24 Jun, 2025
1 min read

ഇന്ത്യ മുഴുവൻ തരംഗം സൃഷ്ടിച്ച് തഗ് ലൈഫ്

37വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയിലെ രണ്ട് അതികായർ, മണിരത്നവും ഉലകനായകൻ കമൽഹാസനും, ഒന്നിക്കുന്ന ചിത്രം . തഗ് ലൈഫ് എന്ന് ചിത്രം പ്രഖ്യാപിക്കുമ്പോൾ സാമാന്യ സിനിമാമോഹികളെ ആവേശത്തിലാക്കാൻ ഇത് തന്നെ ധാരാളമായിരുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ തഗ്ലൈഫ് പ്രദർശനത്തിനെത്തിയിരിക്കുകയാണ്. രംഗരായ ശക്തിവേലായി കമൽഹാസൻ പരകായ പ്രവേശം നടത്തിയപ്പോൾ ചങ്കുറപ്പുള്ള അമരനായി ചിമ്പു ജീവിച്ചു കാണിച്ചു. മണിരത്നത്തിന്റെ സംവിധാനമികവാകട്ടെ വാക്കുകൾക്ക് അതീതമായി നിൽക്കുന്നു. കമൽഹാസനും മണിരത്നവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന് ഇന്ത്യയിൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കമല്‍ ഹാസന്‍റെ […]

1 min read

പ്രതീക്ഷ കാത്തോ?, തഗ് ലൈഫ് എങ്ങനെയുണ്ട്?

മണിരത്നം സംവിധാനം ചെയ്ത് കമൽഹാസന്‍ നായകനായി സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ഡ്രാമ ചിത്രം തഗ് ലൈഫ് ഇന്ന് തിയേറ്ററുകളിൽ . 37 വർഷങ്ങൾക്കു ശേഷം കമൽ ഹാസനും മണി രത്നവും ഒന്നിച്ച ചിത്രമാണ് തഗ് ലൈഫ് എന്ന പ്രത്യേകതയുമുണട്്. യുഎ സര്‍ട്ടിഫിക്കറ്റ് നേടിയ കമല്‍ഹാസൻ ചിത്രത്തിന് 165 മിനിറ്റാണ് ആകെ ദൈര്‍ഘ്യം. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു […]