Netflix, Amazon ആയിരിക്കില്ല ‘ബ്രോ ഡാഡി’യുടെ വരവ് മറ്റൊരു പ്ലാറ്റ്ഫോമിൽ??
ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോഡാഡി’. സിനിമയുടെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു. മോഹൻലാൽ ടൈറ്റിൽ കഥാപാത്രത്തെ അഭിനയിക്കുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ പൃഥ്വിരാജ് എത്തുന്നുണ്ട്. ബ്രോ ഡാഡി സുന്ദരമായ ഒരു കുടുംബച്ചിത്രമാണെന്നും എന്നാൽ ലൂസിഫർ ഒരു പൊളിറ്റിക്കൽ അണ്ടർ ഡോൺ ഉള്ള ഒരു ആക്ഷൻ ചിത്രം ആയിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ നിർമ്മാണം. കല്യാണി,പ്രിയദർശൻ, മീന,ലാലു അലക്സ്,മുരളി ഗോപി,കനിഹ, സൗബിൻ ഷാഹിർ, കാവ്യാ […]
സുരേഷ് ഗോപി വ്രതമെടുത്തിരുന്നു; ആ സമയത്താണ് മഞ്ജു വാര്യർക്ക് ചിക്കൻപോക്സ് വരുന്നത്, ഓർമ്മയിൽ ബൽറാം!
ജയരാജിന്റെ സംവിധാനത്തിൽ 1997 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘കളിയാട്ടം’. ലോക പ്രശസ്തനായ വില്യം ഷേക്സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തിന്റെ കഥയെ ആസ്പദമാക്കി കൊണ്ടാണ് ജയരാജ് കളിയാട്ടം എന്ന ചിത്രം ഒരുക്കിയത്. കഥയും തിരക്കഥയും ഒരുക്കിയത് ബൽറാം മട്ടന്നൂർ ആയിരുന്നു. ഇപ്പോഴിതാ തിരക്കഥ പിറന്ന പശ്ചാത്തലം വ്യക്തമാക്കുകയാണ് തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ. ‘ജയരാജിന്റ് ദേശാടനം എന്ന ചിത്രം ഒരുങ്ങുന്നതിന് മുൻപേ ഞാൻ അദ്ദേഹത്തിനായി തിരക്കഥയെഴുതാൻ തുടങ്ങിയിരുന്നു. പക്ഷേ പല പല കാരണങ്ങൾ കൊണ്ട് പ്രോജക്ടുകൾ നീണ്ടുപോയി. ദേശാടനം കഴിഞ്ഞപ്പോൾ […]
‘മമ്മൂട്ടി ഹോളിവുഡിലേക്ക്’; പ്രമുഖ ചലച്ചിത്രകാരൻ വെളിപ്പെടുത്തുന്നു
സൂപ്പർ സ്റ്റാർ മമ്മുട്ടിയുടെ പുതിയ ചിത്രത്തെ കുറിച്ച് സംവിധായകൻ ടി കെ രാജീവ് കുമാർ. മമ്മൂട്ടിയെ മുഖ്യകഥാപാത്രമാക്കി കൊണ്ടുള്ള ഹോളിവുഡ് സിനിമയുടെ ചർച്ചകൾ പുരോഗമിക്കുകയാണ്. കേരളകൗമുദി ഫ്ലാഷ് മൂവീസിനു നൽകിയ അഭിമുഖത്തിൽ താൻ അയച്ചു കൊടുത്ത സ്റ്റോറിലൈൻ രസകരമാണെന്ന് മമ്മൂട്ടി പറഞ്ഞതായി ടി.കെ രാജീവ് കുമാർ വെളിപ്പെടുത്തിയത്. ഇന്ന് ലോകത്ത് ഇന്ത്യയൊഴികെ എല്ലായിടത്തുമുള്ള കാതലായ ഒരു വിഷയത്തെക്കുറിച്ചുള്ള സിനിമയാണിതെന്നും,ഒരു ഇംഗ്ലീഷ് പശ്ചാത്തലത്തിൽ മാത്രമേ ആ ചിത്രം ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും രാജീവ് കുമാർ പറഞ്ഞു. താൻ പണ്ട് […]
എനിക്ക് ‘പൃഥ്വിരാജ്’ എന്ന് അച്ഛൻ പേരിട്ടതിൽ ഒരു കാരണമുണ്ട്
സൂപ്പർ താരങ്ങൾക്കു ശേഷം മലയാള സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് പ്രിത്വിരാജ്. 2002 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്കിടയിലേക്ക് വരുന്നത്. കരിയർ തുടക്കകാലത്ത് പ്രിത്വിരാജ് എന്ന പേര് വളരെ ചർച്ചയായിരുന്നു. കൈരളി ചാനലിലെ ഒരു അഭിമുഖത്തിലാണ് തന്റെ അച്ഛൻ തനിക് പ്രിത്വിരാജ് എന്ന് പേരിടാൻ എന്താണ് കാരണം എന്നു തുറന്നു പറയുന്നത്. ചോദ്യം ഇങ്ങനെയായിരുന്നു,ഇന്ദ്രജിത്ത്, പ്രിത്വിരാജ് എന്നുള്ള പേരുകൾ ഒക്കെ കുറച്ചു റയറാണ് അച്ഛൻ പേരിട്ട സമയത്ത് […]
ഹോളിവുഡിലെ മികച്ച നടന്മാരെ ‘ഹോളിവുഡ് മമ്മൂട്ടി’ എന്നാണ് വിശേഷിപ്പിക്കേണ്ടത്; സത്യരാജ്
സൗത്തിന്ത്യയിൽ നിന്നും സൂപ്പർ സ്റ്റാറുകളുടെ പട്ടികയിൽ ഒരുകാലത്ത് എണ്ണപ്പെടുകയും പിന്നീട് ഇന്ത്യയിലെ മുഴുവൻ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായി മാറുകയും ചെയ്ത നടനാണ് സത്യരാജ്. മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയെക്കുറിച്ച് വാചാലനാവുകയാണ് തെന്നിന്ത്യൻ താരം സത്യരാജ്. ഫ്ലാഷ് മൂവീസിൽ പങ്കുവെച്ച കുറിപ്പിലാണ് സത്യരാജ് വെളിപ്പെടുത്തിയത്. അഭിനേതാവെന്ന നിലയിൽ ഈ ലോകത്തിന്റെ മുത്താണ് മമ്മൂട്ടി സാർ എന്നായിരുന്നു നടൻ പറഞ്ഞത്. കൂടാതെ ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി എന്നും സത്യരാജ് വ്യക്തമാക്കി. എത്രയോ […]
ദുൽഖറുമായി പ്രണയത്തിലാണോ?? അവതാരകന് നിത്യാമേനോൻ കൊടുത്തത് കിടിലൻ മറുപടി
2012 ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലാണ് ദുൽഖർ സൽമാനും,നിത്യ മേനോനും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. പിന്നീട് ബാംഗ്ലൂർ ഡെയ്‌സിൽ ദുൽഖറും നിത്യാമേനോനും അഭിനയിച്ചിരുന്നുവെങ്കിലും നിത്യ മേനോൻ ഫഹദിന്റെ നായികയായിരുന്നു. കൂടാതെ 100 ഡേയ്‌സ് ഓഫ് ലവ്, ഓക്കേ കണ്മണി, എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ജോഡികളായിരുന്നു ഇവർ. ഇരുവരുടെയും ഇടയിലെ ഒരു സ്ക്രീൻ കെമിസ്ട്രി വിസ്മയകരമായിരുന്നു. അത് കൂടാതെ തങ്ങൾക്കിടയിൽ ഒരു സുഹൃത്ത് ബന്ധമുണ്ടെന്നും നിത്യാമേനോൻ പറഞ്ഞിരുന്നു. ഇരുവരുടെയും ചിത്രങ്ങളിൽ വലിയ ശ്രദ്ധനേടിയ ചിത്രമായിരുന്നു ‘ഓക്കേ […]
ആഷിക് അബുവും മോഹൻലാലും ഒന്നിക്കുന്നു?? പ്രതീക്ഷയോടെ ആരാധകർ
പ്രശസ്ത നിർമതാവ് സന്തോഷ് ടി കുരുവിള തന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ട് ഏറെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. മലയാളത്തിലെ പുതുതലമുറയിലെ സംവിധായകരിൽ ഏറ്റവും പ്രമുഖനായ ആഷിക് അബു സൂപ്പർ താരം മോഹൻലാലുമൊത്ത് ഒരു സിനിമ ചെയ്യാനൊരുങ്ങുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കരൻ. ചിത്രത്തിൽ ടോവിനോ തോമസ്,സൗബിൻ ഷാഹിർ എന്നിവരും ഭാഗമാവുന്നു. തന്റെ കരിയറിലാദ്യമായി മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ആഷിക് അബു ഒരു ചിത്രം എടുക്കാൻ പോവുകയാണ് എന്നതാണ് സൂചന. പ്രശസ്ത […]
Funzpoints Gambling house Promotional Signal For $22 50 No cost Funds 3 “QUVEF” Funzpoints New Player
When the creators of video slot machines have long been looking for inspiration, they have normally turned to good heroes to can come right up with clean concepts and slots activities. Jan found the discharge of activities some such as The Finer Reels of Lifetime and Sovereign of the Sea on various tools, and Thunderstruck […]
‘മമ്മൂട്ടി തലമുറകളുടെ നായക’നെന്ന് ആരാധകർ; കുഞ്ഞ് ആരാധികയുടെ വീഡിയോ വൈറലാകുന്നു
മലയാളത്തിലെ ജീവിതഗന്ധിയായ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായാകാനാണ് സത്യൻ അന്തിക്കാട്. മമ്മൂട്ടിയെ തലമുറകളുടെ നായകൻ എന്ന് വിശേഷിപ്പിച്ചതും സത്യൻ അന്തിക്കാടാണ്. ഓരോ തലമുറയും മമ്മൂട്ടി എന്ന പ്രിയ കലാകാരനെ ആരാധിക്കുന്നത് അത്രമേൽ തീവ്രതയോടെയാണ്. ഇപ്പോഴിതാ ഒരു കുഞ്ഞു മമ്മൂട്ടി ആരാധികയുടെ വീഡിയോ സാമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. മമ്മുട്ടിയുടെ വിവിധ പ്രായത്തിലുള്ള വിവിധ മേഖലയിലുള്ള ആരാധകരുടെ വീഡിയോകളും പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ മമ്മുട്ടിയുടെ ആരാധകരിൽ ഏറ്റവും പ്രായം കുറഞ്ഞ ആരാദിക ആയിരിക്കും ഈ കുഞ്ഞ്. […]
വിജയുടെ പരാതി ഫലംകണ്ടു; നിർണായക തീരുമാനം എടുത്ത് താരത്തിന്റെ പിതാവ്
തമിഴ്നാട്ടിൽ ഉടൻ നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ഒമ്പത് ജില്ലകളിലെ ജില്ലാ പഞ്ചായത്ത്,ഗ്രാമ പഞ്ചായത്ത്,പഞ്ചായത്ത് യൂണിയൻ തെരഞ്ഞെടുപ്പുകളാണ് നടക്കുന്നത്. ഇതിൽ മത്സരിക്കാൻ ‘വിജയ് മക്കൾ ഇയക്ക’ത്തിന് വിജയ് അനുമതി നൽകി എന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഹർജി നൽകിയത്. വിജയ് പ്രകടനത്തിന് ഉണ്ടാകില്ലെന്നും തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചരണത്തിന് ഉപയോഗിക്കാൻ സമ്മതിച്ചിട്ടുണ്ട് എന്നും എന്നാൽ അംഗങ്ങൾ സ്വന്തം നിലയിലാണ് മത്സരിക്കുന്നതെന്നും വാർത്ത വന്നിരുന്നു. വിജയിയുടെ പേരിൽ തുടങ്ങാനിരുന്ന രാഷ്ട്രിയ പാർട്ടിയുടെ രൂപീകരണ പ്രവർത്തനങ്ങൾ ഇനി തുടരുകയില്ലന്ന് […]