ദിലീപ്-ബി.ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും ഒപ്പം ഉദയകൃഷ്ണയും അണിയറയിൽ ഒരുങ്ങുന്നത് മാസ്സ് എന്റർടൈൻമെന്റ്
വളരെ പ്രതീക്ഷയോടെ ആരാധകർ ഉറ്റുനോക്കുന്ന നിരവധി ദിലീപ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നാദിർഷ ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രവും റാഫിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘വോയിസ് ഓഫ് സത്യനാഥൻ’ തുടങ്ങിയ ചിത്രങ്ങൾക്കു വേണ്ടി വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ വീണ്ടും ആരാധകരെ ആവേശഭരിതരാക്കി കൊണ്ട് ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നു. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന പുതിയ ദിലീപ് ചിത്രം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ ഒരുക്കുന്ന […]
ഒടുവിൽ പൃഥ്വിരാജിന്റെ ആ തമാശ കാര്യമായി,പട്ടാളം വളഞ്ഞു;പ്രമുഖ നിർമാതാവ് വെളിപ്പെടുത്തുന്നു
2015 ൽ മേജർ രവി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘പിക്കറ്റ് 43’. സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് മനസ്സു തുറക്കുകയാണ് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ. ചിത്രീകരണത്തിനിടെ പൃഥ്വിരാജ് ഒപ്പിച്ച ഒരു തമാശ പിന്നീട് അത് കാര്യമായതിന്റെയും കഥയാണ് പങ്കുവെച്ചിരിക്കുന്നത്. പട്ടാള കഥ പറഞ്ഞ്പിക്കറ്റ് 43 യുടെ ചിത്രീകരണം കാശ്മീരിൽ ആയിരുന്നു. അവിടെ വെച്ചായിരുന്നു സംഭവം നടന്നത്. മാസ്റ്റർ ബീൻ യൂട്യൂബ് ചാനലിൽ നടന്ന അഭിമുഖത്തിലായിരുന്നു ബാദുഷ ഇതേക്കുറിച്ച് പറഞ്ഞത്.ഇദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു […]
ജയറാമിന് വെച്ചിരുന്ന പല റോളുകളും ദിലീപ് കൊണ്ടു പോയോ..?? ജയറാമിന്റെ മറുപടി ഇങ്ങനെ
മലയാള സിനിമയിൽ ടൈമിങ്ങിനു ചിരിപ്പിക്കുന്ന എത്ര നടന്മാർ ഉണ്ട്, അത്തരം നടന്മാരിൽ ജയറാം,ദിലീപ് കൂട്ടുകെട്ട് കാണാൻ സാധിക്കും. മിമിക്രിയിലൂടെ സിനിമയിൽ എത്തിയവരാണ് ഇരുവരും. പിന്നീടങ്ങോട്ട് കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായി മാറി ജയറാം.എന്നാലും ചില ജയറാം ചിത്രങ്ങൾ പരാജയപെട്ടിരുന്നു. ജയറാം ആരാധകർ ഒരു തിരിച്ചു വരവിനായി കാത്തിരിക്കുകയായിരുന്നു. ആ സമയത്തായിരുന്നു ജയറാം വേണ്ടന്നു വെച്ച സിനിമയിൽ ചരിത്ര വിജയം നേടികൊണ്ട് ദിലീപ് ആ ചിത്രത്തിൽ അഭിനയിച്ചത്. മിമിക്രി ലോകത്തുനിന്നും തന്നെ സിനിമയിലെത്തിച്ചത് ജയറാം ആണെന്ന് ദിലീപു തന്നെ മുന്നേ പറഞ്ഞിട്ടുണ്ട്. […]
“ബിലാൽ ഒരു സൂഫി സന്യാസിയായി മാറി എന്ന് ആരും വിചാരിക്കേണ്ട, ഇപ്പുറത്തെ വിവരദോഷികളെ തൃപ്തിപ്പെടുത്തുന്നതാണ് താല്പര്യം ബുദ്ധിജീവികളെയല്ല” അമൽ നീരദ് പറയുന്നു
അമൽ നീരദ് എന്ന പേര് കേൾക്കുമ്പോൾക്കുമ്പോൾ തന്നെ ശരാശരി സിനിമ പ്രേമിയുടെ മനസ്സിൽ തെളിയുന്ന ചിത്രം ബിഗ് ബി ആയിരിക്കും. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമൽ നീരദ് 2007ൽ അണിയിച്ചൊരുക്കിയ ഈ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. വർഷങ്ങൾക്കിപ്പുറം ജീവിതത്തിലെ രണ്ടാം ഭാഗം ബിലാൽ എന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ടിട്ട് ഏകദേശം മൂന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ആരാധകർ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഈ ചിത്രത്തെക്കുറിച്ച് അമൽ നീരദ് നാളുകൾക്കു മുൻപു നടത്തിയ ഒരു പ്രസ്താവന ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. […]
നീണ്ട ഇടവേളക്കു ശേഷം ഭാവന തിരിച്ചെത്തുന്നു
2002 പുറത്തിറങ്ങിയ ചിത്രമായ ‘നമ്മൾ’എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയരംഗത്തെക്ക് തുടക്കം കുറിക്കുന്നത്. ‘പരിമളം’എന്ന കഥാപാത്രത്തിലൂടെ സുപരിചിതമായ നടി മലയാളത്തിൽ ക്രോണിക് ബാച്ചിലർ, തിളക്കം, സി ഐ ഡി മൂസ, സ്വപ്നക്കൂട്, ചാന്തുപൊട്ട് ,ബസ്കണ്ടക്ടർ, ഹാപ്പി ഹസ്ബൻഡ്, ഹണിബീ, തുടങ്ങി എൻപതിൽ കൂടുതൽ സിനിമകളിൽ ഭാവന അഭിനയിച്ചിട്ടുണ്ട്. കൂടാതെ തമിഴ്, തെലുങ്ക് ,ഭാഷകളിലും നിരവധി ചലച്ചിത്രത്തിലൂടെ അഭിനയം കാഴ്ച വയ്ക്കാൻ നടിക്കു സാധിച്ചിട്ടുണ്ട്. 2013 ഭാവനയെ കേന്ദ്രകഥാപാത്രമാക്കി നിർമ്മിച്ച ‘ഭജരംഗി എന്ന കന്നട ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ഭജരംഗി […]
‘കുടിക്കാത്ത മമ്മൂട്ടിയുടെ പേരിൽ കുപ്പി വാങ്ങി കൂട്ടി, വർഷങ്ങൾക്കുമുമ്പുള്ള ചതി’ വെളിപ്പെടുത്തലുമായി മുകേഷ്
കഴിഞ്ഞ ദിവസമാണ് നടൻ മുകേഷ് തന്റെ ‘മുകേഷ് സ്പീക്കിംഗ്’ എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചത്. സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ മുകേഷിന്റെ യൂട്യൂബ് ചാനലിനെ പരിചയപ്പെടുത്തുകയും ചെയ്തു. മമ്മൂട്ടിയുമായുള്ള ഒരു സംഭവത്തെ കുറിച്ചാണ് മുകേഷ് തന്നെ ആദ്യ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. രസകരമായ മുകേഷിന്റെ വെളിപ്പെടുത്തിയാൽ ഇതിനോടകം ആരാധകരും മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. മുകേഷിന്റെ വാക്കുകളിങ്ങനെ; “സൈന്യം സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. രാജ്യത്തിന്റെ വിവിധ പട്ടാള ക്യാമ്പുകളിലാണ് ഷൂട്ടിംഗ്. എല്ലായിടത്തും വളരെ […]
സായ് പല്ലവി ചിത്രം ആദ്യദിനം കളക്ഷൻ നേടിയത് ’10 കോടി’, ഞെട്ടലോടെ ആരാധകർ
സൗത്ത് ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിൽ ശ്രദ്ധേയയായ നർത്തകിയായിരുന്നു സായ് പല്ലവി. പിന്നീട് 2008ലെ തമിഴ് ചിത്രമായ ധൂം ധാം എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി അഭിനയ രംഗത്തെത്തുന്നത്. 2015ലെ അൽഫോൺസ് പുത്രൻ സംവിധാനം നിർവഹിച്ച മലയാള സിനിമയായ ‘പ്രേമം’ എന്ന ചിത്രത്തിലൂടെ വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിച്ച നായികയാണ് സായ് പല്ലവി. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുകയും ചെയ്‌തു. കലി, എൻജികെ എന്നീ സിനിമകളിലും മറ്റന്യഭാഷ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിക്കു മുന്നിൽ […]
