23 Jul, 2025
1 min read

‘പണമിടപാട് തെളിയിച്ചാൽ ഞാൻ തുണിയില്ലാതെ വൈറ്റില ജംഗ്ഷൻ മുതൽ നടക്കാം’ നടൻ ബാല പറയുന്നു

കേരളം മുഴുവൻ എളിയരീതിയിൽ ചർച്ചചെയ്യപ്പെടുന്ന തട്ടിപ്പ് കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെട്ടിരിക്കുന്ന മോൻസനുമായുള്ള ബന്ധത്തെക്കുറിച്ച് നടൻ ബാല തുറന്നു പറഞ്ഞിരിക്കുകയാണ്. സാമാന്യയുക്തിക്ക് പോലും നിരക്കാത്ത അമൂല്യമായ പുരാവസ്തുക്കളുടെ ശേഖരം തന്റെ പക്കലുണ്ടെന്ന് അവകാശവാദം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയ മോൻസൻ പണമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് പൊതുസമൂഹത്തിൽ കൂടുതലായി ശ്രദ്ധിക്കപ്പെടുന്നത്. നടൻ ബാലയ്ക്ക് മോൻസനുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹവുമായി സാമ്പത്തിക ഇടപാട് ഉണ്ടെന്നും സമൂഹമാധ്യമങ്ങളിൽ ഗോസിപ്പ് പരന്നതോടെ വിശദീകരണവുമായി ബാല തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. നിലവിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോൺ […]

1 min read

മമ്മൂട്ടി ചിത്രത്തിൽ ദിലീപ് നായകനായ കഥ; ‘അവനെ നായകനാക്കിയാല്‍ ഇത് നന്നായി വര്‍ക്കൗട്ടാകും’ എന്നു പറഞ്ഞത് സാക്ഷാൽ മമ്മൂട്ടി തന്നെ

ചെമ്പട എന്ന സിനിമയിലൂടെയാണ് 2008 ൽ റോബിൻ തിരുമല സംവിധായകനാകുന്നത്. നിരവധി സിനിമകൾക്ക് ഇദ്ദേഹം കഥ, തിരക്കഥ എഴുതിയിട്ടുണ്ട്. മമ്മൂട്ടിയെയാണ് നായകനാക്കി താൻ ചിത്രം ചെയ്യാനിറങ്ങിയതെന്നും എന്നാൽ നായകനായി ഒടുവിൽ ദിലീപ് എത്തിയ കഥയാണ് തിരക്കഥാകൃത്ത് മനോരമയുമായുള്ള ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.’മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം എടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സുനിലും ഞാനും. നിർമ്മാണം ഹമീദ്ക്ക. മിമിക്രി വഴി കലാഭവൻ അൻസാർ എന്റെ സുഹൃത്തുമായിരുന്നു. അദ്ദേഹവും മമ്മൂട്ടിയുമായി നല്ല ബന്ധമാണ്. കലാഭവനിലെ ലീഡറായി അൻസാർ തിളങ്ങിനിൽക്കുന്ന സമയമാണ്. രാജകീയം […]

1 min read

മോഹൻലാലിന്റെ മീശയുടെ പ്രത്യേകതകൾ, മധുപാലിന്റെ രസകരമായ വിശദീകരണം ഇങ്ങനെ

ഒഴിമുറി എന്ന സിനിമയിലൂടെ മലയാളികൾക്ക് പുതിയ അനുഭവം സൃഷ്ടിച്ച സംവിധായകനാണ് മധുപാൽ. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ അത്രയും പ്രേക്ഷക ശ്രദ്ധനേടിയ ചിത്രങ്ങൾ ആയിരുന്നു. മലയാളിത്തിന്റെ സൂപ്പർ സ്റ്റാറായ മോഹൻലാൽ നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമെല്ലാം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഒരു പ്രമുഖ ചാനൽ അഭിമുഖത്തിൽ മോഹൻലാലിന്റെ മീശ പിരിച്ചതിനെ കുറിച്ച് മധുപാൽ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ “മീശ പിരിച്ചു മുകളിലേക്ക് ഉയർത്തുമ്പോൾ മീശ ഉണ്ടാക്കുന്ന ഒരു മുഖവും, അതുണ്ടാകുന്ന അതി മാനുഷികനായ ഒരു മനുഷ്യൻ തന്നെ മീശ താഴ്ത്തി […]

1 min read

മമ്മൂട്ടിക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി ഒന്നിക്കുമ്പോൾ വരുന്നത് രണ്ട് സിനിമകളെന്ന് റിപ്പോര്‍ട്ട്

