08 Jul, 2025
1 min read

പൃഥ്വിരാജ് അഭിനയിച്ച സിനിമയുടെ നഷ്ടം പത്തുവര്‍ഷമായിട്ടും തീര്‍ക്കാൻ കഴിഞ്ഞില്ല ; നിര്‍മ്മാതാവ് സാബു ചെറിയാന്‍

 മലയാള സിനിമയിലെ അറിയപ്പെടുന്ന നിര്‍മ്മാതാവാണ് സാബു ചെറിയാന്‍. ആനന്ദഭൈരവി എന്ന ഇദ്ദേഹത്തിന്‍റെ നിർമ്മാണ കമ്പനിക്ക് കീഴില്‍ ഒരു കൂട്ടം മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ പ്രിത്വിരാജ് നായകനായ ത്രില്ലര്‍ എന്ന ചിത്രത്തിന് ശേഷം ഇദ്ദേഹത്തിന്‍റെ ബാനര്‍ സിനിമ നിര്‍മ്മാണ രംഗത്ത് കണ്ടിട്ടില്ല. പോപ്പ്ഡോം എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താൻ എന്ത് കൊണ്ടാണ് സിനിമ രംഗത്ത് നിന്നു വിട്ടുനിൽക്കുന്നത് എന്ന് തുറന്നു പറയുകയാണ്  സാബു ചെറിയാന്‍.  ” പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ത്രില്ലര്‍ എന്ന സിനിമ […]

1 min read

‘പൃഥ്വിരാജ് പാടെ മാറി – പഴയ ആളല്ല, ടോവിനോ സാധാരണക്കാരൻ’ :ബൈജു

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബൈജു.  ബാലതാരമായി സിനിമയിലെത്തിയ ബൈജു നിരവധി ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു മലയാളികളുടെ മനസ്സിൽ സ്വന്തമായ സ്ഥാനം നേടിയ നടനാണ് . വ്യത്യസ്തമായ കഥാപാത്രങ്ങളെ മലയാളികൾക്കു മുമ്പിൽ എത്തിക്കാൻ ഭാഗ്യം ലഭിച്ച നടനായിരുന്നു ബൈജു. നായകനായും സഹ നടനായും വില്ലനായും കോമഡി സീനുകളിലൂടെയും മലയാള സിനിമകളിൽ തിളങ്ങിയ ബൈജു ഇടക്കാലത്ത് സിനിമ ജീവിതത്തിൽ നിന്ന് ഇടവേള നൽകിയിരുന്നു. തിരിച്ചു വരവിന് ശേഷം ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്തു സിനിമയിൽ […]

1 min read

ലിജോ ജോസ് ചിത്രം ആന്റിക്രൈസ്റ്റ് തിയേറ്ററിൽ എത്തുമോ? ചിത്രത്തിന് എന്താണ് സംഭവിച്ചത്…

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത  നൻപകൽ നേരത്ത് മയക്കം ഇപ്പോഴും തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ സൂപ്പർ ഹിറ്റ്‌ ചിത്രവും കഥാപാത്രവുമായി നൻപകൽ നേരത്ത് മയക്കം മാറി കഴിഞ്ഞു എന്നാണ് കണ്ടവർ ഒന്നടങ്കം പറഞ്ഞത്. പ്രേക്ഷകനെ തിയേറ്ററിൽ പിടിച്ചിരുത്താൻ മമ്മൂട്ടി ചിത്രത്തിന് സാധിച്ചുവെന്നതാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.  മോഹൻലാലിനെ നായകനാക്കിയുള്ള മലൈക്കോട്ടൈ വാലിബൻ ആണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന അടുത്ത […]

1 min read

‘ഇട്ടിമാണിയുടെ തിരക്കഥ കേട്ട് ലാലേട്ടന്‍ കുറച്ച് മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു’ : ടി.എസ്. സജി

മലയാളത്തിന്റെ അഭിമാനമായ നടനാണ് മോഹന്‍ലാല്‍. അദ്ദേഹം പുതുമുഖങ്ങള്‍ക്ക് ഡേറ്റ് കൊടുക്കാറില്ല എന്ന് ഒരു ആക്ഷേപമുണ്ട് എന്നാൽ ഈ കാര്യം തെറ്റാണെന്ന് സ്ഥാപിക്കുകയാണ്   സംവിധായകന്‍ ടി.എസ്. സജി. മോഹൻലാൽ പുതുമുഖങ്ങൾക്ക് അവസരം നൽകുന്നില്ല എന്ന് പറയുന്നത് യാഥാർത്ഥ്യമല്ല എന്നും എന്നാൽ അദ്ദേഹത്തിന്റെ  അടുത്തേക്ക് എത്താനുള്ള  വഴി അറിയാത്തതിന്റെ പ്രശ്‌നമാണെന്നും സജി പറഞ്ഞു. മോഹൻലാൽ എന്ന സംവിധായകൻ കഥ നോക്കി മാത്രമാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് അദ്ദേഹം പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍  അഭിനയിച്ചിട്ടുണ്ടെന്നും സജി പറഞ്ഞു. ‘മോഹന്‍ലാൽ എന്ന് അതുല്യ നടന്റെ […]

1 min read

വാക്കുപാലിച്ച് സുരേഷ് ഗോപി, വിവാഹ വാർഷികത്തിന് സുരേഷ് ഗോപി ചെയ്തത് കണ്ടോ?

വാക്ക് പാലിക്കുന്ന നേതാക്കളുടെ എണ്ണം കേരളത്തിൽ വളരെ കുറച്ചു മാത്രമേയുള്ളൂ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പറയുന്ന കാര്യങ്ങളെല്ലാം പ്രാബല്യത്തിൽ വരുത്താൻ ശ്രമിക്കുന്ന ഏതാനും ജനനേതാക്കളെ മുൻപന്തിയിൽ നിൽക്കുന്ന മുഖമാണ് നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയുടേത് . കൊടുക്കുന്ന വാക്കുകളെല്ലാം പാലിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി.  ഇപ്പോൾ ഇതാ പറഞ്ഞ വാക്ക് പാലിക്കുന്ന ആളാണ് താൻ ഇന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി. മുൻപ് സുരേഷ് ഗോപി.തൃശൂർ ജില്ലയിലെ മലക്കപ്പാറ മുക്കുംപുഴ ആദിവാസി […]

1 min read

‘അന്ന് ഞാൻ കൊടും മോഹൻലാൽ ആരാധകനായിരുന്നു’: രൂപേഷ് പീതാംബരൻ

തിയേറ്ററിൽ ഒന്നടങ്കം ഇപ്പോൾ ആഘോഷങ്ങൾ ഒരു ദിവസങ്ങളാണ്.  കാരണം മോഹൻലാൽ നായകനായ സ്ഫടികം എന്ന എക്കാലത്തെയും ഹിറ്റ് ചിത്രം വീണ്ടും തിയേറ്ററിൽ റീ -റിലീസ് ചെയ്തിരിക്കുകയാണ്. വലിയ ആഘോഷത്തോടെയാണ് സിനിമ ആരാധകരും മോഹൻലാൽ ഫാൻസും ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ഈ സമയത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് മോഹൻലാലിനൊപ്പം തന്നെ രൂപേഷ് എന്ന നടനും സംവിധായകനും കൂടിയാണ്. ആടുതോമയുടെ ചെറുപ്പകാലം ആയ തോമസ് ചാക്കോ എന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചത് രൂപേഷ് ആയിരുന്നു. ഇപ്പോഴിതാ തന്റെ മറക്കാൻ കഴിയാത്ത […]

1 min read

“പൊന്മുട്ടയിടുന്ന താറാവിലെ അഭിനയം കണ്ടു ഞാൻ ഉർവശിയുടെ ആരാധകനായി”:  സത്യൻ അന്തിക്കാട്

കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട് എപ്പോഴും ആരാധകർക്കു മുന്നിലേക്ക് കുടുംബ ചിത്രങ്ങളുമായി എത്തുന്ന സംവിധായകൻ ആയതു കൊണ്ട് തന്നെ തീയേറ്ററിൽ സത്യൻ അന്ദിക്കാടിന്റെ ഒരു ചിത്രം എത്തുമ്പോൾ ആരാധകർ വലിയ പ്രതീക്ഷ തന്നെയാണ്. ഏറ്റവും ഒടുവിലായി അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ ചിത്രമായിരുന്നു മകൾ. എന്നാൽ ചിത്രം അത്ര കണ്ട് ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പ്രേക്ഷക സ്വീകാര്യത നേടിയെടുക്കാൻ സാധിച്ചിരുന്നു. എന്നും വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുകയാണ് താരം ചെയ്യാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് സത്യൻ […]

