21 Jul, 2025
1 min read

മോഹൻലാലിന്റെ പുതിയ ഹിന്ദി ചിത്രം; വി.എ ശ്രീകുമാർ ഒരുക്കുന്നത് ചരിത്ര സംഭവം

മാപ്പിള ഖലാസികളുടെ കഥ പറഞ്ഞുള്ള ഒരു ബോളിവുഡ് ചിത്രമാണ് ‘മിഷൻ കൊങ്കൺ’ ചിത്രത്തിൽ നായകനാകുന്നത് മോഹൻലാൽ ആണ്. ഒടിയനു ശേഷം മോഹൻലാൽ അഭിനയിക്കുന്ന വി. എ ശ്രീകുമാർ മേനോൻ സംവിധാനം ചെയുന്ന ചിത്രമാണ് മിഷൻ കൊങ്കൺ. ഈ ചിത്രത്തിന്റെ വാർത്ത പുറത്തു വിട്ടത് കേരളകൗമുദിയാണ്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ ചർച്ചകൾക്കായി വി. എ ശ്രീകുമാർ മേനോനും സംഘവും മോഹൻലാലിനെ കണ്ടു സംസാരിച്ചു. മാപ്പിള ഖലാസികളുടെ സഹസികതയെകുറിച്ചുള്ള കഥ പറയുന്ന ചിത്രമാണിത് . ചിത്രം മലയാളമടക്കമുള്ള ദക്ഷിണേന്ധ്യൻ […]

1 min read

ഹോളിവുഡ് നടനാകാൻ ആഗ്രഹം ; വിരമിക്കലിന് ശേഷം അറിയാത്തതെല്ലാം പരീക്ഷിക്കുമെന്ന് ക്രിസ്ത്യാനോ റൊണാൾഡോ.

പോർച്ചുഗീസ് ഫുട്ബോൾ കളിക്കാരനായ ക്രിസ്ത്യാനോ റൊണാൾഡോ ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായാണ് കണക്കാക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്,ക്ലബ് വേൾഡ് കപ്പ്,ഇറ്റാലിയൻ സൂപ്പർ കപ്പ്, യൂറോപ്യൻ ഗോൾഡൻ ബൂട്ട്,ഫിഫ വേൾഡ് പ്രീമിയർ ഓഫ് ദി ഇയർ,എന്നീ നിരവധി വ്യക്തിഗത പുരസ്കാരങ്ങളും കിരീടങ്ങളും നേടിയിട്ടുണ്ട്. ലോകമെമ്പാടും ആരാധകരുള്ള ക്രിസ്റ്റിയനോ കളിക്കളത്തിൽ നേട്ടങ്ങൾ മാത്രമാണ് സൃഷ്ടിച്ചിട്ടുള്ളത്.നിലവിൽ 36 വയസ്സുള്ള ക്രിസ്ത്യാനോ വിരമിക്കലിന്റെ അടുത്ത് എത്തിയിരിക്കുകയാണ്. എന്നാൽ നിലവിലെ താരത്തിന്റെ പ്രകടനം പ്രായത്തെ വെറും സംഖ്യകൾ […]

1 min read

സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ ഇൻട്രോ യൂട്യൂബിൽ തരംഗം; ഇതുവരെ കണ്ടത് മില്യൺ കണക്കിന് കാഴ്ചക്കാർ

മലയാളത്തിലെ താര രാജാവായ മെഗാസ്റ്റാർ മമ്മൂട്ടി 2020 ൽ അഭിനയിച്ച ആക്ഷൻ ത്രില്ലർ സിനിമയാണ് ഷൈലോക്ക്. അജയ് വാസുദേവാണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ തീയേറ്ററുകൾ ഏറിയപങ്കും അടച്ചിട്ട 2020-ലെ മമ്മൂട്ടിയുടെ ഒരേയൊരു റിലീസ് ചിത്രമാണ് ഷൈലോക്ക്. ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബോസ് എന്ന് വിഷേശിപ്പിച്ചുകൊണ്ടാണ് വലിയ ഇൻട്രോയിലൂടെയാണ് ഈ ചിത്രത്തിൽ മമ്മൂട്ടിയെ കാണിക്കുന്നത്. ബോസ് എന്ന ഒറ്റവാക്കിൽ മാത്രം തിളങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ […]

1 min read

ഇതിഹാസ കഥാപാത്രം ശകുനി ആകാൻ മോഹൻലാൽ, സംവിധാനം മേജർ രവി?? പ്രശസ്ത നോവലിസ്റ്റ് വെളിപ്പെടുത്തുന്നു