സിറ്റി ഓഫ് ഗോഡ് , ആമേൻ, അങ്കമാലി ഡയറീസ്, ജെല്ലിക്കട്ട് എന്നീ മലയാള സിനിമയിലൂടെ വിജയം കൊയ്ത ചലച്ചിത്ര സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രം വരുന്നതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ നൽകിയിരുന്നു. എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കിയാണ് നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ‘ആന്തോളജി’ എന്ന ചിത്രത്തിലാണ് ഇവർ എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം ലിജോ ജോസ്,മമ്മൂട്ടി കൂട്ടുകെട്ടിൽ മറ്റൊരു ഫീച്ചർ ഫിലിംസിനു വേണ്ടിയാണ് ഒന്നിക്കുന്നതെന്നും […]

1 min read

വരുന്നത് നരസിംഹത്തേക്കാള്‍ പവര്‍ കൂടിയ ചിത്രം? മോഹന്‍ലാല്‍ സിനിമയെ കുറിച്ച് പ്രമുഖ സംവിധായകൻ വെളിപ്പെടുത്തുന്നു

12 വർഷത്തിനുശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. സിനിമയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. കാലങ്ങൾക്കിപ്പുറം ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ട് പ്രേക്ഷകർ ആഗ്രഹിക്കുന്നു. ആറാം തമ്പുരാൻ,നരസിംഹം, താണ്ഡവം,നാട്ടുരാജാവ്, ബാബകല്യാണി,റെഡ് ചില്ലീസ്, തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ മോഹൻലാൽ കൂട്ടുകെട്ടിൽ ഷാജി കൈലാസ് ഒരുക്കിയ ചലച്ചിത്രങ്ങളാണ്. ഇപ്പോഴിതാ പുതിയ ചിത്രം ആരംഭിച്ചിരിക്കുന്നു. സിനിമയെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകനായ ഷാജി കൈലാസ്. വർഷങ്ങൾക്കിപ്പുറം ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ട് പ്രേക്ഷകർ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ […]

1 min read

മമ്മൂട്ടിക്ക് ഇനി വിശ്രമിക്കാം സംതൃപ്തിയോടെ, അഭിമാനത്തോടെ കാരണം ഇതാണ്… വിഖ്യാത എഴുത്തുകാരൻ പറയുന്നു

മമ്മുട്ടി ചിത്രങ്ങളെ പോലെ തന്നെ ദുൽഖർ സൽമാൻ ചിത്രങ്ങളും പ്രേക്ഷകർക്ക് അത്രയധികം പ്രിയപ്പെട്ടതാണ്. നടനെന്ന നിലയിൽ സ്വന്തം പേരിൽ സ്ഥാനമുറപ്പിച്ച ഒരു വ്യക്തി കൂടിയാണ് ദുൽഖർ സൽമാൻ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ ‘സെക്കൻഡ് ഷോ’എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖർ സൽമാൻ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വളരെ മികച്ച രീതിയിൽ തന്നെ അരങ്ങേറ്റം കുറിക്കാനുള്ള എല്ലാ അവസരങ്ങളും ദുൽഖറിനു ലഭിച്ചിരുന്നു. എന്നാൽ ഒരിടത്തും തന്നെ അച്ഛന്റെ പേര് ഉപയോഗിക്കാൻ ദുൽഖർ ആഗ്രഹിച്ചിരുന്നില്ല. തന്റെ […]

1 min read

വളരെ നല്ല മനുഷ്യനാണ് മമ്മൂട്ടി,പക്ഷേ അന്ന് ഭദ്രനെ ചീത്ത വിളിച്ചു ഒടുവിൽ ഫയർഫോഴ്സ് വന്നാണ് പ്രശ്നം പരിഹരിച്ചത്

ഭദ്രൻ സ്വതന്ത്ര സംവിധായകനായി 1982ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘എന്റെ മോഹങ്ങൾ പൂവണിഞ്ഞു’ എന്ന ചിത്രം. മലയാള ചലച്ചിത്രത്തിലെ ഹിറ്റുകളുടെ മാസ്മരികത സൃഷ്ടിച്ച നിർമ്മാതാവാണ് ഗുഡ്നൈറ്റ് മോഹൻ. മലയാളത്തിലെ താര രാജാക്കൻമാരായ മോഹൻലാൽ,മമ്മൂട്ടിയെ നായകനാക്കി നിരവധി ചലച്ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കിലുക്കം ,മിന്നാരം, സ്ഫടികം, കാലാപാനി, തുടങ്ങിയ നിരവധി ചലച്ചിത്രത്തിലൂടെ ശ്രദ്ധേയമായ വ്യക്തി കൂടിയാണ്. മമ്മൂട്ടിയെ നായകനാക്കി ഭദ്രൻ ഒരുക്കിയ സയന്റ്ഫിക് ചിത്രമാണ് അയ്യർ ദ ഗ്രേറ്റ്. പാറൂ കബൈൻസിന്റെ ബാന്നറിൽ രതീഷ് നിർമ്മിച്ച് ഭദ്രൻ സംവിധാനം ചെയ്ത ഈ […]

