07 Jul, 2025
1 min read

സിനിമാ മേഖലയിൽ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് മനസ്സു തുറന്ന് ഹണിറോസ്

ഏറെ ആരാധകരുള്ള നടിയാണ് ഹണി റോസ്. വീര സിംഹ റെഡ്ഡി എന്ന സിനിമയിലൂടെ തെലുങ്ക് സിനിമാ ലോകത്തും താരം ശ്രദ്ധ നേടിക്കഴിഞ്ഞു. 17 വർഷക്കാലമായി മലയാള സിനിമ ലോകത്തെ താരം നിറഞ്ഞു നിൽക്കുകയാണ്.  സിനിമ ലോകത്ത്  തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും സോഷ്യൽ മീഡിയയിലെ മോശം കമന്റുകളെ കുറിച്ചും താരം തുറന്നു പറയുകയാണ്. ആദ്യ കാലത്ത് വളരെ അതിയായ വാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഞാനും എനിക്കറിയാവുന്ന ആളുകളോ ആരെയും രീതിയിൽ സോഷ്യൽ മീഡിയയിൽ കമന്റിടില്ല. […]

1 min read

സംവിധായകൻ പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് പ്രിയദർശൻ വിവാഹിതനായി, വധു അമേരിക്കൻ വംശജ

ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖനായ സംവിധായകനാണ് പ്രിയദർശൻ. തന്റെ സിനിമകളിലെ നായികയായ ലിസിയെ പ്രണയിച്ചായിരുന്നു വിവാഹം കഴിച്ചത് എന്നാൽ ഏറെ വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തിയിരിക്കുകയാണ് ഈ ബന്ധത്തിൽ പ്രിയദർശന് രണ്ടു മക്കളാണ് ഉള്ളത്. കല്യാണിയും സഹോദരൻ സിദ്ധാർത്ഥ്. സിനിമ മേഖലയിൽ ഇപ്പോൾ നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ഏവരുടെയും കയ്യടി നേടുകയാണ്  കല്യാണി പ്രിയദർശൻ. മകനായ സിദ്ധാർത്ഥിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയായി മാറുന്നത്. വിവാഹ ബന്ധം വേർ […]

1 min read

അതുല്യ ഗായിക വാണി ജയറാം വിടവാങ്ങി ; അന്ത്യം ചെന്നൈയിലെ വസതിയിൽ

ചലച്ചിത്ര പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. സിനിമ ലോകത്തിനു പകരം വയ്ക്കാനില്ലാത്ത നഷ്ടം. 78 വയസായിരുന്നു വാണി ജയറാമിന് . ചെന്നൈയിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. 1945ൽ തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ച വാണി ജയറാമിന്റെ യഥാർത്ഥ പേര് കലൈവാണി എന്നായിരുന്നു. ശബ്ദ മാധുര്യം കൊണ്ട് എവരെയും കീഴ്പ്പെടുത്തിയ ഗായിക മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, തുടങ്ങി 19 ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിചിട്ടുണ്ട്. മലയാളത്തിൽ താരം സ്വപ്നം എന്ന ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ഗാനമാണ് […]

1 min read

പേരുപോലെതന്നെ ഒരു വെടിക്കെട്ട് അനുഭവം സമ്മാനിച്ച ചിത്രം.

തിരക്കഥ ഒരുക്കിയ സിനിമകളെല്ലാം സൂപ്പർഹിറ്റുകളാക്കിയ ചരിത്രമാണ്  ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ഉള്ളത് . നായകന്മാരായും തിരക്കഥാകൃത്തുക്കളായും തിളങ്ങിയ ഇരുവരും സംവിധായകന്റെ കുപ്പായം അണിഞ്ഞപ്പോൾ അത് പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന സിനിമയായി മാറി. ആദ്യ സംവിധാന സംരംഭം ആണെങ്കിലും ചിത്രം ഇതിനോടൊപ്പം തന്നെ പ്രേക്ഷക പ്രശംസ നേടി. ഇതുവരെ എഴുതിയ ചിത്രങ്ങൾ പോലെ തന്നെ സംവിധാനത്തിനും തങ്ങൾ ഏറെ മുൻപിൽ ആണെന്ന് ഇവർ തെളിയിക്കുകയാണ്.  ഇമോഷനും ആക്ഷനും പ്രണയവും കോമഡിയും സൗഹൃദവും എല്ലാം ഒരേ കുടക്കീഴിൽ ചേരും […]

