പ്രിയ നടന്മാർ ഒന്നിക്കുന്നു : കുഞ്ചാക്കോ ബോബൻ-സുരാജ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നു
കുഞ്ചാക്കോ ബോബനും സുരാജും കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ജയ് കെ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ ഹൊറര്‍ ചിത്രം ‘എസ്ര’യിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് ജയ് കെ. 2020 തിരുവോണ നാളില്‍ പ്രഖ്യാപിച്ച ചിത്രം ‘ഗ്ര്‍ര്‍ര്‍’ ആണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത് പുറത്തു വരുന്ന റിപ്പോര്‍ട്ട്. മൃഗശാലയുമായി ബന്ധപ്പെട്ട ഒരു കഥയാണ് സിനിമ പറയുന്നത് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിത്രം നിർമ്മിക്കുന്നത് ഓഗസ്റ്റ് സിനിമാസാണ്. ചിത്രത്തെ […]
ഓസ്കാറിന് പിന്നാലെ റീ റിലീസിംഗ് ഒരുങ്ങി ആർആർആർ; പുതിയ ട്രെയിലർ പുറത്ത്
രാംചരൻ, ജൂനിയർ എൻടിആർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ് ചിത്രമാണ് ആർആർആർ. മൂന്നു മിനിറ്റ് ദൈർഘ്യം വരുന്ന ട്രെയിലർ പുറത്ത് വിട്ടപ്പോൾ തന്നെ ആളുകൾ ഏറ്റെടുത്തിരുന്നു. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രത്തിൽ ആക്ഷനും ഇമോഷണൽ രംഗങ്ങളും യുദ്ധവും എല്ലാം ഒരേപോലെ കൂട്ടിയിണക്കി ഒരു ബ്രഹ്മാണ്ഡ വിഷ്വൽ മാജിക്കാണ് രാജമൗലി ഒരുക്കിയിരുന്നത്. 2022 ജനുവരി 7 ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. റിലീസിന് മുൻപ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 […]
“പ്രതിസന്ധികളെ അതിജീവിച്ചവർ ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കും”; ഭാവനയ്ക്ക് ആശംസകൾ ആയി കെ കെ ശൈലജയും റഹീമും
സഹ ചായഗ്രഹകൻ ജി ബാലചന്ദ്രമേനോന്റെയും പുഷ്പയുടെയും മകളായി തൃശ്ശൂരിൽ ജനിച്ച ഭാവന കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കുള്ള ചുവടുവെപ്പ് നടത്തുന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ മലയാള സിനിമയിൽ മാറ്റിനിർത്താൻ കഴിയാത്ത നായിക കഥാപാത്രമായി ഭാവനയുടെ പേരും എഴുതി. ആദ്യ ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം അതിന്റെ എല്ലാ പൂർണ്ണതയോടും കൂടി ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കുവാൻ ഭാവനയ്ക്ക് കഴിഞ്ഞു. സിഐഡി മൂസ, ക്രോണിക് ബാച്ചിലർ, യൂത്ത് ഫെസ്റ്റിവൽ, ബംഗ്ലാവിൽ ഔത, ദൈവനാമത്തിൽ, നരൻ തുടങ്ങിയ താരം […]
ഒറ്റ സുഹൃത്തിൻറെ വേർപാടിന് പിന്നാലെ മറ്റൊരു ദുഃഖ വാർത്ത കൂടി; ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ മാധവി അന്തരിച്ചു
ഹാസ്യ കഥാപാത്രങ്ങൾക്ക് വേറിട്ട ഒരു ശൈലി സമ്മാനിച്ച താരമാണ് ധർമ്മജൻ ബോൾഗാട്ടി. മലയാള സിനിമയിൽ അടക്കം സജീവമായ ധർമ്മജൻ ആളുകൾക്ക് എല്ലാകാലത്തും പ്രിയങ്കരനായ താരങ്ങളിൽ ഒരാളാണ്. ടെലിവിഷൻ പരിപാടികളിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ധർമ്മജൻ പ്രശസ്തനായി മാറിയത്. രമേശ് പിഷാരടിക്കൊപ്പം നിരവധി സ്റ്റേജ് ഷോകൾ കൈകാര്യം ചെയ്ത ധർമ്മജൻ 2019 റിലീസ് ചെയ്ത പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിന് ശേഷം ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികിൽ ഒരാൾ, പ്രേതം തുടങ്ങിയ […]
‘തിയേറ്ററിൽ കാണാൻ കഴിയാത്തവർക്കായി നന്‍പകല്‍ നേരത്ത് മയക്കം’ നെറ്റ്ഫ്ളിക്സില്‍
വേറിട്ട സിനിമകൾ എന്നും മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി. ആമേൻ, ഈ മ യൗ, അങ്കമാലി ഡയറീസ്, ചുരുളി, ജെല്ലിക്കെട്ട് തുടങ്ങിയ സിനിമകൾ പ്രേക്ഷകരെ ഒന്നടങ്കം ചിന്തിപ്പിച്ച ചിത്രമായിരുന്നു. ഏറ്റവും ഒടുവിലായി ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി തീയറ്ററിൽ എത്തിയ ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. ലിജോ ജോല്ലിശ്ശേരി വീണ്ടും സംവിധായകന്റെ കുപ്പായം മണി ചിത്രത്തിൽ മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തി. വേറിട്ട കഥാപാത്ര സൃഷ്ടിയില്‍ തിളങ്ങുന്ന ചിത്രം ആണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ […]
