08 Jul, 2025
1 min read

“സുരേഷ് ഗോപിയെ പിന്തുണച്ചതില്‍ തെറ്റുപറ്റി” : എന്‍.എസ്. മാധവന്‍

ഭക്തിയേയും ഭക്തി സ്ഥാപനങ്ങളേയും നിന്ദിക്കുന്ന ആളുകളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കരുതെന്നു പറഞ്ഞ സുരേഷ് ഗോപിയുടെ പ്രസംഗത്തിനെതിരെ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍.ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ചുള്ള തന്‍റെ പഴയകാല ട്വീറ്റ് റീ- ട്വീറ്റ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്‍റെ പിഴ എന്‍റെ പിഴ എന്‍റെ വലിയ പിഴ  എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് താൻ എതിരാണെങ്കിലും അദ്ദേഹത്തെ ഇഷ്ടമാണ് എന്നും അദ്ദേഹത്തിന്‍റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ് എന്നാണ് […]

1 min read

നൻപകൽ നേരത്ത് മയക്കം, വാരിസ്; ഈ ആഴ്ച ഒടിടിയില്‍ റിലീസ് ചെയ്യുന്നത് അഞ്ചിലേറെ ചിത്രങ്ങള്‍

ഈ ആഴ്ച മാത്രം അഞ്ച് ചിത്രങ്ങളാണ് ഒടിടിയിലൂടെ ആരാധകർക്ക് മുന്നിലേക്ക് റിലീസിന് എത്തുന്നത്.  നൻപകൽ നേരത്ത് മയക്കം, വാരിസ്, തങ്കം,  വീര സിംഹ റെ‍‍ഡ്ഡി തുടങ്ങിങ്ങിയവയാണ്  പ്രധാന ഒടിടി ചിത്രങ്ങൾ . നിവിൻ പോളിയുടെ മഹാവീര്യർ, ഷാഹിദ് കപൂർ–വിജയ് സേതുപതി വെബ് സീരിസ് ആയ ഫർസി, നടി ഹൻസികയുടെ തന്നെ വിവാഹ വിഡിയോ, ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം എന്നിവയായിരുന്നു കഴിഞ്ഞ വാരം ഒടിടിയിൽ എത്തിയ ചിത്രങ്ങൾ.  മമ്മൂട്ടി നായകനായ ‘നൻപകല്‍ നേരത്ത് മയക്കം’ മമ്മൂട്ടിയെ […]

1 min read

“ആടുജീവിതത്തിലെ പൃഥ്വിയുടെ കോലം കണ്ട് കരഞ്ഞുപോയി”: മല്ലിക സുകുമാരൻ

സിനിമ പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് ആണ് ചിത്രത്തിൽ നായകൻ . മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ നോവലുകളിലൊന്നായ, ബെന്യാമിന്‍റെ ആടു ജീവിതമാണ് ബ്ലെസ്സി അതേ പേരില്‍ സിനിമയാക്കി ഒരുക്കുന്നത് . സിനിമയ്ക്ക് വേണ്ടി പൃഥ്വി നടത്തിയ മേക്കോവറുകൾ കണ്ട് ഏവരും ഞെട്ടിയിരുന്നു. ശരീരത്തിലും രൂപത്തിലും ആരെയും വിസ്മയിപ്പിക്കുന്ന മാറ്റമാണ് പൃഥ്വിരാജ് നടത്തിയത്. ചിത്രത്തിലെ മകന്റെ മേക്കോവർ കണ്ട് ഞാൻ ഞെട്ടികരഞ്ഞു എന്ന് തുറന്നു പറയുകയാണ് മല്ലിക സുകുമാരൻ. സിനിമയ്ക്ക് […]

1 min read

സ്ത്രീകൾ സ്വന്തം വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള അവകാശം നേടിയെടുക്കണം :ഷൈൻ ടോം ചാക്കോ

അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്ന ആളുകളുടെ വായടപ്പിക്കുന്ന ഡയലോഗുമായി എത്തിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ശക്തമായ രീതിയിൽ സംസാരിച്ചത്. സമൂഹത്തിൽ ഇന്ന് സ്ത്രീകൾ നേരിടുന്ന വെല്ലു വിളികളെ കുറിച്ചും അതിക്രമങ്ങൾ തടയാനും എന്താണ് ചെയ്യേണ്ടത് എന്ന് അവതാരികയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. സ്ത്രീകൾ തന്നെയാണ് അതിന് വിചാരിക്കേണ്ടത് എന്നും അവൾ എന്തിനാണ് ഒരു പരിചയമില്ലാത്ത ഒരു വീട്ടിലേക്ക് പോയി താമസിക്കുന്നത് എന്നുമാണ് താരം […]

1 min read

തിയറ്ററുകളിൽ വമ്പൻ കളക്ഷനുമായി  ‘രോമാഞ്ചം’, ഇതുവരെ തിയേറ്ററിൽ നിന്ന് നേടിയത്

വലിയ ഹൈപ്പുകളൊന്നും ഇല്ലാതെ തിയേറ്ററിൽ റിലീസ് ചെയ്ത് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരിക്ക ചിത്രമാണ് രോമാഞ്ചം. നവാഗത സംവിധായകനായ ജിത്തു മാധവന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഒരിടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ ചിരിയുടെ പൊടി പൂരം ഒരുക്കി പ്രദർശനം തുടരുന്ന രോമാഞ്ചം ബോക്സ് ഓഫീസിലും ചലനം ഉണ്ടാക്കി എന്ന വാർത്തയാണ് പുറത്ത് വരുന്നത് . ഇപ്പോഴിതാ സിനിമയുടെ പതിനെട്ട് ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.  കഴിഞ്ഞ ദിവസം മാത്രം ചിത്രത്തിന് […]