1 min read

” നിങ്ങളുടെ കാലടിപ്പാടുകൾ എൻറെ അവസാന ചിത്രം വരെ നിലനിൽക്കും”; നെല്ലൈ തങ്കരാജ് അന്തരിച്ചു

നാടൻ കലാകാരനും നടനുമായ നെല്ലൈ തങ്കരാജ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സ്വവസതിയിലായിരുന്നു അദ്ദേഹത്തിൻറെ മരണം. മാരി സൽവരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ ലോകത്ത് ശ്രദ്ധേയനാകുന്നത്. ചിത്രത്തിൻറെ അണിയറ പ്രവർത്തകരും ആരാധകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.” നിങ്ങളുടെ കാലടിപ്പാടുകൾ എൻറെ അവസാന ചിത്രം വരെ നിലനിൽക്കും” എന്നാണ് സംവിധായകൻ മാരി സെൽവരാജ് ഇദ്ദേഹത്തിൻറെ മരണത്തെ തുടർന്ന് ട്വീറ്റ് ചെയ്തത്. പരിയറും പെരുമാളിന്റെ സെറ്റിൽ തങ്കരാജിനൊപ്പം നിൽക്കുന്ന ഒരു ചിത്രവും […]

1 min read

ചരിത്രം രചിച്ച് ‘പഠാൻ’, ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട്‌ പുറത്ത്

സീറോ എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം ഷാരൂഖ് ഖാൻ നായകനായ  ‘പഠാൻ’ എന്ന ചിത്രം തിയേറ്ററിൽ വൻ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ‘പഠാൻ’ ഷാരൂഖ് ഖാന്റെ ഗംഭീര തിരിച്ചു വരവു കാണിച്ചു തന്നത് .  മികച്ച പ്രതികരണങ്ങളാണ് ഇപ്പോഴും തിയറ്ററുകളില്‍ നിന്ന് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ ഇപ്പോൾ ‘പഠാന്റെ’ പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തു വിട്ടിരിക്കുകയാണ് .ഒരു ഇടവേളയ്ക്ക് ശേഷം ഷാറൂഖാന്റെ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ തന്നെയാണ് ഇത്. ചിത്രം […]

1 min read

പ്രഖ്യാപനത്തിനു പിന്നാലെ ലിയോയുടെ ഒടിടി റൈറ്റ് സ്വന്തമാക്കി നെറ്റ്ഫ്ലിക്‌സും , സാറ്റലൈറ്റ് റൈറ്റ് സണ്‍ ടിവിയ്ക്കും  

തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം ആഘോഷമാക്കിയ ദിവസങ്ങളാണ് കടന്നു പോയത്. വിക്രം എന്ന ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടിയെടുത്ത ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ അടുത്ത ചിത്രത്തിന്റെ അപ്ഡേറ്റുകൾ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. വലിയ പ്രഖ്യാപനം തന്നെയായിരുന്നു അത്. കാരണം ഓരോ താരങ്ങളുടെയും അണിയര പ്രവർത്തകരുടെയും വിവരങ്ങൾ പുറത്തുവന്നതോടെ ചിത്രം ഒരു ബ്ലോക്ക് ബസ്റ്റർ ആയിരിക്കുമെന്ന് ഉറപ്പിക്കുകയാണ് ആരാധകർ. മാസ്റ്റർ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് […]

