10 Jul, 2025
1 min read

ആരാ ഒരു മാറ്റം ആഗ്രഹിക്കാത്തത്! വർക്ക്ഔട്ടിന് ചിൽഡ്രൻസ് പാർക്കിലെത്തി പാർവതി തിരുവോത്ത്

അഭിനേത്രി എന്നതിന് പുറമേ നല്ലൊരു ഭരതനാട്യം നർത്തകി കൂടിയായ പാർവതി അവതാരികയായി ആണ് തൻറെ കരിയറിന് തുടക്കം ഇടുന്നത്. കിരൺ ടിവിയിൽ അവതാരികയായിരുന്ന സാഹചര്യത്തിലാണ് ഔട്ട് ഓഫ് സിലബസ് എന്ന 2006ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചത്. ആ വർഷം തന്നെ റോഷൻ ആൻഡ്രൂസിന്‍റെ നോട്ട്ബുക്ക് എന്ന ചിത്രത്തിൽ മൂന്ന് നായികമാരിൽ ഒരാളായി തിളങ്ങുവാനും താരത്തിന് അവസരം ലഭിച്ചു. പാർവതി ആദ്യമായി പ്രധാന നായിക വേഷം ചെയ്യുന്നത് 2007ൽ പുറത്തിറങ്ങിയ കന്നട ചിത്രമായ മിലിയാനയിലാണ്.പുനീത് […]

1 min read

ജവാനിലെ അതിഥി വേഷം ചെയ്യാൻ താല്പര്യമില്ല: അല്ലു അർജുൻ

തെലുങ്ക് ചലച്ചിത്ര നടനാണ് എങ്കിൽ പോലും തെന്നിന്ത്യയിൽ ഒട്ടാകെ തൻറെ താരസാന്നിധ്യം അറിയിച്ച താരമാണ് അല്ലു അർജുൻ. വിജയത എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് താരം തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്ചിരഞ്ജീവിയുടെ ഡാഡി എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് മാത്രമായി അഭിനയിച്ചിരുന്നു. ആദ്യമായി നായകനായി താരം അഭിനയിച്ച ചിത്രം കെ രാഘവേന്ദ്ര സംവിധാനം ചെയ്ത ഗംഗോത്രിയാണ്. 2003ൽ പ്രദർശനത്തിന് എത്തിയ ചിത്രം ശരാശരി വിജയം നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയും 2004ൽ പ്രദർശനത്തിനെത്തിയ ആര്യ […]

1 min read

“ഏതാനും ദിവസങ്ങൾക്കു മുൻപ് എനിക്ക് ഹൃദയാഘാതം ഉണ്ടായി, എനിക്ക് സഹായം ചെയ്തവർക്ക് നന്ദി “: സുസ്മിത സെൻ

ഏതാനും ദിവസങ്ങൾക്ക് മുമ്പ് തനിക്ക് സംഭവിച്ച  ഹൃദയാഘാതത്തെ കുറിച്ച്  വെളിപ്പെടുത്തി നടി സുസ്മിത സെൻ. തന്‍റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് 47 കാരിയായ താരം  തന്‍റെ ആരോഗ്യ വിവരം ആരാധകരെയും ലോകത്തെയും അറിയിച്ചത്.  മുൻ മിസ് യൂണിവേഴ്‌സ് കൂടിയായ താര സുന്ദരി തന്‍റെ പിതാവ് സുബിർ സെന്നിനൊപ്പമുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്താണ് ആരോഗ്യ കാര്യങ്ങള്‍ പറഞ്ഞത്.  ” ഏവരും നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിർത്തണം , എങ്കിൽ നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ അത് നിങ്ങളോടൊപ്പം […]