1 min read

‘അക്ഷയ് കുമാറിന് ഒരിക്കലും മോഹൻലാൽ ആകാൻ കഴിയില്ല ‘: പ്രിയദർശൻ

മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിച്ച സംവിധായാകനാണ് പ്രിയദർശൻ. ഇതിനോടകം തന്നെ മലയാളത്തിലെ നിരവധി സിനിമകളാണ് പ്രിയദർശൻ ഹിന്ദിയിലേക്ക് റീമേക് ചെയ്തത്. അതോടൊപ്പം തന്നെ ചിത്രങ്ങളും ഹിന്ദിയിൽ ആരാധകർക്ക് മുന്നിൽ എത്തിക്കാൻ പ്രിയദർശന് സാധിച്ചിട്ടുണ്ട്. മലയാളികൾ അഭിമാനത്തോടെ നോക്കി കാണുന്ന സംവിധായാകനാണ് പ്രിയദർശൻ എന്നു പറഞ്ഞാൽ യാതൊരു തെറ്റുമില്ല കാരണം അത്രയേറെ ചിത്രങ്ങൾ ആണ് സിനിമാ ലോകത്തിന് പ്രിയദർശൻ സമ്മാനിച്ചിട്ടുള്ളത്. മോഹൻലാൽ പ്രിയദർശൻ കൂട്ടു കെട്ടിൽ എത്തിയ നിരവധി ചിത്രങ്ങളാണ് ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റുകൾ […]

1 min read

യഥാർത്ഥ ക്രിസ്റ്റഫര്‍ വിസി സജ്ജനാര്‍ ഐപിഎസോ ?

തിയേറ്ററിൽ ഒന്നടങ്കം ഹിറ്റായി മുന്നേറുകയാണ് മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ എന്ന ചിത്രം. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് എന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടിയുടെ ക്രിസ്റ്റഫർ എന്ന കഥാപാത്രവും ആരാധകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സ്ത്രീകളെ ബലാത്‌സംഗം ചെയ്ത് കൊല്ലുന്ന കുറ്റവാളികളെ നിറയൊഴിച്ച് കൊല്ലുന്ന ക്രിസ്റ്റഫർ  ഐ.പി.എസ്. എന്ന ഉദ്യോഗസ്ഥനായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. സിനിമ തീയറ്ററിൽ കാണുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സിൽ ഇതാണ് ഞങ്ങൾ ആഗ്രഹിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നും […]

1 min read

“ഡയലോഗ് കാണാതെ പറഞ്ഞ് എങ്ങനെയുണ്ട് ലാലേട്ടാ എന്ന് ചോദിച്ചപ്പോൾ ഇനി അഭിനയിക്ക് എന്നായിരുന്നു പറഞ്ഞത്” ; കലാഭവൻ ഷാജോൺ

മിമിക്രി വേദികളിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് കലാഭവൻ ഷാജോൺ. തുടക്കകാലത്ത് നിരവധി കോമഡി വേഷങ്ങൾ ചെയ്ത താരം പിന്നീട് വില്ലൻ വേഷങ്ങൾ ചെയ്തും ഞെട്ടിക്കുകയായിരുന്നു. ഇന്ന് സംവിധാനത്തിൽ പോലും തന്റെ സാന്നിധ്യം അറിയിച്ച ഷാജോൺ മലയാള സിനിമയിൽ നിറസാന്നിധ്യമായി മാറിയിരിക്കുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹം ക്യാരക്ടർ റോളുകളിലൂടെ കയ്യടി നേടുകയാണ് ഇപ്പോൾ. കലാഭവൻ ഷാജോണിന്റെ കരിയറിലെ തന്നെ ബ്രേക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമായിരുന്നു മോഹൻലാൽ നായകനായി എത്തിയ ദൃശ്യം. ഈ […]