08 Jul, 2025
1 min read

‘മോഹന്‍ലാലിന് പകരക്കാരനാവാൻ പൃഥ്വിരാജിന് ഒരിക്കലും കഴിയില്ല ‘ : ഭദ്രന്‍

മലയാള സിനിമയുടെ സുവർണ്ണ  കാലത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ഭരതൻ. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും ഭരതൻ പറഞ്ഞ വാക്കുകൾ ആണ് ചർച്ചയാകുന്നത്.  പൃഥ്വിരാജ് എന്ന നടൻ ഒരിക്കലും മോഹന്‍ലാൽ എന്ന അതുല്യ നടന് പകരക്കാരനാവില്ലെന്ന് സംവിധായകന്‍ ഭരതന്‍ തുറന്നു പറയുകയാണ്. അതേ സമയം പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ  വെള്ളിത്തിര എന്ന സിനിമ താന്‍ സംവിധാനം ചെയ്തപ്പോള്‍ മോഹന്‍ലാലിനെയൊക്കെ പോലെ ഉയർന്നു  വരാന്‍ സാധ്യതയുള്ള ഒരു നടനാണ്  പൃഥ്വിരാജ് എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും […]

1 min read

നാദിർഷയുടെ പുതിയ ചിത്രത്തിൽ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും

ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്ത മലയാളത്തിലെ പ്രമുഖ ചിത്രങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളാണ്  അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ റിത്വിക് റോഷൻ.  ഇപ്പോഴിതാ ഈ പ്രമുഖ ചിത്രങ്ങളുടെ വിജയ ശില്പികളായ നാദിർഷ, ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ വീണ്ടും ഒന്നിക്കുകയാണ് . ബിബിൻ ജോർജ്ജിന്റെയും വിഷ്ണു ഉണ്ണികൃഷ്ണന്റെയും തിരക്കഥയിൽ സംവിധായകനായി നാദിർഷ എത്തുമ്പോൾ ഒരു ഹിറ്റ് ചിത്രം പിറക്കാൻ പോകുന്നു എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ എൻഎം ബാദുഷയാണ് […]

1 min read

മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ നടക്കാതെ പോയ സിനിമയെക്കുറിച്ച് മണിയൻപിള്ള രാജു

ഒരു സിനിമ ആരംഭിക്കുന്നതിനു മുൻപ് സിനിമയുമായി ബന്ധപ്പെട്ട അണിയറ പ്രവർത്തകർ നടത്തുന്ന ചില ചർച്ചകൾ ഉണ്ട് ചർച്ചകൾ വിജയത്തിൽ എത്തുമ്പോഴാണ് നല്ല ഒരു സിനിമ ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്.എന്നാൽ നടക്കാത്ത പോയ പല പ്രോജക്ടുകളെക്കുറിച്ചും താരങ്ങളും അണിയർ പ്രവർത്തകരും പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ താൻ നിർമ്മാതാവാകേണ്ടിവന്ന ഒരു സിനിമ നടക്കാതെ പോയതിനെ കുറിച്ച് സംസാരിക്കുകയാണ് മണിയൻപിള്ള രാജു.  മഹേഷ് മാരുതിയും എന്ന താരത്തിന്റെ പുതിയ സിനിമയുടെ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. അൻവർ റഷീദിന്റെ സംവിധാനത്തിൽ […]

1 min read

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം; ‘പാച്ചുവും അത്ഭുതവിളക്കും’ ഏപ്രിൽ 28ന്

മലയാളികൾക്ക് ഒരുപിടി നല്ല കുടുംബ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനായ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ തന്റെ ആദ്യ ചിത്രവുമായി എത്തുന്നു. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘പാച്ചുവും അത്ഭുതവിളക്കും’ എന്നാണ് പേര് നൽകിയിരിക്കുന്നത്.  ഏപ്രിൽ 28ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ചിത്രത്തിന്റെ പുതിയ ഒഫിഷ്യൽ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കു വെച്ചാണ്  ഇക്കാര്യം അറിയിച്ചത്. പെട്ടിയും തൂക്കി വരുന്ന ഫഹദ് ഫാസിലിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ സഹ […]

1 min read

രോമാഞ്ചത്തിന് ബോക്സ് ഓഫീസില്‍ വമ്പൻ കുതിപ്പ്, ചിത്രം 10 കോടി ക്ലബ്ബിൽ

2023ലെ ആദ്യ  ജനശ്രദ്ധ ആകർഷിച്ച സിനിമയെന്ന പ്രൗഢി നേടിയിരിക്കുകയാണ് സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത രോമാഞ്ചം. മൌത്ത് പബ്ലിസിറ്റിയിലൂടെ തിയേറ്ററിലേക്ക് ആളുകൾ ഒഴുകുകയാണ്. ഹൊറർ കോമഡി ചിത്രമായാണ് സംവിധായകൻ ചിത്രം അണിയിച്ചൊരുക്കിയത് . നാളുകൾക്ക് ശേഷം തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ വസന്തം തീർത്തിരിക്കുകയാണ് ഈ ചിത്രം. വീണ്ടും വീണ്ടും ഓർത്തു ചിരിക്കാൻ കഴിയുന്ന കൌണ്ടറുകളും തകർപ്പൻ സീനുകളും കോർത്തിണക്കിയ അനുഭവമാണ് രോമാഞ്ചം എന്ന ചിത്രം. ഒരു തിയേറ്റർ എക്സ്പീരിയൻസ് തന്നെയാണ് ചിത്രം എന്നാണ് ഓരോ […]

