഞത്. മലയാള ചലച്ചിത്ര ലോകത്തിനും ആരാധകർക്കും ആ വേർപിരിയൽ വലിയ ആഘാതം തന്നെയായിരുന്നു. കാരണം അവരുടെ ഓരോ സിനിമകളും ആരാധകർ അത്രയേറെ […]
ദൈവത്തെ കണ്ടമ്പരന്ന് എസ് എസ് രാജമൗലി, ആർ ആർ ആറിലെ ഗാനം കേട്ടു എന്ന് സ്റ്റീവൻ സ്പീൽബർഗ്
ഇന്ത്യ കണ്ട ഏറ്റവും പ്രമുഖനായ സംവിധായകനാണ് എസ് എസ് രാജമൗലി ഇപ്പോൾ അമേരിക്കയിലാണ് അദ്ദേഹം. തന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആർആർആർ എന്ന ചിത്രം നേടിയ പുരസ്കാരങ്ങളുടെ നിറവിൽ അദ്ദേഹം ഇപ്പോൾ തിളങ്ങുകയാണ്. അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടാൻ തന്റെ ചിത്രത്തിന് കഴിഞ്ഞ സന്തോഷത്തിലാണ് അദ്ദേഹം ഇപ്പോൾ. ഏതാനും ദിവസങ്ങൾക്കു മുൻപാണ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ എന്ന സിനിമയിലെ “നാട്ടുനാട്ടു “എന്ന ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചത്. സംഗീതസംവിധായകനായ കീരവാണിയുടെ ഈ […]
ബാലയ്യയുടെ ആരാധകർ തിയേറ്റർ കത്തിച്ചു: സംഭവം വിശാഖപട്ടണത്ത്
തെലുങ്ക് സൂപ്പർ സ്റ്റാറായ നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമാണ് വീരസിംഹ റെഡ്ഢി. ഏതാനും ദിവസങ്ങളായി ചിത്രത്തിന്റെ പ്രമോഷൻ വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞു ഓടുകയായിരുന്നു. സിനിമയിലെ ഇരട്ട വേഷം അദ്ദേഹത്തിനു കൃത്യമായി ആരാധകരിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. സിനിമയെക്കുറിച്ച് എല്ലാ ഭാഗത്തു നിന്നും സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന ദൗർഭാഗ്യകരമായ വാർത്ത ഇതല്ല. തങ്ങളുടെ ഇഷ്ട താരത്തിന്റെ സിനിമ കാണാൻ വന്ന ആരാധകർ തന്നെ തീയേറ്റർ കത്തിച്ചു എന്ന […]
ബഷീർ ബഷിക്കെതിരെ സോഷ്യൽ മീഡിയ, മകളോട് ചെയ്തത് തെറ്റായി പോയി
സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയ ബഷീറിനെയും കുടുംബത്തെയും അറിയുന്ന മലയാളികൾ നന്നേ കുറവായിരിക്കും. മലയാളം ബിഗ് ബോസിലൂടെയാണ് താരം പ്രേക്ഷകർ കൂടുതൽ സുപരിചിതമാകുന്നത്.രണ്ടു ഭാര്യമാരോടൊപ്പം സന്തോഷത്തോടെ കഴിയുന്ന ബഷീറിനോട് പലർക്കും അസൂയയും ഉണ്ട്. ബഷീറും കുടുംബവും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ബഷീറിനും ഭാര്യമാർക്കും മക്കൾക്കും ഒക്കെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും യൂട്യൂബ് ചാനലും ഉണ്ട്. ബഷീറിന്റെ രണ്ടാമത്തെ ഭാര്യ മഷൂറ ഗർഭിണിയാണ് ഇപ്പോൾ പുതിയ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ് ഈ കുടുംബം. മഷൂറയുടെ ഗർഭകാലം തന്നെയാണ് ഏവരുടെയും […]