1 min read

25 വർഷത്തെ പ്രണയമാഘോഷിക്കാൻ താജ്മഹലിനു മുന്നില്‍ എത്തി ചാക്കോച്ചനും പ്രിയയും

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കുടുംബ നായകനാണ് കുഞ്ചാക്കോ ബോബന്‍ എന്ന ചാക്കോച്ചന്‍.  ‘അനിയത്തി പ്രാവി’ലൂടെ വന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം , ഏറെ നാള്‍ ക്യാമ്പസുകളുടെ ചോക്ലേറ്റ് ഹീറോയായി തിളങ്ങി . ഒരിടവേളയ്ക്ക് ശേഷം സിനിമ മേഖലയിലേക്ക് വീണ്ടും തിരിച്ചെത്തി ആരാധകർക്ക് മുന്നിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച കയ്യടി നേടുകയാണ് ചാക്കോച്ചൻ. സിനിമയിലെത്തിയ നാൾ  ആയിരക്കണക്കിന് ആരാധികമാരുടെ ഹൃദയം കവര്‍ന്ന  ചോക്ലേറ്റ് ഹീറോയായി ചാക്കോച്ചൻ തിളങ്ങുമ്പോൾ അദ്ദേഹത്തിന്റെ ഹൃദയം കവര്‍ന്നത് പ്രിയ സാമുവല്‍ ആന്‍ എന്ന […]

1 min read

ഒരു മാസം പിന്നിട്ടിട്ടും , ‘പഠാന്’ ഇപ്പോഴും തിരക്ക് ; ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്

സമീപ കാലത്ത് ഇന്ത്യന്‍ സിനിമയിൽ ഏറ്റവും വലിയ വിജയം നേടിയ ചിത്രം ഏതാണെന്ന് ചോതിച്ചാൽ ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ആണെന്ന് ഏവരും സംശയമില്ലാതെ പറയും. കൊവിഡ് കാലത്ത് സിനിമ മേഖല നേരിട്ട തകര്‍ച്ചയില്‍ നിന്ന് ബോളിവുഡിനെ കരകയറ്റിയ ചിത്രമാണ് പഠാന്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്നും ചിത്രം 1000 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ഇന്ത്യന്‍ കളക്ഷനില്‍ നിന്ന് മാത്രം ചിത്രം 500 കോടി ക്ലബ്ബിലും ഇടം നേടി . ബോളിവുഡിലെ മറ്റുള്ള സൂപ്പര്‍ സ്റ്റാറുകൾക്കും […]

1 min read

ജയ് ഭീമിന്റെ സംവിധായകന്റെ അടുത്ത ചിത്രത്തിൽ രജനികാന്ത്

സൂപ്പർസ്റ്റാറുകൾ സിനിമകളുടെ അനൗൺസ്മെന്റുകൾ എപ്പോഴും ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ വളരെയേറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ഒരു ചിത്രത്തിന്റെ അപ്ഡേഷനുകൾ വന്നിരിക്കുകയാണ്. രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ സിനിമ ഇപ്പോൾ പ്രഖ്യാപിച്ചു. ഇന്ത്യൻ സിനിമ ലോകം കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ചിത്രങ്ങളിൽ ഒന്നായ ‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേലിന്റെ പുതിയ ചിത്രത്തിലാണ് രജനികാന്ത് നായകനാകുന്നത് . ‘തലൈവര്‍ 170’ എന്നാണ് രജനികാന്ത് ചിത്രത്തിന് താല്‍ക്കാലികമായി ഇപ്പോൾ പേരിട്ടിരിക്കുന്നത്. […]

1 min read

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആദ്യ 10 നടിമാർ ഇവരൊക്കെ

സിനിമയെന്ന മാസ്മരികലോകം എന്നും പ്രേക്ഷകന് ഒരു വിസ്മയം തന്നെയാണ്. ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമാ വ്യവസായങ്ങളിലൊന്നാണ് എന്ന് എടുത്തു പറയാൻ കഴിയുന്ന മേഖലയാണ് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രി. നിരവധി പ്രാദേശിക ഭാഷകളില്‍ പ്രത്യേകം ചലച്ചിത്ര വ്യവസായങ്ങളും അതിന്‍റെ വൈവിധ്യവുമുള്ള വേറെ ഒരു രാജ്യവും ലോക സിനിമാ ഭൂപടത്തില്‍ ഇല്ല എന്നത് യഥാർത്ഥമാണ് . ഒടിടിയുടെ കടന്നു വരവോടെ സിനിമകൾ ഭാഷ‍യുടെ അതിര്‍ വരമ്പുകള്‍ കടന്ന് സഞ്ചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ മിന്നും താരങ്ങളിൽ ഏറ്റവും ജനപ്രിയരായ […]