1 min read

“കൊച്ചിൻ ഹനീഫ മരിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് മൂന്നു വയസ്സായിരുന്നു, മക്കൾ ഇടക്കൊക്കെ ഉപ്പ എപ്പോ വരും എന്ന് ചോദിക്കുമായിരുന്നു”: ഫാസില

മലയാള സിനിമയുടെ യശസ്സ് വാനോളമുയർത്തിയ മണ്മറഞ്ഞു പോയ താരങ്ങളുടെ എണ്ണം നന്നേ കൂടുതലാണ്. എന്നാൽ അഭിനയിച്ച ഓരോ സിനിമയിലൂടെയും പ്രേക്ഷകരെ ഒന്നിടങ്ങ് ചിരിപ്പിച്ച് ആരാധകരുടെ ചിരിയുടെ മുഖമായി മാറിയ താരമാണ്   കൊച്ചിന്‍ ഹനീഫ. ഏതു തരത്തിലുള്ള കഥാപാത്രങ്ങളെയും അനായാസം അവതരിപ്പിക്കുവാനുള്ള താരത്തെയും കഴിവ് ഏവർക്കും അറിയാവുന്നതാണ്. ഓഫ് സ്‌ക്രീനില്‍ വളരെ സൗമ്യനായ, ഓണ്‍ സ്‌ക്രീനില്‍ എന്നും ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ ,  കണ്ണു നയിപ്പിച്ച, ചിലപ്പോഴൊക്കെ പേടിപ്പിക്കുകയും ചെയ്യിച്ച  താരമായിരുന്നു കൊച്ചിന്‍ ഹനീഫ. ഒരിക്കലും പ്രതീക്ഷിക്കാതെ  എത്തിയ […]

1 min read

“മോഹൻലാലിനെ അഭിനയം പഠിപ്പിക്കാൻ വരുന്ന വ്ലോഗർമാരെ ചാണകം വാരി എറിയണം “: അഖിൽ മാരാർ

ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മാളികപ്പുറം തിയേറ്ററിൽ വലിയ വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് യൂട്യൂബ് വ്ലോഗറും ഉണ്ണിയും തമ്മിലുള്ള പ്രശ്നങ്ങൾ പുറത്തുവന്നത്. ഉണ്ണിയെ അനുകൂലിച്ചും പ്രതികൂലിച്ച നിരവധി ആളുകൾ ആണ് രംഗത്തെത്തിയത്.  ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വരുന്ന മോശം കമന്റുകൾക്കെതിരെ പ്രതികരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ. ഉണ്ണി മുകുന്ദൻ  കാശുണ്ടാക്കി ജീവിക്കാൻ പഠിച്ചു, പേഴ്സണലി പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ആളാണ് അഖിൽ മാരാർ ഇരുവർക്കും ജീവിക്കാനും നടക്കാനും ആവശ്യമായ എല്ലാ കാര്യങ്ങളും ഉണ്ട് എന്ന് തടക്കമുള്ള കമന്റുകൾ […]

1 min read

“ഓസ്കാറിന്റെ കുഴപ്പം കൊണ്ടാണ് മലയാള സിനിമയ്ക്ക് ഓസ്കാർ ലഭിക്കാത്തത് ” :മമ്മൂട്ടി

തിരക്കഥാകൃത്ത് ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റഫർ. മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ത്രില്ലർ പശ്ചാത്തലം ഒരുക്കുന്ന ചിത്രത്തിൽ പോലീസ് ഓഫീസറായാണ് മമ്മൂട്ടിയെത്തുന്നത്. ഏറെ നാൾക്ക് ശേഷമാണ് ഒരു പോലീസ് ഓഫീസറുടെ വേഷത്തിൽ മമ്മൂട്ടി വീണ്ടും മലയാള ചലച്ചിത്ര ലോകത്ത് എത്തുന്നത് അതു കൊണ്ടു തന്നെ ചിത്രം പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ചിത്രത്തിൽ തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി […]