“ഏറ്റവും നല്ല ബിസിനെസ്സ്മാൻ മമ്മൂക്കയാണ്”: നടൻ ജയറാം വെളിപ്പെടുത്തിയത് ഇങ്ങനെ..
മലയാള സിനിമയിലെ അതുല്യ കലാകാരനാണ് ജയറാം. നിരവധി സിനിമകളിലൂടെ താരം മലയാള സിനിമാ മേഖലയിൽ തനതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. മിമിക്രി വേദികളിലൂടെയാണ് ജയറാം മലയാള വെള്ളിത്തിരയിലേക്ക് കടന്നു വന്നത്. കൂടുതലും സിനിമകളിൽ സാധാരണക്കാരനായിട്ടാണ് താരം എത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ മലയാള കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാനും കഴിഞ്ഞു. ഇപ്പോഴിതാ മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് ജയറാം പറയുന്ന ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഏറ്റവും നല്ല ബിസിനസ് മാനായി തനിക്ക് തോന്നിയിട്ടുള്ളത് മമ്മൂട്ടിയാണെന്ന് താരം […]
മമ്മൂട്ടി – മോഹൻലാൽ ചെയ്ത മോശം സിനിമകളിലെ മികച്ച കഥാപാത്രങ്ങൾ ഏതൊക്കെ?; ചിലത് നമുക്ക് പരിചപ്പെടാം
മലയാളത്തിലെ ബിഗ് സ്റ്റാറുകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടേയും ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തുമ്പോള്‍ ആരാധകര്‍ ആഘോഷമാകാകറുണ്ട്. ചിലപ്പോഴൊക്കെ ഇവര്‍ ചെയ്യുന്ന സിനിമകള്‍ അത്ര വിജയിക്കാതെ പോവാറുണ്ട്. സാധാരണ നല്ല കഥാപാത്രങ്ങളുണ്ടാവാറുള്ളത് നല്ല തിരക്കഥയുടെ പിന്നിലൂടെയാണ്. എന്നാല്‍ ചിലപ്പോഴൊക്കെ മോശം തിരക്കഥയില്‍ നല്ല കഥാപാത്രങ്ങളും മോഹന്‍ലാലും മമ്മൂട്ടിയും ചെയ്തിട്ടുണ്ട്. എന്നാല്‍ പലരും അത് അറിയാതെ പോവുന്നു. 2017ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ പുത്തന്‍പണം എന്ന ചിത്രം അധികം വിജയച്ചില്ല. എന്നാല്‍ ചിത്രത്തില്‍ നിത്യാനന്ദ ഷേണായ് എന്ന മ്മൂട്ടി […]
‘മരക്കാർ സിനിമ തനിക്ക് തന്നത് കളിയാക്കലുകൾ മാത്രം’: നടി വീണ നന്ദകുമാർ വെളിപ്പെടുത്തുന്നു
കെട്ട്യോളാണെൻ്റെ മാലാഖ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതയയായി മാറിയ നടിയാണ് വീണ നന്ദകുമാർ. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി അണിയിച്ച് ഒരുക്കിയ മരക്കാർ അറബിക്കടലിൻ്റെ സിംഹമെന്ന ചിത്രത്തിലും വീണ നന്ദകുമാർ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മരക്കാർ അറബിക്കടലിൻ്റെ സിംഹമെന്ന ചിത്രത്തിലെ താൻ അവതരിപ്പിച്ച കഥാപാത്രത്തിന് അഭിമുഖീകരിക്കേണ്ടി വന്ന കളിയാക്കലുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുയാണ് വീണ ഇപ്പോൾ. അതെ സമയം തനിയ്ക്ക് നേരിടേണ്ടി വന്ന പരിഹാസങ്ങൾ തന്നെയോ തൻ്റെ സിനിമ ജീവിതത്തെയോ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും […]
‘ദിലീപിനെ മാത്രം വെട്ടി മാറ്റി വിഡി സതീശൻ’; ചർച്ചയായി സിദ്ദിഖിൻ്റെ മകൻ്റെ വിവാഹ ദിനത്തിലെ ചിത്രം
കഴിഞ്ഞ ദിവസമായിരുന്നു നടൻ സിദ്ദിഖിന്റെ മകൻ ഷാഹിന്റെ വിവാഹം നടന്നത്. അച്ഛൻ്റെ പാത പിന്തുടർന്ന് ഷാഹീനും സിനിമയിൽ എത്തിയിരുന്നു. പത്തേമാരി എന്ന മമ്മൂട്ടി സിനിമയിൽ അരങ്ങേറ്റം കുറിച്ച ഷാഹീൻ, കസബ ടേക്ക് ഓഫ്, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഡോക്ടറായ അമൃത ദാസിനെയാണ് ജാതിയുടെയും മതത്തെയും അതിർവരമ്പുകൾ ഭേദിച്ച് ഷാഹിൻ ജീവിതസഖിയായി കൂടെക്കൂട്ടിയത്. ഇവരുടെ വിവാഹത്തിന് നിരവധി താരങ്ങളാണ് സജീവമായി പങ്കെടുത്തത്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, കാവ്യ മാധവൻ, മനോജ് കെ ജയൻ, […]
‘ആ ബി ഉണ്ണികൃഷ്ണൻ – മോഹൻലാൽ സിനിമ ചെയ്യണ്ട എന്നുവരെ തോന്നിപോയി’: നിർമ്മാതാവ് ബി സി ജോഷി തുറന്നുപറയുന്നു..
ബി ഉണ്ണികൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2008ൽ കേരളത്തിലെ തിയേറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രമാണ് മാടമ്പി. ബിസി ജോഷിയാണ് സിനിമ നിർമ്മിച്ചത്. ഗോപാലകൃഷ്ണപിള്ള എന്ന ഒരു പലിശക്കാരൻ്റെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. സിനിമയും മോഹൻലാലിനു പുറമേ കാവ്യാ മാധവൻ, അജ്മൽ തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചു. ഇപ്പോഴിതാ ആ സിനിമയുടെ നിർമ്മാതാവ് ബി സി ജോഷിയുടെ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് തുടങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോൾ ഇത് ചെയ്യേണ്ടിയിരുന്നില്ലെന്ന് […]
‘10 ദിവസം കൊണ്ട് 75 കോടി ക്ലബ്ബിൽ; 40 കോടി കേരളത്തിൽ നിന്ന് മാത്രം’; മമ്മൂട്ടിയുടെ ‘ഭീഷ്മ പർവ്വം’ 100 കോടി ക്ലബ് എന്ന സുവർണ്ണ നേട്ടത്തിലേക്ക്..
പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രമാണ് ഭീഷ്മപര്‍വം. അടുത്തകാലത്തായി പുറത്തിറങ്ങിയ ഏറ്റവും വലിയ ഹൈപ്പ് നേടിയ ചിത്രം കൂടിയാണ് ഭീഷ്മ പര്‍വം. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച്ചക്കുള്ളില്‍ ആഗോള കളക്ഷനില്‍ 50 കോടി ക്ലബിലെത്തിയിരുന്നു. പണം വാരി പടങ്ങളുടെ പട്ടികയില്‍ ആദ്യ നാലു ദിവസം കൊണ്ട് മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെ മറികടന്നാണ് ഭീഷ്മപര്‍വം മുന്നേറുന്നത്. ആദ്യ നാല് ദിവസങ്ങള്‍കൊണ്ട് എട്ട് കോടിക്ക് മുകളില്‍ ഷെയര്‍ നേടി. ഇപ്പോഴിതാ മറ്റൊരു റെക്കോര്‍ഡ് കൂടി […]
സ്വന്തമായി മേൽവിലാസം സൃഷ്ടിച്ച് പ്രണവ് മോഹൻലാലിന്റെ ഉയർച്ച’: കേട്ടിരുന്നുപോകുന്ന അനുഭവങ്ങൾ പങ്കുവച്ചു ബാലചന്ദ്ര മേനോൻ
ചുരുക്കം ചില സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം പിടിച്ച നടനാണ് പ്രണവ് മോഹൻലാൽ. അഭിനയ ചക്രവർത്തിയും മലയാള സിനിമയിലെ ഏട്ടനെന്ന വിശേഷണവും ഒരുമിച്ച് കൊണ്ടുപോകുന്ന മോഹൻലാലിൻ്റെ മകൻ കൂടിയായ പ്രണവ് അച്ഛൻ്റെ മേൽവിലാസത്തിന് അപ്പുറത്ത് സിനിമയിൽ തന്റേതായ ഇടം കാണിച്ചു തന്ന വ്യക്തി കൂടിയാണ്. താര പുത്രനെന്ന അലങ്കാര പദവിയേക്കാൾ അഭിനയിക്കുന്ന ചിത്രങ്ങളിൽ വ്യത്യസ്ത കൊണ്ടുവരാൻ പ്രണവ് ശ്രമിക്കാറുണ്ട്. 2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ‘ഒന്നാമൻ’ എന്ന ചിത്രത്തിലാണ് പ്രണവ് ആദ്യമായി അഭിനയിച്ചത്. പിന്നീട് […]
‘ലാലേട്ടനേക്കാൾ സ്വാഭാവികമായി അഭിനയിക്കുന്ന ആരും ഇപ്പോഴും ഇവിടെയില്ല’: കുറിപ്പ് വൈറൽ
തലമുറ വ്യത്യാസമില്ലാതെ മലയാള പ്രേക്ഷകര്‍ ആരാധിക്കുന്ന താരമാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തില്‍ ഒരുപാട് നാഴിക കല്ലുകള്‍ ഉണ്ടായിട്ടുണ്ട്. ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ മലയാള പ്രേക്ഷകര്‍ക്കായി കാഴ്ച്ചവെച്ചിട്ടുള്ള താരമാണ് മോഹന്‍ലാല്‍. 1980, 90 ദശകങ്ങളില്‍ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹന്‍ലാല്‍ ശ്രദ്ധേയനായി മാറിയത്. ‘നാടോടിക്കാറ്റ’് എന്ന ചിത്രത്തിലെ ദാസന്‍, ‘തൂവാനത്തുമ്പികള്‍’ എന്ന ചിത്രത്തിലെ ജയകൃഷ്ണന്‍, ‘കിരീടം’ എന്ന ചിത്രത്തിലെ സേതുമാധവന്‍, ‘ചിത്രം’ എന്ന ചിത്രത്തിലെ വിഷ്ണു, ‘ദശരഥം’ എന്ന ചിത്രത്തിലെ രാജീവ് മേനോന്‍, ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തിലെ […]
നായകൻ മോഹൻലാലിനെ പോലും സൈഡാക്കി ഷമ്മി തിലകന്റെ അഴിഞ്ഞാട്ടമായിരുന്നു പ്രജയിലെ വില്ലൻ ‘ബലരാമൻ കൊണാർക്ക്’; ഷമ്മി തിലകന്റെ സിനിമാ ജീവിതവഴികൾ..
മലയാളസിനിമയിലെ മികച്ച അഭിനേതാക്കളിൽ ഒരാളും, മികച്ച ഡബ്ബിങ് കലാകാരനും കൂടിയാണ് ഷമ്മി തിലകൻ. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടനായിരുന്ന തിലകന്റെ മകനാണ് ഷമ്മി തിലകൻ. പക്ഷെ ആ കീർത്തിക്കുമപ്പുറം തന്റെ കഴിവ് കൊണ്ട് ഷമ്മി പ്രേക്ഷക മനസുകളെ വിസ്മയിപ്പിക്കുന്ന സർഗ്ഗശേഷിക്കുടമയാണ്. 1986ൽ കെജി ജോർജ്ജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘ഇരകൾ’ എന്ന സിനിമയിലൂടെയാണ് ഷമ്മി അഭിനയ രംഗത്തേക്ക് ചുവടുയ്ക്കുന്നത്. അതുകഴിഞ്ഞ് നിരവധി ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ഷമ്മി തിലകൻ കൂടുതലും പ്രതിനായക വേഷങ്ങളിലൂടെയാണ് […]
‘ബിഗ് ബിയിലെ എഡ്ഡിയും ഭീഷ്മയിലെ അജാസും തമ്മിലുള്ള ബന്ധം?’; ഈ ഡയലോഗുകൾ പറയും ഇരുവരുടെയും റേഞ്ച്
മമ്മൂട്ടി നായകനായ ചിത്രങ്ങളുടെ കൂട്ടത്തില്‍ മാത്രമല്ല ഇ അടുത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയം ആവുകയാണ് ഭീഷ്മ പര്‍വ്വം. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അമല്‍ നീരദ് മ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം കൂടി എന്ന പ്രത്യേകത കൂടിയുണഅട് ഭീഷ്മപര്‍വ്വത്തിന്. ചിത്രം ഒരാഴ്ച്ചക്കുള്‌ലില്‍ 50 കേടി ക്ലബ്ബില്‍ എത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ഈ ഹൈപ്പിന് കാരണം. ചിത്രം റിലീസ് […]