Dies irae
ഞെട്ടിക്കുന്ന കളക്ഷനുമായി ‘ഡീയസ് ഈറെ’
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഡീയസ് ഈറെ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണമാന് നേടിക്കൊണ്ടിരിക്കുന്നത്. ഹൊറർ ഴോണറിൽ എത്തിയ ചിത്രത്തിന് ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു കിട്ടികൊണ്ടിരിക്കുന്നത്. പ്രണവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ഡീയസ് ഈറെയിലെ രോഹൻ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അതേസമയം കളക്ഷനിലും വമ്പൻ കുതിപ്പാണ് ചിത്രം നടത്തുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ നിന്ന് മാത്രം 22.36 […]
പ്രണവിനെ കാത്ത് ഒരു അപൂര്‍വ്വ റെക്കോര്‍ഡ് കൂടി..!!
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാലിന്‍റെ പുതിയ ചിത്രം ഡീയസ് ഈറേ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം ആരംഭിച്ചു. നായകനായി വെറും അഞ്ച് ചിത്രങ്ങള്‍ മാത്രമാണ് പ്രണവ് മോഹന്‍ലാല്‍ ഇതുവരെ ചെയ്തിട്ടുള്ളത്. വല്ലപ്പോഴും വന്ന് ഒരു ചിത്രം ചെയ്ത് പോകുമ്പോള്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പുലര്‍ത്തുന്ന സൂക്ഷ്മത കരിയറില്‍ ഗുണമാവുകയാണ്. പ്രണവ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ഡീയസ് ഈറെയുടെ റിലീസ് ഇന്നായിരുന്നു. മലയാള സിനിമയില്‍ ഒരുപക്ഷേ ആദ്യമെന്ന് പറയാവുന്ന പെയ്ഡ് പ്രീമിയറുകള്‍ റിലീസിന് മുന്നോടിയായി ഇന്നലെ രാത്രി നടന്നിരുന്നു. […]