15 Nov, 2025
1 min read

ഇനി ചാര്‍ളിയുടെ ദിനങ്ങള്‍! കന്നഡ സൂപ്പര്‍ താരം രക്ഷിത് ഷെട്ടി ചിത്രം ‘777 ചാര്‍ളി’യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

കന്നട സൂപ്പര്‍ താരം രക്ഷിത് ഷെട്ടി നായകനായി എത്തുന്ന ‘777 ചാര്‍ളി’എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മലയാളി താരങ്ങളായ നിവിന്‍ പോളി, ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്. മലയാളിയായ കിരണ്‍ രാജ് ചിത്രത്തിന്റെ സംവിധാനം. സംഗീത ശൃംഗേരിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അതരിപ്പിക്കുന്നത്. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ജൂണ്‍ 10ന് […]

1 min read

എന്നും രാവിലെ മൂത്രം കുടിക്കും! മൂത്രം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ ശബ്ദം തിരിച്ചുകിട്ടി; അനുഭവ സാക്ഷ്യം തുറന്നു പറഞ്ഞ് കൊല്ലം തുളസി

മലയാള സിനിമയിലെ മികച്ച ഒരു നടനാണ് കൊല്ലം തുളസി. തുളസീധരന്‍ നായര്‍ എന്നായിരുന്നു ആദ്യപേര് പിന്നീട് കൊല്ലം തുളസി എന്ന പേരാക്കി മാറ്റി. സ്‌കൂള്‍ കാലഘട്ടത്തില്‍ നാടകത്തില്‍ അഭിനയിച്ചു. പിന്നീട് 1979ല്‍ ഹരികുമാറിന്റെ ”ആമ്പല്‍പ്പൂവ്” എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 200ലധികം സിനിമകളില്‍ അഭിനയിച്ച കൊല്ലം തുളസി 300ല്‍ കൂടുതല്‍ റേഡിയോ നാടകങ്ങളും, 200ലധികം ടെലി-സീരിയലുകളും ചെയ്തു. 2006ല്‍ ജോഷിയുടെ ലേലം എന്ന സിനിമയില്‍ മികച്ച രണ്ടാമത്തെ […]

1 min read

ബി. ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു! സൗത്ത് ഇന്ത്യയിലെ വൻ താര നിരയ്ക്കൊപ്പം ബിഗ് ബജറ്റ് സിനിമ! ചിത്രീകരണം ഉടൻ

മമ്മൂട്ടി, ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം ഉടൻ ആരംഭിക്കാൻ പോകുന്നു.  ചിത്രം സൗത്ത് ഇന്ത്യയിലെ തന്നെ വൻ താര നിര അണിനിരക്കാൻ പോകുന്ന ബിഗ് ബജറ്റ് സിനിമയാവാനാണ് സാധ്യത.  മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമയ്ക്ക് ശേഷമാണ് മമ്മൂട്ടിയെ നായകനാക്കി പുതിയൊരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്.  മലയാളത്തിൽ ഒട്ടേറേ സിനിമകൾക്ക് വ്യത്യസ്തവും, പുതുമയുള്ളതുമായ തിരക്കഥകൾ എഴുതി കഴിവു തെളിയിച്ച തിരക്കഥാകൃത്ത് ഉദയ കൃഷ്ണ തന്നെയായാവും ഈ ചിത്രത്തിനും […]

1 min read

മോഹൻലാലിന്റെ ജന്മദിനം പ്രമാണിച്ച് 50 മണിക്കൂർ തുടർച്ചയായി നിത്യനടന വിസ്മയത്തിന്റെ ജനപ്രിയ സിനിമകൾ പ്രദർശിപ്പിക്കാൻ ഏഷ്യാനെറ്റ്‌ മൂവീസ്!

നാല് പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തില്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ നിരവധിയേറെ കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ എന്ന മഹാനടന്‍ സമ്മാനിച്ചിരിക്കുന്നത്. മലയാള സിനിമാ ബോക്‌സ് ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്നാണ് മലയാളികള്‍ വിശേഷിപ്പിക്കുന്നത്. മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. മലയാളത്തിലെ ആദ്യത്തേയും രണ്ടാമത്തേയും 100 കോടി ചിത്രങ്ങളും അദ്ദേഹത്തിന്റെ പേരില് തന്നെയാണ് ഉള്ളത്. ലൂസിഫര്‍ 200 കോടി കളക്ട് ചെയ്തിരുന്നു. 1978ല്‍ തിരനോട്ടം എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറുന്നത്. എന്നാല്‍ ആ ചിത്രം […]

1 min read

ഒരിക്കൽ ദുരനുഭവം ഉണ്ടായാൽ അതെക്കുറിച്ച് ആരോടെങ്കിലും പറയണ്ടേ?? അതൊന്നും ചെയ്യാതെ 19 തവണ ഉപദ്രവിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ല; നിലപാട് പറഞ്ഞ് മല്ലിക സുകുമാരൻ

1974 പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദൻറെ ചിത്രത്തിൽ വേഷമിട്ടു കൊണ്ട് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്ന താരമാണ് മല്ലിക സുകുമാരൻ. മലയാളം,തമിഴ് എന്നീ ചലച്ചിത്രമേഖലയിൽ തിളങ്ങിനിന്നിരുന്ന സാഹചര്യത്തിലാണ് മോഹ മല്ലിക എന്ന മല്ലികയുടെ വിവാഹം മലയാള ചലച്ചിത്ര നടനായ സുകുമാരനും ആയി നടക്കുന്നത്. വിവാഹശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനിന്ന താരം സുകുമാരന്റെ മരണശേഷം തൻറെ അഭിനയ ജീവിതം വീണ്ടും പുനരാരംഭിക്കുകയായിരുന്നു. കെ കെ രാജീവ് സംവിധാനം ചെയ്ത പെയ്തൊഴിയാതെ എന്ന ടെലിവിഷൻ പരമ്പരയാണ് താരത്തിന്റെ തിരിച്ചുവരവിലെ ആദ്യ അഭിനയ […]

1 min read

“പരിമിതികളില്ലാത്ത നടന്‍ എന്ന വിശേഷണം ഒരഭിനേതാവിനു നല്‍കാമെങ്കില്‍ ഇന്ത്യയിലതിനു മോഹന്‍ലാലിനോളം അര്‍ഹത മറ്റാര്‍ക്കുമില്ല” : കുറിപ്പ് ശ്രെദ്ധനേടുന്നു

മലയാളത്തിന്റെ നിത്യ വിസ്മയമാണ് നടന്‍ മോഹന്‍ലാല്‍. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ഫാസില്‍ ചിത്രത്തിലൂടെ 1980ലാണ് താരം സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇതിന് മുന്‍പ് തിരനോട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. മലയാളികള്‍ക്ക് എന്നെന്നും ഓര്‍ക്കാന്‍ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച് മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ജൈത്രയാത്ര തുടരുകയാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. മലയാള സിനിമാ ബോക്‌സ്ഓഫീസിന്റെ രാജാവെന്നാണ് എല്ലാവരും തന്നെ വിശേഷിപ്പിക്കുന്നത്. വില്ലനായി കടന്നുവന്ന മലാളികളുടെ മനസില്‍ കൂടുകൂട്ടിയ […]

1 min read

മോഹൻലാലിനൊപ്പം ഒരു മാസ്സ് തീപ്പൊരി സിനിമ ചെയ്യാൻ ഡിജോ ജോസ് ആന്റണി!

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ജനഗണമന’. തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ‘ജനഗണമന’ റിലീസ് ചെയ്ത് 11 ദിവസത്തിനുള്ളില്‍ 35 കോടിയിലധികം നേടിയിരുന്നു. അമ്പത് കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറുകളിലായിരുന്നു നിര്‍മാണം. ഇനി വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും നായകനായെത്തുന്നുവെന്ന വാര്‍ത്തയും ഉണ്ടായിരുന്നു. […]

1 min read

“മമ്മൂട്ടിയ്ക്ക് അല്ലാതെ മറ്റാർക്കാണ് ഇത് സാധിക്കുക?” : ‘ഭീഷ്മ പർവ്വം’ കണ്ട് അന്തംവിട്ട് ഫിലിംമേക്കർ ഭദ്രൻ

അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഭീഷമപർവം.  ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും, അമൽ നീരദും ഒരുമിച്ച ചിത്രം കൂടിയായിരുന്നു ഭീഷ്മ. ഇരുവരും തമ്മിലുള്ള കെമിസ്ട്രി മികച്ചതെന്ന നിലയ്ക്ക് ചിത്രത്തെക്കുറിച്ച് റിലീസാകുന്നതിന് മുൻപേ തന്നെ വലിയ പ്രതീക്ഷകളും, ധാരണകളും വെച്ച് പുലർത്തിയവരായിരുന്നു പ്രേക്ഷകർ. പ്രേക്ഷകരുടെ മുൻ‌കൂർ ധാരണകളെയും, പ്രതീക്ഷകളെയും നിരാശപ്പെടുത്താത്ത തരത്തിലായിരുന്നു ചിത്രം പുറത്തിറങ്ങിയതും.  ഭീഷ്‌മയിലെ ‘മൈക്കിൾ’ എന്ന മമ്മൂട്ടിയുടെ കഥാപാത്രം ഏറെ സ്വീകാര്യത കാഴ്ചകാർക്കിടയിൽ നേടിയെടുത്തു.  അഭിനയ മികവിലും, […]

1 min read

റത്തീനയ്ക്ക് അഭിനന്ദന പ്രവാഹം! ജാതിചിന്തയുടെ ദുരഭിമാനബോധം പേറുന്ന മനുഷ്യന്റെ കഥ ; ഒരു തരം വല്ലാത്ത പുഴു എന്ന് കണ്ട പ്രേക്ഷകർ

മമ്മൂട്ടിയേയും പാര്‍വ്വതി തിരുവോത്തിനേയും കേന്ദ്രകഥാപാത്രമാക്കി റത്തീന എന്ന പുതുമുഖ സംവിധായിക ചെയ്ത ചിത്രമാണ് പുഴു. ഒരു വനിത സംവിധായിക ചെയ്ത ചിത്രം എന്ന നിലയ്ക്ക് ഓരോ കടന്നു വരവും വലിയ ആകാംഷയോടെയാണ് പ്രേക്ഷകര്‍ നോക്കി കണ്ടത്. കൂടാതെ, മമ്മൂട്ടി എന്ന നടന്‍ ആദ്യമായി ഒരു വനിത സംവിധായികയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകതയും പുഴുവിനുണ്ട്. പുരോഗമനപരമായ ആശയങ്ങള്‍, വിപ്ലവകരമായ ചിന്തകള്‍, നിലവിലെ ചില വിവേചനങ്ങളോടുള്ള പ്രതിക്ഷേധം തുടങ്ങിയ ആശയങ്ങള്‍ പുഴു എന്ന സിനിമയില്‍ കാണാന്‍ സാധിക്കും. ചിത്രത്തില്‍ ചില മാറ്റങ്ങളും, […]

1 min read

“രത്തീനയുടെ ആ സിനിമ നമ്മുക്ക് ചെയ്യാം ജോര്‍ജേ.. ജോര്‍ജ് പ്രൊഡ്യൂസ് ചെയ്‌തോളൂ..” ; പുഴുവിന്‍റെ കഥകേട്ട ശേഷം മമ്മൂട്ടി പറഞ്ഞതിങ്ങനെ

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി യുവ സംവിധായക രത്തീന പി.ടി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പുഴു.  കഴിഞ്ഞ ദിവസം സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം വ്യത്യസ്തവും, പുതുമയുള്ളതുമായ ഒരു കഥയിലൂടെ സഞ്ചരിക്കുകയാണ്.  മെഗാസ്റ്റാർ താര പദവിയ്ക്കപ്പുറത്ത് നിന്നുകൊണ്ട് താൻ ഇതുവരെ ചെയ്തു പരിചരിക്കാത്ത ഒരു വേഷമാണ് പുഴുവിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.  ജാതീയ വേർതിരിവുകളും, ടോക്സിക് പാരന്റിങ്ങ്, നായകൻ്റെ സൈക്കോളജിക്കൽ പ്രശ്നങ്ങൾ തുടങ്ങി വ്യത്യസ്തമായ സംഭവവികാസങ്ങളെ കോർത്തിണക്കിക്കൊണ്ടാണ് പുഴുവിലെ കഥ സൃഷ്ടിച്ചിരിക്കുന്നത്.  […]