10 Jul, 2025
1 min read

പൊളിറ്റിക്കല്‍ കറക്ടനസ്, നല്ല ചിരിപ്പടങ്ങള്‍ മലയാളത്തിൽ ഉണ്ടാകുന്നില്ല; സലീം കുമാര്‍

മലയാളികൾക്ക്  എന്നും ചിരിക്കാൻ ഉള്ള സിനിമകളോട് വളരെയേറെ ഇഷ്ടമാണ് അതു കൊണ്ടു തന്നെ തീയറ്ററിൽ ചിരി പടങ്ങൾ വരുമ്പോൾ ആരാധകരുടെ എണ്ണവും കൂടുതലായിരിക്കും അത്തരത്തിൽ മലയാളികളെ എന്നും ചിരിപ്പിച്ചു കൊണ്ടിരുന്ന താരമാണ് സലിംകുമാർ. ഇപ്പോഴിതാ താരം പറഞ്ഞു വാക്കുകൾ ആണ് ചർച്ചയാകുന്നത്. പൊളിറ്റിക്കല്‍ കറക്ടനസ് കാരണം മലയാളത്തിൽ നല്ല ചിരിപ്പടങ്ങള്‍ ഉണ്ടാകുന്നില്ലെന്നാണ്  സലീം കുമാര്‍ പറഞ്ഞത് .മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ച തന്‍റെ തന്നെ വാചകങ്ങൾ താരമിപ്പോൾ സോഷ്യല്‍ മീഡിയയിലും പങ്കു വച്ചിരിക്കുകയാണ് . പൊളിറ്റിക്കല്‍ കറക്ടനസ്സിനടിയില്‍പ്പെട്ടത് കൊണ്ടാണ് […]

1 min read

“21വർഷത്തെ കാത്തിരിപ്പിനൊടുവിൽ തലൈവർ ക്ഷണിച്ചു” രജനികാന്തിനെ കണ്ട സന്തോഷം പങ്കുവെച്ച് സഞ്ജു സാംസൺ

താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അത്തരത്തിൽ ഇപ്പോൾ വൈറലായി മാറുകയാണ് സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പമുള്ള ക്രിക്കറ്റ് താരം  സഞ്ജു സാംസൺ പങ്കു വച്ച ചിത്രങ്ങൾ. സോഷ്യൽ മീഡിയയിലൂടെ ആണ് തന്റെ പ്രിയ താരത്തെ കണ്ട വിവരം സഞ്ജു സാംസങ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഏഴാമത്തെ വയസ് മുതൽ താൻ കടുത്ത രജനികാന്ത്  ആരാധകനായിരുന്നുവെന്ന് സഞ്ജു തുറന്നു പറയുന്നു.  ‘ഏഴാമത്തെ വയസ്സിൽ തുടങ്ങിയ സൂപ്പർ രജനി ആരാധകനാണ് താൻ , ഒരു […]

1 min read

“കഠിനാധ്വാനം കൊണ്ട് പരമോന്നതമായ സ്ഥാനത്ത് എത്തിച്ചേർന്ന നടനാണ് മമ്മൂട്ടി” : മോഹൻലാൽ

മലയാളത്തിന്റെ അഭിമാനമായ രണ്ടു നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. സിനിമയെന്ന മാസ്മരിക ലോകത്ത് ആരാധകരെ അമ്പരപ്പിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു കയ്യടി നേടാൻ ഇരുവർക്കും ഉള്ള കഴിവ് വളരെ വലുതാണ്. ഏതൊരു നടനെയും സംബന്ധിച്ച് നോക്കുമ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയും മാതൃകകൾ ആക്കാനാണ് എപ്പോഴും ശ്രമിക്കുന്നത് അത് അവരുടെ സിനിമയെന്ന പ്രൊഫഷനോടുള്ള അഭിനിവേശം കൊണ്ട് തന്നെയാണ്. സിനിമയിൽ അഭിനയിച്ചാൽ ഒരിക്കലും മടുക്കില്ല എന്നാണ് ഇരുവരുടെയും അഭിപ്രായം. സിനിമയെന്ന മേഖലയിൽ ഇരുവരുടെയും സംഭവനകൾ അത്രയേറെ വലുതാണ്. സിനിമ മേഖലയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെങ്കിലും […]