1 min read

“അവിശ്വാസികളുടെ സര്‍വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കും”: സുരേഷ് ഗോപി

അവിശ്വാസികളായ ആളുകളോട് തനിക്ക് യാതൊരു സ്‌നേഹവുമില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി.  അവിശ്വാസികളുടെ സര്‍വ്വനാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ പോയിരു താന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നും നടന്‍ സുരേഷ് ഗോപി പറഞ്ഞു . ഭക്തിയേയും ഭക്തി സ്ഥാപനങ്ങളേയും നിന്ദിക്കുന്ന ആളുകളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. ആലുവയില്‍ ശിവരാത്രി അഘോഷത്തിനിടയില്‍ നടത്തിയ പ്രസംഗത്തിലാണ് താരത്തിന്റെ പരാമര്‍ശം. കുട്ടികള്‍ക്കിടയില്‍ സ്‌നേഹവും അച്ചടക്കവും വളര്‍ത്തിയെടുക്കാൻ വിശ്വാസം നല്ലൊരു ആയുധമാണ്. തന്റെ മതത്തെ സ്‌നേഹിക്കുന്നത് പോലെ നമുക്ക് ചുറ്റുമുള്ള മറ്റ് വിശ്വാസങ്ങളെയും […]

1 min read

റെയ്ഡിന് പിന്നാലെ സ്വത്ത് വിവരവുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്‍റെ മൊഴിയെടുത്ത് ആദായനികുതി വകുപ്പ്

താരങ്ങളുടെ സ്വത്ത് വിവരങ്ങൾ എന്നും ആരാധകർക്ക് വലിയ കൗതുകം തന്നെയാണ്. എന്നാൽ ഒരു സിനിമയിൽ നിന്നും ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്ന ഇവരുടെ സ്വത്ത് വിവരങ്ങൾ അധികം ആർക്കും അറിയുകയുമില്ല. മലയാളത്തിന്റെ നടന്ന വിസ്മയമായ മോഹൻലാലിന്റെ സ്വത്ത് വിവരവുമായി ബന്ധപ്പെട്ട് നടക്കുന്ന റെയ്ഡ് ആണ് ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നത്. ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ആദായ നികുതി വകുപ്പ് മോഹൻലാലിന്‍റെ മൊഴിയെടുത്തു. രണ്ട് മാസം മുമ്പ് മോഹൻലാലിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന്‍റെ ഭാഗമായിട്ടാണ് ആദായനികുതി വകുപ്പ് […]

1 min read

സിസിഎല്ലിൽ കേരളത്തിന് കപ്പ് ഉയര്‍ത്താനാകുമോ? ആദ്യ മത്സരം ഞായറാഴ്ച

സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് മത്സരമായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിന് നാളെ തുടക്കം കുറിക്കുകയാണ് . ബംഗാള്‍ ടൈഗേഴ്സും കര്‍ണാടക ബുള്‍ഡോസേഴ്സും ആണ് ആദ്യം ഏറ്റുമുട്ടുന്നത് . അതേ സമയം മലയാളി ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന കേരളത്തിന്‍റെ മത്സരങ്ങള്‍ 19ആം തിയതി അതായത് ഞായറാഴ്ച തുടക്കമാവും. ഛത്തിസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍ ആണ് കേരള ടീമിന്റെ ആദ്യ മത്സരം.  തെലുങ്ക് വാരിയേഴ്സ് ആണ് ആദ്യ എതിരാളികള്‍. സി 3 കേരള സ്ട്രൈക്കേഴ്സ് എന്നാണ്കേരള ടീമിന്‍റെ പുതിയ […]

1 min read

“ബിഗ്ബോസിലേക്ക് ഇനിയും പോകും, ക്യാമറ എവിടെയാണെന്നൊക്ക ഇപ്പോ ഏകദേശ ഐഡിയ ഉണ്ട്” : അമൃത സുരേഷ്

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. കൂടാതെ ബിഗ് ബോസിലും താരം ശക്തയായ മത്സരാർത്ഥിയായി എത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ അമൃത സംഗീത ലോകത്തെ വിശേഷങ്ങള്‍ മാത്രമല്ല തന്റെ വ്യക്തി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളും ആരാധകരുമായി പങ്കു വയ്‍ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകൾ ആണ് ഏറെ ജനശ്രദ്ധ […]

1 min read

” തമിഴ്‌നാട്ടില്‍ ഞാന്‍ കൂത്താടാത്ത തെരുവ് ഇല്ല” :ധനുഷ്

തമിഴകത്തിന്റെ സൂപ്പർ നടനായ  ധനുഷ് വീണ്ടും തിയറ്ററുകളെ ആഘോഷമാക്കാൻ എത്തുകയാണ് . പുതിയ സിനിമയായ വാത്തിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് താരം. ധനുഷ് അധ്യാപകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് വാത്തി . പ്രമോഷനുമായി ബന്ധപ്പെട്ട ഒരു വേദിയിൽ താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചെറിയ പ്രായത്തില്‍ താന്‍ ട്യൂഷന് പോയിരുന്നത് തന്നെ തന്റെ കാമുകിയെ കാണാന്‍ വേണ്ടിയായിരുന്നുവെന്നു ധനുഷ് തുറന്നു പറഞ്ഞു . പഠിത്തം ശരിയാവാതെ വന്നതോടെ ട്യൂഷന്‍ നിർത്തി . അതേ സമയം […]