“അവസാന നാളുകളിൽ രാവിലെ അച്ഛനെ കൂട്ടിക്കൊണ്ടു പോകുന്നതും വരുന്നതും മമ്മൂക്ക ആയിരുന്നു” : ബിനു പപ്പു
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമായിരുന്നു പപ്പു. ഒരു നടൻ എന്ന നിലയിൽ ആളുകളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കുവാനും പപ്പുവിന് സാധിച്ചിട്ടുണ്ട്. മകനായ ബിനു പപ്പുവും ഇപ്പോൾ സിനിമ മേഖലയിൽ സജീവമാണ്. അച്ഛനിൽ നിന്നും ഏറെ വ്യത്യസ്തമായ രീതിയിൽ ഉള്ള അഭിനയ ശൈലിയാണ് മകൻ കാഴ്ച വയ്ക്കുന്നത്. 2014ൽ ഗുണ്ട എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയത്തിൽ ഇതും നേടാൻ ബിനു പപ്പുവിന് സാധിച്ചിട്ടുണ്ട്. ചെറിയ കഥാപാത്രങ്ങളെയും മികവുറ്റ കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ […]
കടബാധ്യത കാരണം ദിവസത്തിൽ 16മണിക്കൂർ ജോലി ചെയ്ത് അമിതാഭ് ബച്ചൻ, ബച്ചൻ കുടുംബത്തിൽ അന്ന് സംഭവിച്ചത്
അഞ്ചു പതിറ്റാണ്ടിലേറിയായി സിനിമാ മേഖലയിൽ തന്റെ സാന്നിധ്യം മറ്റൊരാൾക്കും കൊടുക്കാത്ത നിലനിൽക്കുന്ന വ്യക്തിയാണ് അമിതാഭ് ബച്ചൻ. മാറിക്കൊണ്ടിരിക്കുന്ന ചലച്ചിത്ര മേഖലയിൽ അമിതാഭ് ബച്ചനെ പോലെ ഒരു നടന് പകരം വയ്ക്കാൻ ഒരു താരവും ഇല്ല എന്നതാണ് യാഥാർത്ഥ്യം. പ്രായമായെങ്കിലും സിനിമയിൽ സജീവമായി നിൽക്കുന്ന അദ്ദേഹത്തിന്റെ താരമൂല്യവും ആരാധക പിന്തുണയും ഇനിയും കുറഞ്ഞിട്ടില്ല. തന്റെ ചെറുപ്പ കാലത്ത് റേഡിയോയിൽ അവസരത്തിനായി പോയപ്പോൾ ശബ്ദത്തിന്റെ പേരിൽ അദ്ദേഹത്തിന് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഗാഭീര്യം നിറഞ്ഞ […]
കീരവാണിക്കും ആർ ആർ ആറിനും അഭിനന്ദനങ്ങൾ, ഗോൾഡൻ ഗ്ലോബ് നേടിയ ചരിത്ര നിമിഷത്തിൽ ഇളയരാജ
മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടി ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ എന്ന ചിത്രത്തിലെ “നാട്ടു നാട്ടു ” എന്ന ഗാനം. ചിത്രത്തിന്റെ സംവിധായകനായ രാജമൗലിയും ഗാന രചയിതാവ് കീരവാണിയും അഭിനേതാക്കളായ ജൂനിയർ എൻ.ടി.ആർ, രാം ചരൺ, എന്നിവർക്കൊപ്പം ഗോൾഡൻ ഗ്ലോബ് അവാർഡ് ദാന ചടങ്ങിൽ സന്നിഹിതരായിരുന്നു. പുരസ്കാരം നേടിയതിനു പിന്നാലെ നാട്ടു നാട്ടു പാട്ടു പാടി കീരവാണിയും രാജമൗലിയും നൃത്തം ചെയ്തു കൊണ്ട് വിജയം ആഘോഷമാക്കിയിരുന്നു. ആർ ആർ […]