1 min read

60 ദിവസം നീളുന്ന ബൈക്ക് ട്രിപ്പുമായി അജിത് കുമാർ;ഇത്തവണയും മഞ്ജു ഉണ്ടാകുമോയെന്ന് ആരാധകർ

ഇരുപത്തിയൊന്നാം വയസ്സിൽ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരമാണ് അജിത്ത് കുമാർ. അമരാവതി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. ചിത്രത്തിൽ അജിത്തിന് ശബ്ദം നൽകിയത് ചലച്ചിത്രതാരം വിക്രം ആയിരുന്നു. 1995ൽ വിജയിക്കൊപ്പം രാജാവിൻ പാരവൈയിൽ എന്ന ചിത്രത്തിൽ സഹനടനായി അഭിനയിച്ചു. തുടർന്ന് നിരവധി റൊമാൻറിക് ചിത്രങ്ങളിലൂടെ തമിഴിലെ മുൻനിര നായകന്മാരിൽ ഒരാളായി മാറുവാൻ അജിത്തിന് കഴിഞ്ഞു. 1999 അഭിനയിച്ച വാലി എന്ന ചിത്രത്തിലൂടെ ഫിലിം ഫെയർ അവാർഡും നേടിയ താരം ആ ചിത്രത്തിനു ശേഷം മമ്മൂട്ടിക്കൊപ്പം […]

1 min read

കാത്തിരിപ്പ് അവസാനി പ്പിക്കുന്നു, ‘രോമാഞ്ചം’ ഉടൻ ഒടിടിയിലേക്ക്

സൗബിന്‍ സാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്ര പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു മാധവ് ചിത്രം സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. പ്രേക്ഷകർ തിയേറ്ററിൽ ഇരു കൈയും നീട്ടി സ്വീകരിച്ച ചിത്രം ഉടന്‍ ഒടിടിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത് . ഈ മാസം തന്നെ സിനിമ ഒടിടിയിലെത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ റിലീസ് തിയതി ഇതുവരെ പുറത്തു വിട്ടിട്ടില്ല. 2023 ഫെബ്രുവരി 3നാണ് ചിത്രം […]

1 min read

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അനശ്വര രാജൻ

മലയാള സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധേയ ആയ താരമാണ് അനശ്വര രാജൻ. സിനിമയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു പിടി മികച്ച കഥാപാത്രങ്ങളെ  മലയാളികൾക്ക് സമ്മാനിക്കാൻ അനശ്വരയ്ക്ക് സാധിച്ചു . തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര ശ്രദ്ധ നേടിയത് . മരത്തിന്റെ ആദ്യചിത്രം  ഉദാഹരണം സുജാതയായിരുന്നു. ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി എത്തി താരം കയ്യടി നേടിയിരുന്നു . സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ […]

1 min read

“ഉണ്ണി മുകുന്ദനെന്ന നടനെ ദൈവമായി ആരാധിക്കുന്ന ഒരു കൂട്ടം മണ്ടന്മാർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ട്” : ഉണ്ണി മുകുന്ദനെതിരെ വീണ്ടും വിമർശനം

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ  പുതുവർഷത്തിലെ ആദ്യത്തെ വമ്പൻ ഹിറ്റാണ്  മാളികപ്പുറം എന്ന ചിത്രം . നവാഗതനായ വിഷ്ണു ശശി ശങ്കർ  സംവിധാനം ചെയ്ത ചിത്രം തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറത്തിലൂടെ സംഭവിച്ചിരിക്കുകയാണ് എന്ന്  ഉണ്ണിമുകുന്ദൻ പറഞ്ഞിരുന്നു. നിരവധി സിനിമകളിലൂടെയും മലയാളികളുടെ ഹൃദയം കീഴടക്കിയ  സന്തോഷ് കീഴാറ്റൂർ അടുത്തിടെ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദനെന്ന നടനെ വിമർശിച്ചതിന്റെ പേരിൽ തനിക്ക് വധ ഭീഷണി വരെ നേരിടേണ്ടി വന്നിട്ടുണ്ട് […]

1 min read

‘വനിതാദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റിനു പകരം പുരുഷന്മാര്‍ അടുക്കളയില്‍ കയറണം’; സൂരജ് സണ്ണിന് പറയാനുള്ളത്

അന്തര്‍ദേശീയ വനിതാ ദിനം യഥാർത്ഥത്തിൽ ആഘോഷിക്കപ്പെടുന്നത് സോഷ്യല്‍ മീഡിയയിലാണ് എന്ന കാര്യത്തിൽ സംശയമില്ല . സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള പോസ്റ്റുകൾക്കാണ് കൂടുതൽ പ്രാധാന്യമുള്ളത്. എന്നാൽ വനിതാ ദിനത്തിൽ അത്തരം പോസ്റ്റുകള്‍ക്കു പകരം പുരുഷന്മാര്‍ അടുക്കളയില്‍ കയറുകയാണ് വേണ്ടത് എന്ന് പറയുകയാണ് യുവനടന്‍ സൂരജ് സണ്‍. തന്റെ സോഷ്യല്‍ മീഡിയയില്‍ വളരെ ചുരുങ്ങിയ വാക്കുകളില്‍ താരം പങ്കുവച്ച കുറിപ്പിലൂടെയാണ് സൂരജ് സൺ എന്ന സീരിയൽ താരം ഗൌരവമുള്ള ആശയം മുന്നോട്ടുവെക്കുന്നത്. “ഇന്ന് വനിതാദിനം. ഫേസ്ബുക്ക് പോസ്റ്റിനു പകരം പുരുഷന്മാർ […]

1 min read

നിവിൻ പോളി നായകനായ തുറമുഖം മാര്‍ച്ച്‌ പത്തിന് തിയേറ്ററിലേക്ക്

മലയാള സിനിമ സ്നേഹികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുറമുഖം. വലിയ സ്റ്റാൻഡ് ചെയ്ത ചിത്രം എന്നാണ് തീയേറ്ററിലെത്താൻ പോകുന്നത് എന്നറിയാൻ ആരാധകർ അക്ഷമയോട് കാത്തിരിക്കുകയാണ് ഇപ്പോഴത്തെ അതിനുള്ള ഉത്തരവും ലഭിക്കുകയാണ്. മാർച്ച് പത്തിന് ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് ഇപ്പോൾ അറിയുന്നത്. മലയാള ചലച്ചിത്ര ലോകത്തിന് മികച്ച സിനിമകൾ സംഭാവന ചെയ്ത രാജീവ് രവി സംവിധാനം ചെയ്ത് ചിത്രീകരിച്ച തുറമുഖം വരാനിരിക്കുന്ന ഇന്ത്യന്‍ മലയാളം- ഭാഷാ ചരിത്ര ചിത്രമാണ്. ചിത്രത്തിൽ നിവിൻ പോളിയുടെ ലുക്ക് പുറത്തു വിട്ടതിനു ശേഷം […]

1 min read

“100 കോടി നേടിയ ലാലേട്ടനെ നമിക്കാൻ തോന്നുന്നു ” സിനിമകളെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ്‌ വൈറൽ ആകുന്നു

സിനിമയെ കുറിച്ചുള്ള കുറിപ്പുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട് അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് സിനിഫിലേ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റാണ്. സിനിമയും മാറ്റത്തിനനുസരിച്ച് മാറിയെന്നും അതുപോലെ തന്നെ മോഹൻലാൽ സിനിമകളിൽ കുറിച്ചുള്ള പ്രതീക്ഷകളും ആണ് ഈ പോസ്റ്റിൽ കൊടുത്തിട്ടുള്ളത്. യദു കൃഷ്ണ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നാണ് ഇത്തരത്തിലുള്ള ഒരു പോസ്റ്റ് വന്നിരിക്കുന്നത്. യദു കൃഷ്ണയുടെ വൈറൽ പോസ്റ്റ് ഇങ്ങനെ :ഇന്ന് കാലം […]