1 min read

പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന പ്രശാന്ത് നീൽ ചിത്രം ‘സലാര്‍’ന് രണ്ട് ഭാഗങ്ങൾ

ഭാഷാ ഭേദമന്യേ സിനിമ പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുത്ത ചിത്രമാണ് കെ ജി എഫ്. പ്രശാന്ത് നീൽ എന്ന സംവിധായകൻ ഒരു ബ്രാൻഡ് ആയി മാറി എന്ന് തന്നെ പറയാൻ കഴിയും.  കാരണം ചിത്രത്തിന്റെ ആദ്യഭാഗത്തിനും രണ്ടാം ഭാഗത്തിനും അത്രയേറെ ആരാധക പിന്തുണയായിരുന്നു ലഭിച്ചത്. കെജിഎഫിന് ശേഷം പ്രശാന്ത് നീലിന്റെ അടുത്ത ചിത്രം ഏതാണ് എന്നറിയാൻ ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു അതിന് ഒരു ഉത്തരം നേരത്തെ തന്നെ ലഭിച്ചിരുന്നു. പ്രഭാസിനെ നായകനാക്കി  പ്രശാന്ത് നീൽ ഒരുക്കുന്ന ആക്ഷൻ ത്രില്ലർ […]

1 min read

സ്ഫടികത്തിന്റെ റീ-റിലീസിന് വിദേശത്ത് വമ്പൻ സ്വീകരണം

സിനിമ പ്രേക്ഷകർ തീയേറ്ററിൽ എത്തിക്കൊണ്ടിരിക്കുകയാണ് അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട മോഹൻലാൽ ചിത്രം ആയ സ്ഫടികം ഇപ്പോൾ റീലീസ് ചെയ്തുകൊണ്ട് തിയേറ്ററിൽ വമ്പിച്ച പ്രതികരണവുമായി മുന്നേറുകയാണ്. മലയാളത്തിൽ ആദ്യമായാണ് ഒരു ക്ലാസിക് ചിത്രം റീമാസ്റ്ററിങ്ങിന് ശേഷം വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. 28നു മുൻപ് തിയേറ്ററിൽ എത്തിയ ചിത്രം   ടെലിവിഷനിലും മറ്റ് ചാനലുകളിലും കാണുന്ന പ്രേക്ഷകർ സിനിമ കാണാൻ തിയേറ്ററിൽ  എത്തുമോ എന്ന സംശയത്തിലായിരുന്നു തിയേറ്റർ ഉടമകൾ. എന്നാൽ ആ സംശയങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് തിയേറ്ററിലേക്ക് സിനിമ പ്രേക്ഷകരുടെ ഒഴുക്കാണ് […]

1 min read

‘രോമാഞ്ചം’ സിനിമയുടെ സംവിധായകൻ ഫഹദ് ചിത്രവുമായി വരുന്നു?ചിത്രം ഓണത്തിന് തിയറ്ററുകളിൽ

ഈ വർഷത്തെ ആദ്യ ഹിറ്റ്‌ ചിത്രമായി രോമാഞ്ചം മാറിക്കഴിഞ്ഞു നീണ്ട ഇടവേളയ്ക്കു ശേഷമാണ് മലയാളത്തില്‍ നിന്ന് ഒരു കോമഡി ഹൊറര്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. നവാഗത സംവിധായകനായ ജിത്തു മാധവന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ജിത്തു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകൻ. കൂടാതെ ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ് ആണെന്നും അനൗദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഈ സിനിമയുമായി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തുകയാണ്. ചിത്രം ഒരു ക്യാമ്പസ് […]

1 min read

തമിഴ് താരങ്ങളുടെ ടോപ്പ് 10 ലിസ്റ്റ് പുറത്ത്, മുൻപന്തിയിൽ ഈ താരം

സിനിമയിയിലെ അഭിനേതാക്കളോട് മറ്റ് ഏത് നാട്ടുകാരേക്കാളും ആരാധന പുലര്‍ത്തുന്നവരാണ് തമിഴിലെ സിനിമാ ആസ്വാദകർ . ഓരോ കാലഘട്ടം കഴിയുമ്പോഴേക്കും താരങ്ങളില്‍ ഓരോരുത്തരുടെയും ജനസമ്മിതി  കുറഞ്ഞും കൂടിയും ഇരിക്കാറുമുണ്ട്.  ഈ വര്‍ഷം ജനുവരിയിലെ പഠനങ്ങൾ പ്രകാരം തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയരായ പത്ത് പുരുഷ താരങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ് മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പുറത്ത് വിട്ടത് . തമിഴിൽ ഏറ്റവും ആരാധകരുള്ള താരം വിജയ് ആണ് . ജനപ്രീതിയില്‍ ഏറ്റവും മുന്നിലുള്ള തമിഴ് നായകന്മാര്‍ […]

1 min read

ചാക്കോച്ചൻ രജിഷ വിജയൻ ചിത്രം ‘പകലും പാതിരാവും’ മാർച്ച് 3ന്

കുഞ്ചാക്കോ ബോബൻ രജിഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി  അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ എന്ന ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്നത് മാർച്ച്‌ 3 നാണ് സിനിമ തിയേറ്ററിൽ എത്തുന്നത്. നിർമ്മാതാവായ ഗോകുലം ഗോപാലനും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ‘ഷൈലോക്കി’നു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന  പകലും പാതിരാവും ഒരു വ്യത്യസ്ത അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കും. ‘തിങ്കളാഴ്ച്ച നിശ്ചയം’ […]