1 min read

ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍,’മലൈക്കോട്ടൈ വാലിബന്‍’ ഷൂട്ടിംഗ് പുരോഗമിക്കുന്നു

മലയാള സിനിമയുടെയും അഹങ്കാരമായ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ അപ്ഡേറ്റുകൾ വളരെ ആകാംക്ഷയോടെയാണ് ആരാധകർ ഒന്നടങ്കം ഏറ്റെടുക്കുന്നത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്ന വാർത്തയാണ് ഇപ്പോൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്.  മലൈക്കോട്ടൈ വാലിബന്‍ ഒരുങ്ങുന്നു എന്ന വാർത്ത തന്നെ ഏവരും സന്തോഷത്തോടെയാണ് ഏറ്റെടുത്തത്ഇപ്പോഴിതാ  സിനിമയുടെ പുതിയ വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍ എത്തുന്നു എന്നാണ് പുതിയ […]

1 min read

കണ്ടു തീര്‍ക്കേണ്ട ലോകം വലുതാണ്, എന്നാൽ കയ്യിലാണെങ്കില്‍ അല്‍പ്പ സമയവും; പുത്തൻ ചിത്രങ്ങളുമായി മഞ്ജു വാര്യര്‍

മലയാള സിനിമ എന്നും ആവേശത്തോടെ നോക്കി കാണുന്ന താരമാണ് മഞ്ജു വാര്യർ. ഒരു വലിയ ഇടവേളയ്ക്ക് ശേഷം സിനിമ ലോകത്തേക്ക് വീണ്ടും തിരിച്ചെത്തിയ താരം ഇപ്പോൾ മികച്ച സിനിമകളുടെ ഭാഗമായി മുന്നേറുകയാണ്. യാത്രകളോട് തനിക്കുള്ള ഇഷ്ടത്തെ കുറിച്ച്‌ പല അഭിമുഖങ്ങളിലും താരം തുറന്നു പറഞ്ഞിട്ടുണ്ട് . ഏതാനും മാസങ്ങള്‍ക്കു മുൻപ് മഞ്ജു വാര്യർ  തമിഴ് സൂപ്പർ താരം അജിത്തിനൊപ്പം ലഡാക്കിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളും താരം മുൻപ് പങ്കുവച്ചിരുന്നു. അന്നാണ് സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തനിക്ക് […]

1 min read

അവൻ എന്തും തുറന്നു പറയുവാനുള്ള ലൈസൻസ് നേടിക്കഴിഞ്ഞു; ഞാൻ ധ്യാൻ ആയാൽ: വിനീത് ശ്രീനിവാസൻ

മലയാള സിനിമയിൽ ഗായകൻ, രചയിതാവ്, നടൻ, സംവിധായകൻ എന്നീ നിലകളിലൊക്കെ പ്രശസ്തനായ താരമാണ് വിനീത് ശ്രീനിവാസൻ. ഗായകൻ എന്നതിന് പുറമേ ഗാനരചന, സംഗീതസംവിധാനം, സിനിമ തിരക്കഥാ രചന, സംവിധാനം തുടങ്ങി സിനിമയുടെ എല്ലാ മേഖലയിലും തന്റെ കയ്യൊപ്പ് ചാർത്താൻ വിനീത് ശ്രീനിവാസന് സാധിച്ചിട്ടുണ്ട്. മലയാളികൾക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മൂത്ത മകനാണ് വിനീത് ശ്രീനിവാസൻ. 2003ല്‍ പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴത്തിൽ വിദ്യാസാഗർ സംഗീതം ചെയ്ത കസവിന്റെ തട്ടമിട്ട് എന്ന […]