നോവലിസ്റ്റും തിരക്കഥാകൃത്തുമായ സുനിൽ പരമേശ്വരൻ പുതിയ ഫേസ്ബുക്ക് പോസ്റ്റിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾ നടക്കുന്നത്. പൗരാണികമായ ഇതിഹാസ കഥാപാത്രത്തെ അവതരിപ്പിക്കാൻ മോഹൻലാൽ തയ്യാറാകും എന്ന് വലിയ സൂചനയാണ് അദ്ദേഹത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകർക്ക് വായിച്ചെടുക്കാൻ കഴിയുന്നത്. സുനിൽ പരമേശ്വരൻ രചിച്ച പൗരാണിക നോവൽ പന്ത്രണ്ടാം പകിട ഞാൻ ശകുനി വായിച്ചതിനുശേഷം സംവിധായകൻ മേജർ രവി തന്നെ ഫോണിൽ വിളിക്കുകയും നോവൽ ഒരു സിനിമയാക്കാൻ ആഗ്രഹിക്കുന്നു എന്ന് പറയുകയും ചെയ്തു എന്ന് അദ്ദേഹം […]

1 min read

ദിലീപിൻറെ 50ശതമാനം അഭിനയം മാത്രമാണ് ഇത്രയും കാലമായിട്ടും പുറത്തു വന്നിട്ടുള്ളൂ; മുരളി ഗോപി

    മലയാളസിനിമ രംഗത്തെ ജനപ്രിയ നായകൻ എന്നറിയപ്പെടുന്ന ദിലീപ് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2018 ൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കമ്മാര സംഭവം. ശ്രീ ഗോകുലം മൂവീസ് നിർമ്മിതിയിൽ ഈ ചലച്ചിത്രത്തിന് രചന നിർവ്വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. മലയാള സിനിമ നടനും, തിരക്കഥാകൃത്തും, പത്രപ്രവർത്തകനുമായ മുരളിഗോപി മലയാള സിനിമ രംഗത്ത് മാത്രമല്ല ഇന്ത്യൻ സിനിമാ രംഗത്തും വേറിട്ടുനിൽക്കുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ഈ അടുത്ത […]

1 min read

മോഹൻലാലിന്റെ പേരിൽ ഇ-മെയിൽ ഐഡി തുടങ്ങി ഒരു പണി കൊടുക്കും എന്ന് മമ്മുട്ടി പറഞ്ഞിട്ടുണ്ട്, സംവിധായകൻ രഞ്ജിത്ത് പറയുന്നു..

രഞ്ജിത്ത് തിരക്കഥയെഴുതിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടിയെടുത്ത നിരവധി കഥാപാത്രങ്ങൾ ചെയ്തവരാണ് മോഹൻലാൽ, മമ്മുട്ടി. മോഹൻലാലും,മമ്മുട്ടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംവിധായകൻ രഞ്ജിത്ത് റിപ്പോർട്ടർ ചാനൽ അഭിമുഖത്തിൽ പറയുന്നതിങ്ങനെ. സിനിമക്ക് പുറത്തുള്ള അവരുടെ സൗഹൃദ ബന്ധത്തെയും സഹോദര ബന്ധത്തെയും കുറിച്ചായിരുന്നു. ” സിനിമയിൽ ഇവർക്കിടയിൽ മത്സരമുണ്ട്. വർഷങ്ങളായി അവർ തുടർന്നു വരുന്ന ഒരു സുഹൃത്ത് ബന്ധമുണ്ട് മമ്മൂട്ടിയുടെ സിനിമ മോഹൻലാൽ നന്നാവരുത് എന്ന് പറയില്ലല്ലോ. അങ്ങനെ ഒരു ബന്ധം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സംവിധായകൻ മമ്മുട്ടിയെ കുറിച്ച് […]

1 min read

‘ജോജി’ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം; ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി മലയാള ചിത്രം

വിഖ്യാതമായ വില്യം ഷേക്സ്പിയറിന്റെ ‘മാക്ബത്ത്’ എന്ന നാടകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തിരക്കഥാകൃത്ത് ശ്യാം പുഷ്കൻ രചന നിർവഹിച്ച് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാളം ചിത്രം ‘ജോജി’ ഈ വർഷം ഏപ്രിൽ ഏഴിനാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. വളരെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം വലിയതോതിലുള്ള നിരൂപകപ്രശംസയും ചെറിയതോതിലുള്ള വിമർശനങ്ങളും ഏറ്റുവാങ്ങി. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയ ചിത്രം മികച്ച സാമ്പത്തിക ലാഭവും വിവരിച്ചു. ഫഹദ് ഫാസിൽ എന്ന നടന്റെ […]