മമ്മൂട്ടി തന്റെ ആദ്യ സിനിമയെ കുറിച്ച് എവിടെയും സംസാരിക്കാറില്ല; മമ്മൂട്ടി എന്ന പേര് പോലും മാറ്റി : എ കബീര്‍ പറയുന്നു
മലയാള സിനിമയില്‍ പകരം വയ്ക്കാൻ ഇല്ലാത്ത നടനാണ് മമ്മൂട്ടി. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടെങ്കിലും ഇന്നും ആ സിംഹാസനത്തിന് ഒരു അനക്കവും തട്ടിയിട്ടില്ല. മലയാള സിനിമ ലോകത്തിന്റെ സ്വന്തം വല്യേട്ടനായാണ് നടനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത് . കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ് മമ്മൂട്ടി എന്ന മഹാ നടന്‍. കേരളത്തിന് അകത്തും പുറത്തും നിരവധി ആരാധകരാണ് താരത്തിനുള്ളത്. പ്രായത്തെ പോലും വെല്ലുന്ന ഊര്‍ജത്തോടെ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മമ്മൂട്ടി ഇന്ന് അടിമുടി സ്വയം […]
പ്രേക്ഷകരെ ഞെട്ടിച്ച് ചിമ്പുവിന്റെ , ‘പത്ത് തല’യുടെ ചിത്രങ്ങൾ പുറത്ത്
ചിമ്പുവിന്റേതായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പത്ത് തല’. ഒബേലി എൻ കൃഷ്‍ണ സംവിധാനം ചെയ്യുന്ന ‘പത്തു തല’യുടെ റിലീസ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 30ന് ആയിരിക്കും ചിത്രം തിയേറ്ററിൽ എത്തുക . റിലീസിന് തയ്യാറായിരിക്കുന്ന ചിമ്പുവീന്റെ ചിത്രത്തിലെ ഫോട്ടോകള്‍ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ഒബേലി എൻ കൃഷ്‍ണ തന്നെ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ പാട്ടുകൾ എഴുതിയത് അദ്ദേഹം തന്നെയാണ്. എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്‍സ് […]
വീണ്ടും പാൻ ഇന്ത്യൻ സിനിമയുമായി കന്നഡ ഇൻഡസ്ട്രി; ആക്ഷനിൽ വിസ്മയം തീർക്കാൻ ധ്രുവ സർജ; ബ്രഹ്മാണ്ഡ ‘മാർട്ടിൻ’ ടീസർ പുറത്ത്
കെജിഎഫ് എന്ന ചിത്രം പ്രദർശനത്തിന് എത്തുന്നത് വരെ സാൻഡൽവുഡ് എന്നത് കർണാടകത്തിന് പുറത്തുള്ള ഒരു സിനിമ ശരാശരി സിനിമ പ്രേമിക്ക് ഏറെക്കുറെ അന്യമായി നിന്നിരുന്ന കാര്യമായിരുന്നു. എന്നാൽ യഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ പിരീഡ് ആക്ഷൻ ചിത്രം അതുവരെയുള്ള കന്നട സിനിമകളെ കുറിച്ചുള്ള ധാരണകൾക്ക് മാറ്റം വരുത്തുകയായിരുന്നു. ചാർലി 777, വിക്രാന്ത് റോണ, കാന്താര, കെ ജി എഫ്, കെ ഡി എന്നീ ചിത്രങ്ങൾക്ക് പിന്നാലെ ധ്രുവ സർജ നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രവും […]
ദൈവത്തിന് നന്ദി; എൻറെ മകൻറെ വിവാഹത്തിൽ പങ്കെടുക്കുന്ന സന്തോഷം: മോഹൻലാൽ
കഴിഞ്ഞദിവസം മോഹൻലാൽ ഉൾപ്പെടെയുള്ള മലയാള സിനിമയിലെ മുൻനിര താരങ്ങളൊക്കെ കോഴിക്കോട്ടേക്ക് എത്തിയിരുന്നു. കാരണം ഡിസ്നി ഇന്ത്യ പ്രസിഡൻറ് കെ മാധവന്റെ മകൻറെ വിവാഹ റിസപ്ഷൻ പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പായിരുന്നു അത്. കോഴിക്കോട് വെച്ച് ആഡംബര ഹോട്ടലിൽ ആഘോഷങ്ങൾ തകൃതിയായി ചൂട് പിടിച്ചപ്പോൾ വിവാഹ ചടങ്ങുകൾ നടന്നത് ഒരാഴ്ച മുമ്പ് ജയ്പൂരിൽ വച്ചായിരുന്നു. ജയ്പൂരിലെ രാംബാങ്ക് പാലസിൽ ആയിരുന്നു വിവാഹം. ബോളിവുഡ് ഇതിഹാസങ്ങൾ ആയ അമീർഖാൻ, അക്ഷയ് കുമാർ, കരകൻ ജോഹർ, ഉലക നായകനായ കമൽഹാസൻ, മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ […]
അഭിമാനത്തോടു കൂടി പറയുന്നു, അതെ ഞാൻ പുലയന്‍ ആണ്’, മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു തൊട്ടു പിന്നാലെ ജാതി അധിക്ഷേപം
താരങ്ങൾക്കൊപ്പം ഉള്ള ചിത്ര സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കുന്നത് ഇന്ന് സ്ഥിരം കാഴ്ചയാണ്. എന്നാൽ പല ചിത്രങ്ങൾക്കും താഴെവ രുന്ന കമന്റുകൾ കാണുമ്പോൾ എന്തിനാണ് ഇത്തരത്തിലുള്ള മോശം കമന്റുകൾ പങ്കു വയ്ക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള കമന്റുകൾ പോലും പലപ്പോഴും പല ഫോട്ടോയ്ക്കും താഴെ വന്നിട്ടുണ്ട് അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു ചിത്രത്തിന് താഴെ വന്ന കമന്റ് ആണ്. സംവിധായകനായ അരുണ്‍രാജ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. […]