22 Jul, 2025
1 min read

“എനിയ്ക്ക് ലഭിച്ചിരുന്ന എല്ലാ അവസരങ്ങളും മമ്മൂക്ക വഴി കിട്ടിയതാണ്, ചോദിച്ചാൽ പറയും താനല്ലെന്ന്” : അനുഭവങ്ങൾ പങ്കുവെച്ച് കോട്ടയം രമേശ്‌

നാടക അഭിനയങ്ങളിലൂടെ പ്രേക്ഷകർക്കിടയിലേയ്ക്ക് എത്തിയ നടനാണ് കോട്ടയം രമേശ്. ചുരുക്കം ചില സിനിമകളിൽ മുഖം കാണിച്ചെങ്കിലും, ഫ്ളേവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്‌തിരുന്ന “ഉപ്പും മുകളും ” എന്ന ജനപ്രിയ പരിപാടിയിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. സംവിധായകൻ സച്ചിയുടെ ചിത്രമായ അയ്യപ്പനും കോശിയിലൂടെയുമാണ് കോട്ടയം രമേശ് പിന്നീട് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മികച്ച അഭിനയം ഈ സിനിമയിൽ കാഴ്ച വെക്കാൻ കോട്ടയം രമേശിന് സാധിച്ചിരുന്നു. പിന്നീട് നിരവധി ചിത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്‌ത […]

1 min read

ആമസോൺ പ്രൈമിൽ കൂടുതൽ VIEWERSHIP നേടി ‘ആറാട്ട്’; ഒടിടി പ്രതികരണങ്ങൾ സമ്മിശ്രം

ബി ഉണ്ണികൃഷ്ണൻ്റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിച്ച ചിത്രമാണ് ആറാട്ട്. ഫെബ്രുവരി 18ന് സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. തീയേറ്ററിൽ റിലീസ് ചെയ്ത സമയത്ത് തന്നെ സിനിമ ഓടിടി പ്ലാറ്റ്ഫോമിലൂടെ ആരാധകർക്കു മുന്നിലെത്തുമെന്ന അഭ്യൂഹങ്ങളും വന്നു. വിഷുവിന് ഓടിടിയിൽ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോഴിതാ, സിനിമ റിലീസ് ചെയ്ത് മുപ്പത്തിയൊന്നാം ദിവസം തന്നെ ആമസോൺ പ്രൈമിലൂടെ ആരാധകർക്കു മുന്നിലെത്തിയിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി പേർ സിനിമ കാണുകയും സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. കോമഡിക്കും ആക്ഷനും […]

1 min read

കോയമ്പത്തൂർ ഭൂമി തട്ടിപ്പ് കേസിൽ സുരേഷ് ഗോപിയുടെ സഹോദരൻ അറസ്റ്റിൽ 

മലയാളത്തിലെ സൂപ്പർസ്റ്റാറും രാജ്യസഭ എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപി ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിൽ (തമിഴ്നാട്) അറസ്റ്റ് ചെയ്യപ്പെട്ടു. റദ്ദാക്കിയ ആധാരം മറച്ചുവെച്ചുകൊണ്ട് അനധികൃതമായി സ്ഥല-വിൽപന നടത്തുകയും 97 ലക്ഷം രൂപയോളം തട്ടിപ്പ് നടത്തുകയും ചെയ്ത കേസിലാണ് സുനിലിനെ കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത് ഇപ്പോൾ റിമാൻഡ് ചെയ്തിരിക്കുന്നത്. സുനിൽ ഗോപി കോയമ്പത്തൂർ  നവക്കരയിൽ 4.52 ഏക്കർ ഭൂമി വാങ്ങിയിരുന്നതാണ്.  എന്നാൽ ഈ ഇടപാട് കോടതി  പിന്നീട് റദ്ദാക്കിയിരുന്നു. എന്നിട്ടും ഇക്കാര്യം […]

1 min read

‘ലോകസിനിമയിൽ ഇതാദ്യം’; സിബിഐ 5 ഭാഗം ചെയ്ത് ചരിത്രം രചിച്ച് മെഗാസ്റ്റാർ മമ്മൂട്ടി & ടീം

മലയാള സിനിമയിലെയും മമ്മൂട്ടിയുടെ കരിയറിലെയും ഐക്കോണിക് കഥാപാത്രമാണ് സേതുരാമയ്യര്‍ സിബിഐ. സേതുരാമയ്യര്‍ സീരീസിലെ ഏറ്റവും പുതിയ ചിത്രമായ സിബിഐ 5 ദ ബ്രയ്ന്‍ എന്ന ചിത്രമാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വലിയ പ്രേക്ഷക പ്രതീക്ഷയാണ് സിനിമയ്ക്കുള്ളത്. സിനിമയുടെ എല്ലാ അപ്‌ഡേഷനുകള്‍ക്കും വലിയ സ്വീകര്യത ലഭിക്കുന്നുണ്ട്. ഇപ്പോളിതാ ചിത്രത്തെക്കുറിച്ചും ഈ കഥാപാത്രവുമായുള്ള തന്റെ 35 വര്‍ഷത്തെ യാത്രയെക്കുറിച്ചും പരാമര്‍ശിച്ചിരിക്കുകയാണ് സംവിധായകന്‍ കെ മധു. ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും മെഗാസ്റ്റാറായ മമ്മൂട്ടിയ്ക്കും സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിനും രചയിതാവ് എസ് എന്‍ […]

1 min read

100 കോടി ക്ലബ്‌ റെക്കോർഡ് തിരുത്തികുറിക്കാൻ അതേ ടീം വീണ്ടും; മോൺസ്റ്റർ തുടങ്ങി

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍, പ്രഖ്യാപന സമയം മുതലേ പ്രേക്ഷക ശ്രദ്ധ നേടികൊണ്ടിരിക്കുന്ന ചിത്രമാണിത്. പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നതിനാലാണ് സിനിമയ്ക്ക് ഇത്ര ഹൈപ്പിന് കാരണമെന്നും പറയാം. മലായള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ ചിത്രം കൂടിയാണ് പുലിമുരുകന്‍. ഈ ചിത്രത്തിന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വളരെ വൈറലായിരുന്നു. ലക്കിസിങ് എന്ന കഥാപാത്രമായാണ് […]

1 min read

‘മമ്മൂക്ക ഇത്തിരി തലക്കനം കാണിക്കുന്നയാളാണ്, പക്ഷെ മോഹൻലാൽ അങ്ങനെയല്ല’: കൊല്ലം തുളസി വെളിപ്പെടുത്തുന്നു

ഒരുകാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു കെ. തുളസീധരന്‍ എന്ന കൊല്ലം തുളസി. ഒരുപാട് സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയപ്രകടനം ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ട്. നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലൂടെയാണ് കൊല്ലം തുളസി സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ലേലം, ദ കിംഗ്, ധ്രുവം, കമ്മീഷണര്‍, സത്യം, പതാക, ടൈം, തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളാണ് കൊല്ലം തുളസി കൂടുതലും ചെയ്തിട്ടുള്ളത്. വള്ളിക്കുടിലിലെ വെള്ളക്കാരന്‍ ആണ് അവസാനമായി അഭിനയിച്ച സിനിമ. അഭിനയത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്കും […]

1 min read

പ്രേക്ഷകരേ തിയറ്ററിൽ പിടിച്ചിരുത്തി ‘21 ഗ്രാംസ്’ ക്ലൈമാക്സ്‌ രംഗങ്ങൾ; ത്രസിപ്പിക്കുന്ന എക്സ്പീരിയൻസ് എന്ന് പ്രേക്ഷകർ

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരം അനൂപ് മേനോനെ നായകനാക്കി യുവ സംവിധായകനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് “21 ഗ്രാംസ്”. ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിട്ടാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. മാർച്ച് – 18 (ഇന്നലെ ) ആയിരുന്നു ചിത്രം റിലീസായത്.  സിനിമ റിലീസ് ആവുന്നതിന് മുൻപേ തന്നെ പ്രിവ്യൂ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇന്നേ വരെ മലയാള സിനിമ കണ്ടിട്ടുള്ളതിൽ വെച്ച് മികച്ചതും,വ്യത്യസ്‍തവുമായ സസ്പെൻസ് […]

1 min read

‘എന്റെ കരിയർ ഇത്രയും ഉയർത്തിയത് മോഹൻലാൽ’: പ്രിയദർശൻ മനസു തുറക്കുന്നു

മലയാളികളെ ഹൃദയത്തിലേറ്റിയ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിനു പുറമേ കോളിവുഡിലും ബോളിവുഡിലും താരം സിനിമകൾ ചെയ്തിട്ടുണ്ട്. കോമഡി ചിത്രങ്ങളിലൂടെയാണ് പ്രിയദർശൻ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയത്. പ്രിയദർശൻ, മോഹൻലാൽ, എം ജി ശ്രീകുമാർ, നിർമ്മാതാവ് സുരേഷ് കുമാർ തുടങ്ങിയവർ ഒന്നിച്ച് സിനിമയിലെത്തുകയും പരസ്പരം നല്ലൊരു സൗഹൃദം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നവരാണ്. പലപ്പോഴും സൗഹൃദത്തെക്കുറിച്ച് താരങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകളൊക്കെയും മലയാളത്തിൽ സൂപ്പർ ഹിറ്റുകളായി മാറുകയും ചെയ്തു. ചിത്രം, കിലുക്കം, […]