1 min read

വൈറലായ മോഹൻലാലും അംബാസിഡർ കാറും, ചിത്രം; കാറിനു പിന്നിൽ വലിയൊരു കഥയുണ്ട്, സവിശേഷതകളെ കുറിച്ച് ഷൺ മുഖം പറയുന്നു

മോഹൻലാൽ എന്ന താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള ഒരു വ്യക്തിയാണ്. തന്റെ ആരാധകർക്കായി ജീവിതത്തിലെ ചെറിയ ചെറിയ വിശേഷങ്ങൾ പോലും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ വാഹനത്തിന്റെ ചിത്രം തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. 35 വർഷമായി മോഹൻലാലിന്റെ കൂടെ ഉള്ള വാഹനമാണ്. അംബാസഡർ കാറിന്റെ അടുത്തു നിൽക്കുന്ന ചിത്രമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രണ്ടു ദിവസം മുന്നേ മോഹൻലാൽ പുറത്തുവിട്ടത്. ഇളം നീല നിറത്തിലുള്ള കെസിടി 4455 എന്ന നമ്പറുള്ളതായിരുന്നു കാർ. ഈ ചിത്രം സോഷ്യൽ […]

1 min read

“മോഹൻലാലിന്റെ അഭിനയസിദ്ധി ഞാൻ തിരിച്ചറിഞ്ഞത് ആ ചിത്രത്തിലൂടെയായിരുന്നു കാരണം… ” സത്യൻ അന്തിക്കാട് പറയുന്നു

പ്രേക്ഷകർ എന്നും നെഞ്ചിലേറ്റിയ ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു സത്യൻ അന്തിക്കാട്, മോഹൻലാൽ കൂട്ടുകെട്ട്. മോഹൻലാലിനെ നായകനാക്കി നിരവധി സിനിമകൾ ഹിറ്റാക്കിയ സംവിധായാകാൻ കൂടിയാണ്. 1984 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘അപ്പുണ്ണി’ പ്രശസ്ത സാഹിത്യകാരൻ വികെഎൻ തിരക്കഥയെഴുതിയ ഒരേയൊരു മലയാളചലച്ചിത്രം കൂടിയാണ്. മോഹൻലാൽ ചിത്രത്തിൽ പ്രതിനായക റോളിലാണ് അഭിനയം കാഴ്‌ചവെച്ചത്.’അപ്പുണ്ണി എന്ന സിനിമ ചെയുമ്പോൾ ആയിരുന്നു മോഹൻലാലിന്റെ അഭിനയ സിദ്ധി ഞാൻ തിരിച്ചറിയുന്നത്. ലാലിനോട് ഞാൻ പറഞ്ഞു മേനോൻ മാഷ് വളരെ വൃത്തിയുള്ള ഒരാളാണ്. വെള്ളേം […]

1 min read

300-ൽ പരം തീയേറ്ററുകളിൽ ‘അജഗജാന്തരം’ ഉടൻ റിലീസിന്; സെൻസർ ബോർഡ് നൽകിയത് U/A സർട്ടിഫിക്കറ്റ്

സിനിമ വ്യവസായം അതിന്റെ തീയേറ്റർ സാധ്യതകൾ നിലനിർത്തിക്കൊണ്ട് തന്നെ വീണ്ടും സജീവമാകുമെന്ന് മന്ത്രി സജി ചെറിയാൻ ഇതിനോടകം അറിയിച്ചു കഴിഞ്ഞു. ഇതോടെ മുഖ്യധാരാ റിലീസുകൾ ഓരോന്നായി പ്രഖ്യാപിക്കപ്പെട്ടു വരികയാണ്. കൂടുതൽ സിനിമാപ്രേമികൾക്ക് ഏറെ ആവേശം നൽകുന്ന റിലീസ് പ്രഖ്യാപനമാണ് ആന്റണി പെപ്പെ നായകനാകുന്ന ‘അജഗജാന്തരം’ എന്ന ചിത്രം. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന സൂപ്പർഹിറ്റ് ചിത്രം ഒഴുക്കിക്കൊണ്ട് മലയാളസിനിമയിലേക്ക് സംവിധായകനായി അരങ്ങേറ്റം കുറിച്ച ടിനു പാപ്പച്ചൻ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന് സെൻസർ ബോർഡ് […]