‘പെണ്ണായിരുന്നുവെങ്കിൽ ഞാൻ മമ്മൂട്ടിയെ പ്രേമിക്കുമായിരുന്നു, സമ്മതം പോലും ചോദിക്കാതെ അദ്ദേഹത്തിന്റെ ഈ രണ്ടു ചിത്രങ്ങൾ എല്ലാവരും കണ്ടിരിക്കണം’ ടി.പത്മനാഭൻ പറയുന്നു
ചെറുകഥാ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മലയാളത്തിലെ ഒരേയൊരു ടി.പത്മനാഭന്റെ മമ്മൂട്ടിയെ കുറിച്ചുള്ള അഭിപ്രായ പ്രകടനമാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിരിക്കുകയാണ്. സിനിമ മേഖലയിൽ നിന്നുള്ളവരും മറ്റ് നടന്മാരും ആയിട്ടുള്ള പ്രശസ്ത അടുപ്പം ഒന്നും ഇല്ലാത്ത താൻ എന്നാൽ മമ്മൂട്ടിയുമായി നല്ല വ്യക്തി ബന്ധത്തിലാണ് ഉള്ളതെന്നും ടി.പത്മനാഭൻ പറയുന്നു. മാധ്യമം വാരികക്ക് നൽകിയ അഭിമുഖത്തിലാണ് ടി.പത്മനാഭൻ മമ്മൂട്ടിയെ കുറിച്ച് വാചാലനായത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; “മമ്മൂട്ടിയെ കുറിച്ച് ഓർക്കുമ്പോൾ എല്ലാം ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ഞാൻ […]
ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഉപയോഗിച്ച അതേ സാങ്കേതികവിദ്യ; പുതിയ മലയാള ചിത്രം പ്രഖ്യാപിച്ച് ജയസൂര്യ
റോജിന് തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാർ’ എന്ന ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ആരംഭിച്ചു. സിനിമ സീരിയൽ രംഗങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് കടമറ്റത്ത് കത്തനാരുടെ കഥ. ഹോം എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ മലയാളത്തിലെ വലിയ ബഡ്ജറ്റ് ചിത്രം കൂടിയാണ്. പൂർണ്ണമായും വെർച്വൽ പ്രൊഡക്ഷനിൽ ഒരുങ്ങുന്ന ആദ്യ മലയാള സിനിമ കൂടിയാണ് കത്തനാർ. ജയസൂര്യയാണ് കത്തനാരായി എത്തുന്നത്. ഗോകുൽ ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. ജയസൂര്യ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം […]
സാമന്തയ്ക്ക് ജീവനാംശം കോടികൾ
തെന്നിന്ത്യയിൽ ഏറ്റവും സജീവമായിട്ടുള്ള താരജോഡികൾ ആയിരുന്നു സമാന്തയും നാഗചൈതന്ന്യയും. ഇരുവരും വിവാഹ മോചനത്തിന് ഒരുങ്ങുകയാണ് എന്നുള്ള വാർത്തകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. ആരധകർക്കിടയിൽ ഇതൊരു ചർച്ചവിഷയമായിരിക്കുകയാണ്. വിവാഹ മോചന വാർത്തയോട് ഇതുവരെ ഇരുവരും പരസ്യമായി പ്രതികരിച്ചിട്ടില്ല. പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ഇവർക്കിടയിൽ വിവാഹ മോചനത്തിലേക്ക് നയിക്കുന്ന എന്ത് പ്രശ്നമാണ് എന്നാണ് ആരാധകർ ചോദിക്കുന്നത്. പ്രണയവും വിവാഹവും ദാമ്പത്യവും ആഘോഷമാക്കിയവരാണ് സമന്തയും നാഗചൈതന്ന്യയും. തെലുങ്ക് സിനിമയിലെ അറിയപ്പെടുന്ന കുടുംബമായ അക്കിനെനി കുടുംബത്തിലേക്ക് മരുമകളായി ചെന്നശേഷം തന്റെ പേരിന്റെ കൂടെ അക്കിനേനി […]