1 min read

‘ചുമ്മാ ഒരു കൺസെപ്റ്റ്’, മാസ്സ് ലുക്കിൽ മോഹൻലാൽ, സേതു ശിവാന്ദന്റെ പുതിയ ചിത്രം ഏറ്റെടുത്തുകൊണ്ട് ആരാധകർ…

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന നടൻ. താരത്തിന്റെ നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വളരെയേറെ വൈറലാവാറുണ്ട്. അത്തരത്തിലുള്ള ഫോട്ടോകളെ പ്രേക്ഷകർ ഏറ്റെടുത്തുകൊണ്ട് ഒരു ആഘോഷമാക്കാറാണ് പതിവ്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്.മാസ്സ് ലുക്കിലുള്ള മോഹൻലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്. പഴയ മോഹൻലാലിന്റെ ഹെയർസ്റ്റൈലിൽ ഇപ്പോൾ ഉള്ള ലുക്ക് വരുന്ന ഒരു കോൺസെപ്പ്റ്റ് ആണ് കൊണ്ടുവന്നിട്ടുള്ളത്.ആരാധകർ ഈ മാറ്റാത്തെ ഏറ്റെടുത്തിരിക്കുകയാണ്. സിനിമ മേഖലയിൽ കൺസെപ്റ്റ് ആർറ്റിസ്റ്റ് ആയി ജോലി ചെയുന്ന സേതു ശിവാനന്ദൻ […]

1 min read

തമിഴ്നാട്ടിലെ ഒരു തീയേറ്ററിൽ നിന്ന് മാത്രം 3ലക്ഷം രൂപ നേടിയ മമ്മൂട്ടി ചിത്രം !!

മലയാള സിനിമയിലെ ചരിത്ര നായകൻ എന്ന് പറയാവുന്ന ഏറ്റവും മികച്ച കലാകാരനിൽ ഒരാളാണ് മമ്മൂട്ടി. മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നഡ ,തെലുങ്ക് ,ഹിന്ദി, ഇംഗ്ലീഷ്, ഭാഷകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. വിവിധ വേഷങ്ങളിൽ അരങ്ങേറിയ മമ്മൂട്ടി ഏറ്റവും ഹിറ്റ് ചിത്രങ്ങളിലൊന്നായ സിബിഐ ഓഫീസർന്റെ വേഷത്തിൽ ചിത്രീകരിച്ച സി.ബി.ഐ സീരിസ്‌ ചിത്രങ്ങൾ തരംഗം സൃഷ്ടിക്കാൻ സാധിച്ചട്ടുണ്ട്. 1988ൽ പുറത്തിറങ്ങിയ ഒരു ‘സിബിഐ ഡയറിക്കുറിപ്പ്’ ആയിരുന്നു ഈ സീരീസിലെ ആദ്യ ചലച്ചിത്രം. പിന്നീട് ഇതിൻറെ പശ്ചാത്തലത്തിൽ ജാഗ്രത, സേതുരാമയ്യർ സി ബി […]

1 min read

ഇതിഹാസങ്ങൾ ഒന്നിക്കുന്നു..?? പ്രതീക്ഷയോടെ സിനിമാപ്രേമികൾ

മമ്മൂട്ടി നിർമാണ ചുമതല വഹിക്കുകയും എം.ടി വാസുദേവന്റെ കഥയിൽ ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ പ്രൊജക്ടിനെ കുറിച്ചാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ച നടക്കുന്നത്. മൂന്നു പേരും മലയാള സിനിമയുടെ യശസ്സ് അന്യഭാഷകളിൽ വരെ എത്തിച്ചവരാണ്. നിർമാണ ചുമതല വഹിച്ച കൊണ്ടാണെങ്കിൽ കൂടെയും മമ്മൂട്ടി ലിജോ ജോസ് പല്ലിശ്ശേരിയുടെ ഒരു ചിത്രത്തിൽ പങ്കാളിയാകുന്നത് ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരേ പോലെ ആവേശം നൽകുന്ന ഒന്നാണ്. ഏവരും വളരെ ആകാംക്ഷയോടെ നോക്കുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള […]