“എന്നെ തനിച്ചു വണ്ടിയുമായി പുറത്തു പോകാൻ അമ്മയും ചേട്ടനും സമ്മതിക്കാറില്ല” മഞ്ജു വാര്യർ
മലയാള സിനിമയിലെ ലേഡീസ് സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് മഞ്ജു വാര്യർ. മികച്ച സിനിമകൾ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിക്കുന്ന വേളയിൽ വിവാഹം ചെയ്തതിനു ശേഷം സിനിമ മേഖലയോട് പൂർണമായും വിടപറഞ്ഞ താരം വലിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയായിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ഇപ്പോഴും സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന മഞ്ജു വാര്യരുടെ ഓരോ ചിത്രങ്ങളും വ്യത്യസ്തത നൽകുന്നതു കൊണ്ട് മലയാളികൾക്ക് അവരെ ലേഡി സൂപ്പർ എന്നതിനുപകരം മറ്റൊരു പേര് വിളിക്കാനില്ല. യാത്ര […]
“ഞങ്ങളെ അവർ പറ്റിച്ചു, ആക്രിക്കടയില്‍ കൊടുത്ത് ആ പ്ലേ ബട്ടൻ പോലും പണമാക്കിയോ എന്നറിയില്ല”: മീനാക്ഷി അനൂപ്
ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയായ ടോപ് സിങ്ങർ എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ ഇഷ്ട അവതാരികയായി മാറിയ താരമാണ് മീനാക്ഷി. ‘അമര്‍ അക്ബര്‍ അന്തോണി’, ‘ഒപ്പം’ തുടങ്ങിയ സിനിമകളിലൂടെ ബാലതാരമായിട്ടായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഈ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാൻ മീനാക്ഷി അനൂപിന് സാധിച്ചു . ഇപ്പോഴിതാ താരത്തിന്‍റെ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തവരില്‍ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മീനാക്ഷി. മീനാക്ഷി അനൂപ് എന്ന പേരിലുണ്ടായിരുന്ന മീനാക്ഷിയുടെ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നത് […]
” ഈ ചിത്രം എനിക്കുവേണ്ടിയല്ല ഗൗതം കാര്‍ത്തിക്കിനായാണ് ചെയ്തത് “: ചിമ്പു
സിനിമ ആസ്വാദകർക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ചെമ്പു. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിമ്പു നാടനായെത്തുന്ന ചിത്രമാണ് പത്ത് തല. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെയും ഓഡിയോ ലോഞ്ച് ചടങ്ങ് നടന്നത്. ചടങ്ങില്‍ വികാരാധീതനായി സംസാരിച്ച ചെമ്പുവിനെ ആണ് കാണാൻ കഴിഞ്ഞത്. താൻ യഥാർത്ഥത്തിൽ എന്താണ് ചെയ്യുന്നതെന്ന് അറിയാതെ വന്ന അവസരത്തിൽ കരിയര്‍ അവസാനിപ്പിച്ച് ആത്മീയ പാത സ്വീകരിച്ചുവെന്നാണ് ചിമ്പു പറഞ്ഞത്. ഈ ചിത്രം ഗൗതം കാര്‍ത്തിക്കിനായാണ് ചെയ്തതെന്നും താരം കൂട്ടിച്ചേർത്തു . ജീവിതത്തില്‍ ഏറ്റവും കടുപ്പമുളള കാലത്തിലൂടെയായിരുന്നു ഞാന്‍ […]
കാന്താര ഇറ്റാലിയൻ സ്പാനിഷ് ഭാഷകളിൽ റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്
സിനിമ എന്ന ദൃശ്യാനുഭവമാണ് വേറിട്ട മേഖലകൾ ഒന്നിച്ചെത്തുമ്പോൾ സിനിമയെന്ന മാധ്യമം ആരാധകരുടെ മനസ്സ് കീഴടക്കുന്നു എന്ന് തന്നെ പറയാൻ കഴിയും. സിനിമ കാണാനും സിനിമ ആസ്വദിക്കാനും ഇന്ന് മലയാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള ആസ്വാദകർക്ക് കാത്തിരിക്കുകയാണ്. അതിൽ ഇന്ത്യൻ സിനിമയ്ക്ക് ഇപ്പോൾ പ്രാധാന്യവും ഏറെ വരികയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യൻ സിനിമ ഏതെന്ന ചോദ്യത്തിന് സിനിമാ ലോകം ഒരേസ്വരത്തില്‍ തരുന്ന മറുപടിയാണ് കന്താര എന്നത് . വ്യത്യസ്ത ഭാഷയിലുള്ള ആളുകൾ ആണെങ്കിലും കാന്താര കണ്ടു കഴിയുമ്പോൾ […]
ശത്രുതയ്ക്ക് യാതൊരു കുറവുമില്ല, റോബിനെ കളിയാക്കുന്ന വീഡിയോയുമായി ജാസ്മിൻ
കേരളത്തിലെ ഏറ്റവും കൂടുതൽ വിവാദങ്ങൾ സൃഷ്ടിച്ച റിയാലിറ്റി ഷോയാണ്. ബിഗ് ബോസിന്റെ മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് ഏറെ നാളുകളായി എങ്കിലും നാലാം സീസണ്‍ തുടങ്ങി വച്ച കാട്ടുതീ ഇപ്പോഴും ആളി കത്തുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി സംബന്ധിച്ച ചര്‍ച്ചകളും വിവാദങ്ങളും തുടരുകയാണ്. ബിഗ് ബോസ് ഹൗസിൽ നിന്നും ശത്രുക്കൾ ആയിരുന്ന റോബിനും ജാസ്മിനും അവിടെ നിന്ന് പുറത്തായതിനു ശേഷവും ഇപ്പോഴും തങ്ങളുടെ ശത്രുത മാറിയിട്ടില്ല എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വീഡിയോയിലൂടെ ആരാധകരെ അറിയിക്കുകയാണ്. ഇപ്പോഴിതാ […]
“മകൾ ജനിക്കുന്നതിനു മുൻപുള്ള സ്റ്റൈൽ സെൻസും ജനിച്ച ശേഷമുള്ളതും ഫ്ലിപ്പായിട്ടുണ്ട്”: ദുൽകർ സൽമാൻ
മനുഷ്യക്കടലായി മാറുകയായിരുന്നു കഴിഞ്ഞ ദിവസം കൊണ്ടോട്ടി. ജന ലക്ഷങ്ങളാണ് ദുൽഖറിനെ കാണാനായി കൊണ്ടോട്ടിയിലേക്ക് ഒഴുകിയെത്തിയത്. സെൽഫി പകർത്തിയും ആരാധകർക്കായി പാട്ട് പാടി കൊടുത്തും നൃത്തം ചെയ്തും ദുൽഖർ കൊണ്ടോട്ടിയിൽ തന്റെ ആരാധകർക്കൊപ്പം സമയം ചിലവഴിച്ചു. ദുൽഖറിനെ പോലെ ഇത്രയും ഫ്രണ്ട്ലിയായി ആരാധരുടെ ആവശ്യ പ്രകാരം നൃത്തവും പാട്ടുമെല്ലാം സ്പോട്ടിൽ തന്നെ ചെയ്യുന്ന വിരളം താരങ്ങൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. ധാരാളം ആളുകൾ ഇപ്പോൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്ന ഫാഷൻ സെൻസ് ആണ് ദുൽഖർ സൽമാന് ഉള്ളത്. […]
ചക്കിയ്ക്ക് പിറന്നാൾ ആശംസകളുമായി താര കുടുംബം
മലയാളികളുടെ ഇഷ്ട താരദമ്ബതികളാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും സിനിമകൾ വലിയ ആഘോഷപൂർവ്വമായിരുന്നു ഒരുകാലത്ത് മലയാളികൾ ഏറ്റെടുത്തത് എന്നാൽ കുടുംബജീവിതം ആരംഭിച്ചതോടെ പാർവതി പൂർണമായും സിനിമയിൽ നിന്നും ഇടവേളി എടുക്കുകയായിരുന്നു തന്റെ കുടുംബത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത് എന്ന് താരം നേരത്തെ പറഞ്ഞിരുന്നു അതുകൊണ്ടുതന്നെ സിനിമ മേഖലയിൽ നിന്നും ഒരു ഇടവേള എടുക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ജയറാമിന്റെയും പാർവതിയുടെയും മക്കൾ സിനിമയിൽ സജീവമാകുന്നു എന്ന വാർത്ത മുൻപേ പുറത്തുവന്നിരുന്നു എന്നാൽ ആദ്യം രംഗത്തെത്തിയത് കാളിദാസ് ജയറാമായിരുന്നു കേരള […]
മമ്മൂട്ടിയെ ഒരു നോക്ക് കാണാൻ കാടിറങ്ങി ആദിവാസി മൂപ്പന്‍മാരും സംഘവും; കൈ നിറയെ സമ്മാനങ്ങളുമായി മടങ്ങി
മമ്മൂട്ടിയുടെ സാമൂഹിക സേവനത്തെ പറ്റിയും മനുഷ്യത്വത്തെ പറ്റിയും എപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തകൾ വരാറുണ്ട്. ഒരു നടൻ എന്നതിലുപരി മികച്ച ഒരു മനുഷ്യ സ്നേഹിയാണ് മോഹൻലാൽ എന്ന കാര്യം ഏവർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ കുറിച്ചുള്ള പുതിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വയനാട്ടിലെത്തിയ നടന്‍ മമ്മൂട്ടിയെ കാണാന്‍ അവിടുത്തെ ആദിവാസി സംഘം കാടിറങ്ങിയെത്തിയ വാർത്തയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. മലയാളത്തിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ നട കേരള – കര്‍ണാടക അതിര്‍ത്തിയിലെ ഉള്‍കാടിനുള്ളിലെ […]
“മണികണ്ഠന്റെ മകന് ആശംസകളുമായി മോഹൻലാൽ” : മകന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിറന്നാൾ ആശംസ
മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട താരങ്ങളിൽ ഒരാളാണ് നടനവിസ്മയമായ മോഹൻലാൽ. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ മോഹൻലാൽ എന്നും ഓർത്തുവയ്ക്കാൻ നിരവധി കഥാപാത്രങ്ങളെ ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചു കഴിഞ്ഞു . വ്യത്യസ്ത ചിത്രങ്ങൾ എന്നും മലയാളികൾക്ക് അഭിമാനമായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് മോഹൻലാൽ ഇപ്പോൾ. ലൊക്കേഷനിൽ നിന്നും പുറത്തു വരുന്ന അപ്ഡേഷനുകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ നടനായ മണികണ്ഠൻ പങ്കു വച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ […]
ആരാണ് ത്സോ? “മട്ടാഞ്ചേരി ഭാഷ പഠിക്കാന്‍ ഹോട്ടലില്‍ ജോലി ചെയ്തു, ആര്‍ക്കുന്ന തിരകളോട് പ്രസംഗം പറഞ്ഞു പഠിച്ചു”: തുറമുഖത്തിലെ സഖാവ് ഗംഗാധരന്‍ പിറന്നത് ഇങ്ങനെ
പേരില്‍ തുടങ്ങി വ്യത്യസ്തനാണ് രാജീവ് രവി ചിത്രം തുറമുഖത്തിലെ തീപ്പൊരി നായകന്‍ സഖാവ് ഗംഗധാരനെ മികവോടെ അവതരിപ്പിച്ച ത്സോ. പുതുമയുള്ള തന്റെ പേരിനെ പറ്റി താരം വിവരിക്കുന്നു: “ത്സോ എന്നത് ഞാന്‍ നടന്‍ എന്ന നിലയില്‍ സ്വയം സ്വീകരിച്ച പേരാണ്. നദി എന്നതിന്നെ കുറിക്കുന്ന ടിബറ്റന്‍ പദമാണ് ത്സോ. കായലും നദികളും നിറഞ്ഞ ആലപ്പുഴ അരൂര്‍കാരനായ എന്നെ അടയാളപ്പെടുത്താന്‍ അത് നല്ലതാണെന്നു തോന്നി. മാത്രമല്ല ജാതി, മതം, ലിംഗം, ഭാഷ, വര്‍ഗം എന്നിങ്ങനെ ഒന്നും ഈ പേരില്‍ […]